'കൂടുതല്‍പ്പേര്‍ ബിജെപിയിലേക്ക് വരണം'; കണ്ണൂരില്‍ ലീഗ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു

'കൂടുതല്‍പ്പേര്‍ ബിജെപിയിലേക്ക് വരണം'; കണ്ണൂരില്‍ ലീഗ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു
Nov 19, 2025 05:13 PM | By Susmitha Surendran

കണ്ണൂര്‍: (https://truevisionnews.com/)  മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് ബിജെപിയില്‍ ചേര്‍ന്നു. പാനൂരിലെ പ്രാദേശിക നേതാവായ ഉമ്മര്‍ ഫറൂഖ് കീഴ്പ്പാറ ആണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയുടെ ദേശീയതയില്‍ ആകൃഷ്ടനായാണ് പാര്‍ട്ടി മാറിയതെന്നാണ് വിശദീകരണം.

'40 വര്‍ഷക്കാലം മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകനായിരുന്നു. നിലവില്‍ മുസ്ലിം ലീഗ് പ്രാദേശിക തലത്തിലുള്ള പാര്‍ട്ടി എന്നല്ലാതെ ദേശിയ തലത്തിലേക്ക് ഉയരാനായിട്ടില്ല. ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം ഒരുക്കാനും ആകുന്നില്ല. കൂടുതല്‍പ്പേര്‍ ബിജെപിയിലേക്ക് വരണം', ബിജെപിയിൽ ചേർന്ന ഉമ്മർ ഫറൂഖ് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉമ്മര്‍ ഫറൂഖിനെ പരിഗണിക്കുമെന്ന് ബിജെപി വ്യക്തമാക്കി. സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്‍പതിനാണ് നടക്കുക.

Muslim League local leader joins BJP

Next TV

Related Stories
നാളികേരം തളർന്നപ്പോൾ....കവുങ്ങിൽ പുതിയ പ്രതീക്ഷ, അടയ്ക്ക വില ഉയരുന്നു

Nov 19, 2025 06:35 PM

നാളികേരം തളർന്നപ്പോൾ....കവുങ്ങിൽ പുതിയ പ്രതീക്ഷ, അടയ്ക്ക വില ഉയരുന്നു

അടയ്ക്ക വില ഉയരുന്നു,കവുങ്ങിൽ പുതിയ പ്രതീക്ഷ,വില 495-520, വില ക്വിന്റലിന് 40,000-...

Read More >>
ശരണപാതയിൽ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം; കര്‍ശന നിര്‍ദേശങ്ങളുമായി ഹൈക്കോടതി, ഒരു ദിവസം 75,000 പേർക്ക് മാത്രം ദർശനം

Nov 19, 2025 06:15 PM

ശരണപാതയിൽ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം; കര്‍ശന നിര്‍ദേശങ്ങളുമായി ഹൈക്കോടതി, ഒരു ദിവസം 75,000 പേർക്ക് മാത്രം ദർശനം

ബരിമലയില്‍ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം,ഒരു ദിവസം 75,000 പേർക്ക് മാത്രം ദർശനം, കര്‍ശന നിര്‍ദേശങ്ങളുമായി...

Read More >>
പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ബിജെപിയിൽ ചേർന്നു

Nov 19, 2025 05:09 PM

പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ബിജെപിയിൽ ചേർന്നു

പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ്സ്, സംസ്ഥാന സെക്രട്ടറി ബിജെപിയിൽ...

Read More >>
Top Stories

News Roundup