രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ അന്തരിച്ചു

രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ അന്തരിച്ചു
Oct 20, 2025 07:16 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവും മുൻ ചെന്നിത്തല പഞ്ചായത്തംഗവുമായ എൻ. ദേവകിയമ്മ (91) അന്തരിച്ചു. ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂർ കിഴക്കേതിൽ പരേതനായ വി. രാമകൃഷ്ണൻ നായരാണ് (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ, അധ്യാപകൻ) ഭര്‍ത്താവ്.

മക്കൾ: രമേശ് ചെന്നിത്തല, കെ ആർ രാജൻ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ), കെ. ആർ വിജയലക്ഷ്മി (റിട്ട. ഗവ.അധ്യാപിക), കെ. ആർ പ്രസാദ് (റിട്ട. ഇന്ത്യൻ എയർ ഫോഴ്സ്).

മരുമക്കൾ: അനിതാ രമേശ് (റിട്ട. ഡവലപ്മെൻ്റ് ഓഫീസർ, യുണൈറ്റഡ് ഇന്ത്യ ഇൻഷുറന്‍സ് കമ്പനി), ശ്രീജയ (റിട്ട. അഡീഷണൽ രജിസ്ട്രാർ, കോ- ഓപ്പറേറ്റീവ് ഡിപാർട്ട്മെൻ്റ് ), പരേതനായ സി.കെ രാധാകൃഷ്ണൻ (റിട്ട. ഡിസ്ട്രിക്ട് യുത്ത് കോർഡിനേറ്റർ, നെഹ്റു കേന്ദ്ര ), അമ്പിളി എസ് പ്രസാദ് (റിട്ട. അസിസ്റ്റൻ്റ് ഡയറക്ടർ, ആകാശവാണി).

പേരക്കുട്ടികള്‍: ഡോ.രോഹിത് ചെന്നിത്തല (മൂകാംബിക മെഡിക്കൽ കോളജ്), രമിത് ചെന്നിത്തല ഐ ആർഎസ് (ഡെപ്യൂട്ടി ഡയറക്ടർ, ഇൻകം ടാക്സ്), രമ്യാ രാജ് (അധ്യാപിക), ഡോ. രേഷ്മാ രാജ്, ഡോ. വിഷ്ണു ആർ കൃഷ്ണൻ ( പി.ആർ.എസ് ആശുപത്രി തിരുവനന്തപുരം), ലക്ഷ്മി കൃഷ്ണ (യുഎസ്.എ), പ്രണവ് പി നായർ (സയൻറിസ്റ്റ് ബി.എ.ആർ.സി, മുംബൈ), ആദിത്യ കൃഷ്ണ (യോഗാധ്യാപകൻ).

സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് ചെന്നിത്തല കുടുംബവീട്ടിൽ നടക്കും.

Ramesh Chennithala's mother N. Devakiyamma passes away

Next TV

Related Stories
പന്നിനേം കൊണ്ട് തോറ്റല്ലോ...! കോഴിക്കോട് മാവൂരിൽ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരിക്ക്

Oct 20, 2025 10:58 AM

പന്നിനേം കൊണ്ട് തോറ്റല്ലോ...! കോഴിക്കോട് മാവൂരിൽ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരിക്ക്

കോഴിക്കോട് മാവൂരിൽ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന്...

Read More >>
പേരാമ്പ്രയിലെ സംഘർഷം; വടകര ഡിവൈഎസ്പിക്കും പേരാമ്പ്ര ഡിവൈഎസ്പിക്കും സ്ഥലംമാറ്റം

Oct 20, 2025 08:26 AM

പേരാമ്പ്രയിലെ സംഘർഷം; വടകര ഡിവൈഎസ്പിക്കും പേരാമ്പ്ര ഡിവൈഎസ്പിക്കും സ്ഥലംമാറ്റം

പേരാമ്പ്രയിലെ സംഘർഷം; വടകര ഡിവൈഎസ്പിക്കും പേരാമ്പ്ര ഡിവൈഎസ്പിക്കും...

Read More >>
വിവാഹത്തിൽ പങ്കെടുത്ത് സന്തോഷത്തോടെ യാത്രപറഞ്ഞ് ഭർതൃവീട്ടിലേക്ക് പോയി, പിന്നെ അറിഞ്ഞത് ഗ്രീഷ്മയുടെ മരണം; പരാതിയുമായി കുടുംബം

Oct 20, 2025 08:22 AM

വിവാഹത്തിൽ പങ്കെടുത്ത് സന്തോഷത്തോടെ യാത്രപറഞ്ഞ് ഭർതൃവീട്ടിലേക്ക് പോയി, പിന്നെ അറിഞ്ഞത് ഗ്രീഷ്മയുടെ മരണം; പരാതിയുമായി കുടുംബം

കുഴൽമന്ദത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പീഡന പരാതിയുമായി...

Read More >>
വടകരയിൽ ടെക്സ്റ്റൈൽസിന്‍റെ ഡ്രസിംഗ് റൂമിൽ കുടുങ്ങി മൂന്ന് വയസുകാരൻ; ഒടുവിൽ രക്ഷകരായി  അഗ്നിരക്ഷാസേന

Oct 20, 2025 08:02 AM

വടകരയിൽ ടെക്സ്റ്റൈൽസിന്‍റെ ഡ്രസിംഗ് റൂമിൽ കുടുങ്ങി മൂന്ന് വയസുകാരൻ; ഒടുവിൽ രക്ഷകരായി അഗ്നിരക്ഷാസേന

കോ‍ഴിക്കോട് വടകര 'എസ്പാൻഷെ' ഷോറൂമിന്‍റെ ഡ്രസിംഗ് റൂമിൽ കുടുങ്ങി...

Read More >>
ഡിവൈഎഫ്‌ഐ-എസ്ഡിപിഐ സംഘർഷം; നെടുമങ്ങാട് ഇരുവിഭാഗങ്ങളുടെയും ആംബുലന്‍സുകൾ കത്തി നശിച്ച നിലയിൽ

Oct 20, 2025 07:46 AM

ഡിവൈഎഫ്‌ഐ-എസ്ഡിപിഐ സംഘർഷം; നെടുമങ്ങാട് ഇരുവിഭാഗങ്ങളുടെയും ആംബുലന്‍സുകൾ കത്തി നശിച്ച നിലയിൽ

നെടുമങ്ങാട് ഡിവൈഎഫ്‌ഐ-എസ്ഡിപിഐ ആംബുലന്‍സുകൾ കത്തി നശിച്ച...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/- //Truevisionall