പത്തനംതിട്ട: (https://truevisionnews.com/) പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ ബിജെപിയിൽ ചേർന്നു. അഖിൽ ഓമനക്കുട്ടനെ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പാർട്ടിയിലേക്ക് സ്വീകരിച്ചു.
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മുതൽ നിരവധി പദവികൾ വഹിച്ചയാളാണ് അഖിൽ ഓമനക്കുട്ടൻ. കഴിഞ്ഞ കുറേ നാളുകളായി കോൺഗ്രസുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു.
Youth Congress, state secretary joins BJP in Pathanamthitta
































