കോഴിക്കോട് : (https://truevisionnews.com/) നാദാപുരം കല്ലാച്ചി സ്വദേശിനിയെ ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലാച്ചി പയന്തോങ്ങിലെ ദിവ്യ കുറുപ്പ് (35) നെയാണ് മരിച്ചത് .
വിവാഹ മോചിതയായ ദിവ്യയെ ചൊവ്വാഴ്ച രാത്രിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പയന്തോങ്ങിലെ വിനു ഡി കുറുപ്പിന്റെയും വൃന്ദ കുറുപ്പിന്റെയും മകളാണ്. ഐ ടി ജീവനക്കാരിയാണ് . മൃതദേഹം നാളെ രാവിലെ നാല് മണിയോടെ കല്ലാച്ചിയിലെ സ്വന്തം വീടായ ദേവിസദനത്തിൽ എത്തിക്കും .
A woman from Nadapuram, Kallachi, was found hanging in Bengaluru.
































