ചെർപ്പുളശേരി എസ്എച്ച്ഒ പൊലീസ് ക്വാർട്ടേഴ്സില്‍ ജീവനൊടുക്കി, മരിച്ചത് കോഴിക്കോട് സ്വദേശി

ചെർപ്പുളശേരി എസ്എച്ച്ഒ പൊലീസ് ക്വാർട്ടേഴ്സില്‍ ജീവനൊടുക്കി, മരിച്ചത് കോഴിക്കോട് സ്വദേശി
Nov 15, 2025 07:39 PM | By Susmitha Surendran

പാലക്കാട്: (https://truevisionnews.com/) ചെർപ്പുളശ്ശേരി എസ്.എച്ച്.ഒ ജീവനൊടുക്കി. ചെർപ്പുളശേരി എസ്എച്ച്ഒ കോഴിക്കോട് സ്വദേശി ബിനു തോമസ് (52) ആണ് മരിച്ചത്. വൈകിട്ടോടെ സഹപ്രവർത്തകരാണ് ബിനു തോമസിനെ തൂങ്ങിയ നിലയിൽ കാണുന്നത്.

പൊലീസ് ക്വാർട്ടേഴ്സിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. മരണ കാരണം വ്യക്തമല്ല. ആറുമാസം മുമ്പാണ് ബിനു തോമസ് ട്രാൻസ്ഫറായി ചെർപ്പുളശ്ശേരിയിലെത്തിയത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

Cherpulassery SHO found dead

Next TV

Related Stories
ബോധരഹിതനായി റോഡിൽ; നാദാപുരത്ത് കാട്ടുപന്നി ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്

Nov 15, 2025 10:21 PM

ബോധരഹിതനായി റോഡിൽ; നാദാപുരത്ത് കാട്ടുപന്നി ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്

നാദാപുരത്ത് കാട്ടുപന്നി ആക്രമണം, ബൈക്ക് യാത്രികന്...

Read More >>
അന്താരാഷ്ട്ര ബ്ലൂ ഫ്‌ളാഗ് പദവി നിലനിര്‍ത്തി കാപ്പാട് ബീച്ച്

Nov 15, 2025 09:44 PM

അന്താരാഷ്ട്ര ബ്ലൂ ഫ്‌ളാഗ് പദവി നിലനിര്‍ത്തി കാപ്പാട് ബീച്ച്

അന്താരാഷ്ട്ര ബ്ലൂ ഫ്‌ളാഗ് പദവി നിലനിര്‍ത്തി കാപ്പാട്...

Read More >>
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് തിരുമലയുടെ ആത്മഹത്യ: അസ്വാഭാവിക മരണത്തിന് കേസെടുത്തു

Nov 15, 2025 08:57 PM

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് തിരുമലയുടെ ആത്മഹത്യ: അസ്വാഭാവിക മരണത്തിന് കേസെടുത്തു

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് തിരുമല, അസ്വാഭാവിക മരണത്തിന് ...

Read More >>
പാലത്തായി പീഡനക്കേസ്: ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജനെ ജോലിയിൽ നിന്ന് പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്

Nov 15, 2025 08:48 PM

പാലത്തായി പീഡനക്കേസ്: ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജനെ ജോലിയിൽ നിന്ന് പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്

പാലത്തായി പീഡനക്കേസ്, കെ പത്മരാജനെ ജോലിയിൽ നിന്ന് പുറത്താക്കി വിദ്യാഭ്യാസ...

Read More >>
 വീടിനുള്ളില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി

Nov 15, 2025 08:15 PM

വീടിനുള്ളില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂരിൽ വീടിനുള്ളില്‍ അമ്മയും മകനും മരിച്ച നിലയില്‍ , ...

Read More >>
Top Stories

https://moviemax.in/-