‘ചിങ്ങം ഒന്നിന് ലാലേട്ടന്’; മോഹന്‍ലാലിന് സമ്മാനവുമായി മന്ത്രി മുഹമ്മദ് റിയാസ്

‘ചിങ്ങം ഒന്നിന് ലാലേട്ടന്’; മോഹന്‍ലാലിന് സമ്മാനവുമായി മന്ത്രി മുഹമ്മദ് റിയാസ്
Aug 17, 2025 04:27 PM | By Susmitha Surendran

(moviemax.in)  മലയാളക്കരയുടെ പുതുവര്‍ഷ പുലരിയില്‍ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് സമ്മാനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ‘ചിങ്ങം ഒന്നിന് ലാലേട്ടന്’ എന്ന അടിക്കുറിപ്പോടെ ഉപഹാരം നല്‍കുന്ന ഫോട്ടോ മന്ത്രി റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റ് ചെയ്ത് മിനുട്ടുകള്‍ക്കുള്ളില്‍ ഇത് വൈറലായി. ആയിരക്കണക്കിന് പേര്‍ ലൈക്ക് ചെയ്യുകയും നൂറിലേറെ പേര്‍ കമന്റ് ചെയ്യുകയുമുണ്ടായി. ‘ഇഷ്ടമാണ് രണ്ട് പേരെയും ഏറെ ഇഷ്ടം, ആശംസകള്‍ സഖാവേ, ലാലേട്ടാ, പുതുവത്സരാശംസകള്‍, ഗ്രേറ്റ്, ഏറെയിഷ്ടം’- തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിനുള്ളത്. കമന്റുകള്‍ക്ക് മന്ത്രി മറുപടി നല്‍കുന്നുമുണ്ട്.

ചിങ്ങം ഒന്നായ ഇന്ന് കര്‍ഷക ദിനം കൂടിയാണ്. കാര്‍ഷിക സമൃദ്ധി വിളംബരം ചെയ്താണ് പുതുനൂറ്റാണ്ടിന്റെ പുലരിയുണ്ടായത്. എ ഡി 825 ആഗസ്റ്റ് 25ന് ആണ് മലയാളം കലണ്ടര്‍ ആരംഭിച്ചത്. ഇതുപ്രകാരം 13ാം നൂറ്റാണ്ടിലെ ആദ്യവര്‍ഷമാണ് ഇന്ന് പിറന്നത്. ആഴ്ചകള്‍ക്കുള്ളില്‍ സമൃദ്ധിയുടെ ഓണവും വന്നെത്തും.

Minister P.A. Muhammed Riyaz presented a gift to Malayalam's great actor Mohanlal on New Year's Eve.

Next TV

Related Stories
'സിനിമകളുടെ കളക്ഷൻ റിപ്പോർട്ട് പുറത്തുവിടുന്നത് എന്തുകൊണ്ട് നിർത്തി?'; പ്രതികരണവുമായി ലിസ്റ്റിൻ സ്റ്റീഫൻ

Aug 17, 2025 04:44 PM

'സിനിമകളുടെ കളക്ഷൻ റിപ്പോർട്ട് പുറത്തുവിടുന്നത് എന്തുകൊണ്ട് നിർത്തി?'; പ്രതികരണവുമായി ലിസ്റ്റിൻ സ്റ്റീഫൻ

'സിനിമകളുടെ കളക്ഷൻ റിപ്പോർട്ട് പുറത്തുവിടുന്നത് എന്തുകൊണ്ട് നിർത്തി?'; പ്രതികരണവുമായി ലിസ്റ്റിൻ...

Read More >>
'സെക്കൻഡിലൊരംശത്തിലാണ് എനിക്ക് അപകടമുണ്ടായത്, ഇപ്പോള്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തി' - നടൻ ബിജുക്കുട്ടൻ

Aug 17, 2025 03:37 PM

'സെക്കൻഡിലൊരംശത്തിലാണ് എനിക്ക് അപകടമുണ്ടായത്, ഇപ്പോള്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തി' - നടൻ ബിജുക്കുട്ടൻ

പാലക്കാട്ടുണ്ടായ വാഹനാപകടത്തിൽ പരിക്ക് ​ഗുരുതരമല്ലെന്ന് നടൻ ബിജുക്കുട്ടൻ....

Read More >>
'പൂച്ചയ്ക്ക് മണികെട്ടിയതാര്?' , ഡെന്നിസും രവിശങ്കറും ആമിയും ഒന്നിക്കുന്നു...! സമ്മർ ഇൻ ബത്‌ലഹേം സിനിമയുടെ രണ്ടാം ഭാഗം വരുന്നു

Aug 17, 2025 03:18 PM

'പൂച്ചയ്ക്ക് മണികെട്ടിയതാര്?' , ഡെന്നിസും രവിശങ്കറും ആമിയും ഒന്നിക്കുന്നു...! സമ്മർ ഇൻ ബത്‌ലഹേം സിനിമയുടെ രണ്ടാം ഭാഗം വരുന്നു

ഡെന്നിസും രവിശങ്കറും ആമിയും ഒന്നിക്കുന്നു...! സമ്മർ ഇൻ ബത്‌ലഹേം സിനിമയുടെ രണ്ടാം ഭാഗം...

Read More >>
'കുപ്പി പുതിയത് പക്ഷേ വീഞ്ഞ് പഴയത് തന്നെ എന്ന് മറ്റുള്ളവർ പറയാൻ ഇടവരാതിരിക്കട്ടെ' -ശ്രീകുമാരൻ തമ്പി

Aug 17, 2025 12:54 PM

'കുപ്പി പുതിയത് പക്ഷേ വീഞ്ഞ് പഴയത് തന്നെ എന്ന് മറ്റുള്ളവർ പറയാൻ ഇടവരാതിരിക്കട്ടെ' -ശ്രീകുമാരൻ തമ്പി

അമ്മ സംഘടനയുടെ പുതിയ ഭാരവാഹികളെ അഭിനന്ദിച്ച് ​ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/- //Truevisionall