രോഗികളുടെയും ബന്ധുക്കളുടെയും ശ്രദ്ധയ്ക്ക്...! ഡോക്ടർമാർ സമരത്തിൽ, മെഡിക്കൽ‌ കോളേജുകളിൽ ഇന്ന് ഒപി ബഹിഷ്കരണം

രോഗികളുടെയും ബന്ധുക്കളുടെയും ശ്രദ്ധയ്ക്ക്...! ഡോക്ടർമാർ സമരത്തിൽ, മെഡിക്കൽ‌ കോളേജുകളിൽ ഇന്ന് ഒപി ബഹിഷ്കരണം
Oct 20, 2025 06:59 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ ഇന്ന് ഒപി ബഹിഷ്കരിച്ച് സമരം നടത്തും. ശമ്പള പരിഷ്കരണം നടപ്പിലാക്കുക, രോഗികൾക്ക് ആനുപാതികമായ ഡോക്ടർമാരെ നിയമിക്കുക, അശാസ്ത്രീയമായ സ്ഥലംമാറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

സർക്കാരിന്റെ ഭാഗത്ത്നിന്നും അനുകൂല തീരുമാനം ഇല്ലാത്തതിനാൽ ആണ് സമരമെന്ന് കെജിഎംസിടിഎ വ്യക്തമാക്കി. ജൂനിയർ ഡോക്ടർമാരുടെയും പിജി ഡോക്ടർമാരുടെയും സേവനം മെഡിക്കൽ കോളേജുകളിൽ ഉണ്ടായിരിക്കും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഈ മാസം 28 മുതൽ റിലേ അടിസ്ഥാനത്തിൽ സമരം നടത്തുമെന്നും കെജിഎംസിടിഎ അറിയിച്ചിട്ടുണ്ട്.

Doctors on strike, OPD boycott in medical colleges today

Next TV

Related Stories
പന്നിനേം കൊണ്ട് തോറ്റല്ലോ...! കോഴിക്കോട് മാവൂരിൽ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരിക്ക്

Oct 20, 2025 10:58 AM

പന്നിനേം കൊണ്ട് തോറ്റല്ലോ...! കോഴിക്കോട് മാവൂരിൽ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരിക്ക്

കോഴിക്കോട് മാവൂരിൽ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന്...

Read More >>
പേരാമ്പ്രയിലെ സംഘർഷം; വടകര ഡിവൈഎസ്പിക്കും പേരാമ്പ്ര ഡിവൈഎസ്പിക്കും സ്ഥലംമാറ്റം

Oct 20, 2025 08:26 AM

പേരാമ്പ്രയിലെ സംഘർഷം; വടകര ഡിവൈഎസ്പിക്കും പേരാമ്പ്ര ഡിവൈഎസ്പിക്കും സ്ഥലംമാറ്റം

പേരാമ്പ്രയിലെ സംഘർഷം; വടകര ഡിവൈഎസ്പിക്കും പേരാമ്പ്ര ഡിവൈഎസ്പിക്കും...

Read More >>
വിവാഹത്തിൽ പങ്കെടുത്ത് സന്തോഷത്തോടെ യാത്രപറഞ്ഞ് ഭർതൃവീട്ടിലേക്ക് പോയി, പിന്നെ അറിഞ്ഞത് ഗ്രീഷ്മയുടെ മരണം; പരാതിയുമായി കുടുംബം

Oct 20, 2025 08:22 AM

വിവാഹത്തിൽ പങ്കെടുത്ത് സന്തോഷത്തോടെ യാത്രപറഞ്ഞ് ഭർതൃവീട്ടിലേക്ക് പോയി, പിന്നെ അറിഞ്ഞത് ഗ്രീഷ്മയുടെ മരണം; പരാതിയുമായി കുടുംബം

കുഴൽമന്ദത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പീഡന പരാതിയുമായി...

Read More >>
വടകരയിൽ ടെക്സ്റ്റൈൽസിന്‍റെ ഡ്രസിംഗ് റൂമിൽ കുടുങ്ങി മൂന്ന് വയസുകാരൻ; ഒടുവിൽ രക്ഷകരായി  അഗ്നിരക്ഷാസേന

Oct 20, 2025 08:02 AM

വടകരയിൽ ടെക്സ്റ്റൈൽസിന്‍റെ ഡ്രസിംഗ് റൂമിൽ കുടുങ്ങി മൂന്ന് വയസുകാരൻ; ഒടുവിൽ രക്ഷകരായി അഗ്നിരക്ഷാസേന

കോ‍ഴിക്കോട് വടകര 'എസ്പാൻഷെ' ഷോറൂമിന്‍റെ ഡ്രസിംഗ് റൂമിൽ കുടുങ്ങി...

Read More >>
ഡിവൈഎഫ്‌ഐ-എസ്ഡിപിഐ സംഘർഷം; നെടുമങ്ങാട് ഇരുവിഭാഗങ്ങളുടെയും ആംബുലന്‍സുകൾ കത്തി നശിച്ച നിലയിൽ

Oct 20, 2025 07:46 AM

ഡിവൈഎഫ്‌ഐ-എസ്ഡിപിഐ സംഘർഷം; നെടുമങ്ങാട് ഇരുവിഭാഗങ്ങളുടെയും ആംബുലന്‍സുകൾ കത്തി നശിച്ച നിലയിൽ

നെടുമങ്ങാട് ഡിവൈഎഫ്‌ഐ-എസ്ഡിപിഐ ആംബുലന്‍സുകൾ കത്തി നശിച്ച...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/- //Truevisionall