'ചിലപ്പോൾ ലാലേട്ടൻ എന്റെകൂടെ ആയിരിക്കും'; ഇതുവരെ നേരിട്ട് ഒന്നും പ്രതികരിച്ചില്ല; - സാന്ദ്ര തോമസ്

'ചിലപ്പോൾ ലാലേട്ടൻ എന്റെകൂടെ ആയിരിക്കും'; ഇതുവരെ നേരിട്ട് ഒന്നും പ്രതികരിച്ചില്ല; - സാന്ദ്ര തോമസ്
Aug 6, 2025 04:43 PM | By Anusree vc

(moviemax.in) നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പത്രിക തള്ളി. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ മൂന്ന് സിനിമകൾ നിർമ്മിക്കണമെന്ന സംഘടനയുടെ വ്യവസ്ഥയാണ് നോമിനേഷൻ തള്ളാൻ കാരണമായി ചൂണ്ടിക്കാട്ടിയത്. ഈ തീരുമാനത്തെ ചോദ്യം ചെയ്ത സാന്ദ്ര, നിയമപരമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പ്രതികരണത്തെക്കുറിച്ച് സാന്ദ്ര സംസാരിക്കുകയുണ്ടായി.

കേസുമായി മുന്നോട്ട് പോകരുതെന്ന് മമ്മൂട്ടി തന്നോട് പറഞ്ഞെന്നും നിലപാട് വ്യക്തമാക്കിയപ്പോൾ കമ്മിറ്റ് ചെയ്ത ചിത്രത്തിൽ നിന്ന് പിന്മാറിയെന്നും സാന്ദ്ര പറഞ്ഞു. അതേസമയം മോഹൻലാൽ ഇതുവരെ നേരിട്ട് തന്നോട് പ്രതികരിച്ചില്ലെന്നും എന്നാൽ അദ്ദേഹത്തോട് അടുത്ത് നിൽക്കുന്ന ആളുകളിൽ നിന്ന് പൂർണ പിന്തുണ ആണ് ലഭിക്കുന്നതെന്നും സാന്ദ്ര പറഞ്ഞു. വൺ ഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

ലാലേട്ടൻ ഈ വിഷയത്തിൽ എന്നോട് പ്രതികരിച്ചിട്ടില്ല. പക്ഷെ അദ്ദേഹത്തിന്റെ ചുറ്റും നിൽക്കുന്ന ആളുകൾ പ്രതികരിച്ചിട്ടുണ്ട്. അവരൊക്കെ പൂർണ പിന്തുണ തന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒപ്പം നിൽക്കുന്ന ആളുകൾ എനിക്ക് പിന്തുണ നൽകുമ്പോൾ ഞാൻ മ ചിലപ്പോൾ അദ്ദേഹം എന്റെകൂടെ ആയിരിക്കും ! നേരിട്ട് തന്നോട് ഒന്നും പ്രതികരിച്ചില്ല; - സാന്ദ്ര തോമസ്

നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പത്രിക തള്ളി. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ മൂന്ന് സിനിമകൾ നിർമ്മിക്കണമെന്ന സംഘടനയുടെ വ്യവസ്ഥയാണ് നോമിനേഷൻ തള്ളാൻ കാരണമായി ചൂണ്ടിക്കാട്ടിയത്. ഈ തീരുമാനത്തെ ചോദ്യം ചെയ്ത സാന്ദ്ര, നിയമപരമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പ്രതികരണത്തെക്കുറിച്ച് സാന്ദ്ര സംസാരിക്കുകയുണ്ടായി.

കേസുമായി മുന്നോട്ട് പോകരുതെന്ന് മമ്മൂട്ടി തന്നോട് പറഞ്ഞെന്നും നിലപാട് വ്യക്തമാക്കിയപ്പോൾ കമ്മിറ്റ് ചെയ്ത ചിത്രത്തിൽ നിന്ന് പിന്മാറിയെന്നും സാന്ദ്ര പറഞ്ഞു. അതേസമയം മോഹൻലാൽ ഇതുവരെ നേരിട്ട് തന്നോട് പ്രതികരിച്ചില്ലെന്നും എന്നാൽ അദ്ദേഹത്തോട് അടുത്ത് നിൽക്കുന്ന ആളുകളിൽ നിന്ന് പൂർണ പിന്തുണ ആണ് ലഭിക്കുന്നതെന്നും സാന്ദ്ര പറഞ്ഞു. വൺ ഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

ലാലേട്ടൻ ഈ വിഷയത്തിൽ എന്നോട് പ്രതികരിച്ചിട്ടില്ല. പക്ഷെ അദ്ദേഹത്തിന്റെ ചുറ്റും നിൽക്കുന്ന ആളുകൾ പ്രതികരിച്ചിട്ടുണ്ട്. അവരൊക്കെ പൂർണ പിന്തുണ തന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒപ്പം നിൽക്കുന്ന ആളുകൾ എനിക്ക് പിന്തുണ നൽകുമ്പോൾ ഞാൻ മനസിലാകുന്നത് അദ്ദേഹവും എനിക്ക് ഒപ്പം എന്നാണ്,' സാന്ദ്ര തോമസ് പറഞ്ഞു.നസിലാകുന്നത് അദ്ദേഹവും എനിക്ക് ഒപ്പം എന്നാണ്,' സാന്ദ്ര തോമസ് പറഞ്ഞു.

'Sometimes Lalettan will be with me'; has not directly responded to anything so far; - Sandra Thomas

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
Top Stories