ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കല്ലാച്ചി സ്വദേശിനി ദിവ്യയുടെ മൃതദേഹം സംസ്കരിച്ചു

ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കല്ലാച്ചി സ്വദേശിനി ദിവ്യയുടെ മൃതദേഹം സംസ്കരിച്ചു
Nov 20, 2025 12:09 PM | By Krishnapriya S R

കോഴിക്കോട്: (truevisionnews.com)  ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കല്ലാച്ചി സ്വദേശിനി ദിവ്യയുടെ മൃതദേഹം സംസ്കരിച്ചു. കല്ലാച്ചി പയന്തോങ്ങിലെ ദിവ്യ കുറുപ്പ് (35) നെയാണ് ചൊവ്വാഴ്ച രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത് .

വിവാഹ മോചിതയായ ദിവ്യ ബംഗളൂരുവിൽ ഐ ടി ജീവനക്കാരിയാണ്. രാവിലെ 10 മണിയോടുകൂടി കല്ലാച്ചിയിലെ വീട്ടിൽ മൃതദേഹം സംസ്കരികരിച്ചു. കുറ്റിപ്പുറം ദേവിസധനത്തിൽ വിനു ഡി കുറുപ്പിന്റെയും വൃന്ദ കുറുപ്പിന്റെയും മകളാണ്. സഹോദരൻ : വിനീത് ദിനേശ് കുറുപ്പ് . സഹോദരന്റെ ഭാര്യ : ചിത്ര

Death of Divya, a native of Kallachi

Next TV

Related Stories
വയനാട്ടിൽ രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി

Nov 20, 2025 12:42 PM

വയനാട്ടിൽ രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി

വയനാട്ടിൽ രണ്ട് പെൺകുട്ടികളെ കാണാതായതായി...

Read More >>
പിറവത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ സ്ത്രീക്ക് ദാരുണാന്ത്യം

Nov 20, 2025 12:40 PM

പിറവത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ സ്ത്രീക്ക് ദാരുണാന്ത്യം

പിറവത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം, മെഡിക്കൽ ഷോപ്പ് ജീവനക്കാരിക്ക്...

Read More >>
വി എം വിനുവിന് പകരം കാളക്കണ്ടി ബൈജു: കല്ലായിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

Nov 20, 2025 12:34 PM

വി എം വിനുവിന് പകരം കാളക്കണ്ടി ബൈജു: കല്ലായിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

വി എം വിനുവിന് പകരം കാളക്കണ്ടി ബൈജു, കല്ലായിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച്...

Read More >>
കോഴിക്കോട് ജ്വല്ലറിയിൽ യുവതിയുടെ മോഷണ ശ്രമം; സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തി ജീവനക്കാരന് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ചു

Nov 20, 2025 12:26 PM

കോഴിക്കോട് ജ്വല്ലറിയിൽ യുവതിയുടെ മോഷണ ശ്രമം; സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തി ജീവനക്കാരന് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ചു

പന്തീരങ്കാവിൽ ജ്വല്ലറി, യുവതിയുടെ മോഷണ ശ്രമം,ജീവനക്കാരന് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ചു,യുവതിയെ...

Read More >>
Top Stories

News Roundup