---
title: "രേവതി എറിഞ്ഞ കല്ല്‌ ജഗതിയുടെ ശരീരത്തില്‍ കുത്തിക്കയറി; ‘കിലുക്ക’ത്തിലെ അറിയാക്കഥകള്‍"
english_title: "The stone thrown by Revathi pierced Jagathy's body; Stories of ‘Kilukkam’"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3160/the-stone-thrown-by-revathi-pierced-jagathys-body-stories-of-kilukkam"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6118d5bcee9ca_Untitled-2.jpg"
keywords: []
---

# രേവതി എറിഞ്ഞ കല്ല്‌ ജഗതിയുടെ ശരീരത്തില്‍ കുത്തിക്കയറി; ‘കിലുക്ക’ത്തിലെ അറിയാക്കഥകള്‍

> **Lead Summary:** ഹാസ്യ ഭാവങ്ങള്‍ അങ്ങേയറ്റം അനായാസതയോടെ മനോഹരമായി അവതരിപ്പിക്കാന്‍ കഴിവുള്ള, അസാധ്യ കോമഡി ടൈമിങ്ങ് ഉള്ള മോഹന്‍ലാല്‍ എന്ന നടന്‍ സത്യന്‍ അന്തിക്കാടിന്റെയും പ്രിയദര്‍ശന്റെയും സിനിമകളില്‍ സ്ഥിരമായി നായകനായതോടെ ആ സിനിമകളെല്ലാം കൂടുതല്‍ ആകര്‍ഷകമായി, പുതുമയുള്ളതായി, പ്രേക്ഷകര്‍ അവയെല്ലാം സ്വീകരിക്കുകയും ചെയ്തു.

## Article Content

ഹാസ്യ ഭാവങ്ങള്‍ അങ്ങേയറ്റം അനായാസതയോടെ മനോഹരമായി അവതരിപ്പിക്കാന്‍ കഴിവുള്ള, അസാധ്യ കോമഡി ടൈമിങ്ങ് ഉള്ള മോഹന്‍ലാല്‍ എന്ന നടന്‍ സത്യന്‍ അന്തിക്കാടിന്റെയും പ്രിയദര്‍ശന്റെയും സിനിമകളില്‍ സ്ഥിരമായി നായകനായതോടെ ആ സിനിമകളെല്ലാം കൂടുതല്‍ ആകര്‍ഷകമായി, പുതുമയുള്ളതായി, പ്രേക്ഷകര്‍ അവയെല്ലാം സ്വീകരിക്കുകയും ചെയ്തു.

സത്യന്‍ അന്തിക്കാടിന്റെയും പ്രിയദര്‍ശന്റെയും പാത പിന്‍തുടര്‍ന്ന് വന്ന സിദ്ദീഖ് ലാലും റാഫി മെക്കാര്‍ട്ടിനും ഒക്കെ ഹാസ്യത്തിന് പ്രാധാന്യമുള്ള സിനിമകള്‍ എടുത്ത് വിജയിച്ച സംവിധായകരാണ്.

എന്നാല്‍ നിറപ്പൊലിമയോടെ അവതരിക്കപ്പെട്ട പ്രിയദര്‍ശന്റെ കോമഡി സിനിമകള്‍ കൂടുതല്‍ ആകര്‍ഷമുള്ളവയായിരുന്നു,ആ സിനിമകള്‍ക്ക് തിയേറ്ററുകളില്‍ സ്വീകാര്യതയും അല്‍പം കൂടുതല്‍ തന്നെ ആയിരുന്നു.

പ്രൊഡക്ഷൻ ടീമിന്റെ ശ്രദ്ധയിൽ പെടാതിരുന്ന കമ്പി ജഗതി കാണുകയും മോഹനലാലിനോട് പറയുകയും ഉടൻ തന്നെ അദ്ദേഹം ,മറ്റൊന്നും ചിന്തിക്കാതെ താഴ്ന്ന് കിടക്കുകയും ചെയ്തത് കൊണ്ടാണ് ജീവൻ പോലും നഷ്ടപ്പെടാൻ സാധ്യതയുള്ള ആ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് എന്ന് പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/3160/the-stone-thrown-by-revathi-pierced-jagathys-body-stories-of-kilukkam)