'ഷെഡ്ഡി ഇട്ടിട്ട് ഒരു വീഡിയോ ചെയ്യണം, നല്ല പെൺപിള്ളേർ ഇല്ലാഞ്ഞിട്ടാണോ ഈ പേകുത്ത്'; പുതിയ ലുക്കിൽ രേണു സുധി, വിമർശനം

'ഷെഡ്ഡി ഇട്ടിട്ട് ഒരു വീഡിയോ ചെയ്യണം, നല്ല പെൺപിള്ളേർ ഇല്ലാഞ്ഞിട്ടാണോ ഈ പേകുത്ത്'; പുതിയ ലുക്കിൽ രേണു സുധി, വിമർശനം
Jun 30, 2025 06:43 PM | By Athira V

( moviemax.in ) സമൂഹമാധ്യമത്തിൽ നിരന്തരം അധിക്ഷേപങ്ങൾക്കിരയാകാറുണ്ട് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. രേണു പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും താഴെ വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള കമന്റുകളും എത്താറുണ്ട്. എന്നാൽ ഇത്തരം അധിക്ഷേപങ്ങള്‍ക്കെല്ലാം പലപ്പോഴും സമൂഹമാധ്യമത്തിലൂടെ രേണു തന്നെ തക്കതായ മറുപടി നൽകാറുണ്ട് . ഇപ്പോഴിതാ പുതിയ മേക്കോവർ വീഡിയോ പങ്കുവച്ചിരിക്കുകയാണ് രേണു.

ചുവപ്പ് സാരിയിൽ ശകുന്തളയുടെ വേറൊരു രീതിയിൽ ധരിച്ചാണ് രേണു എത്തിയിരിക്കുന്നത്. പുരാണകഥകളിലെ പെൺരൂപം പോലെയാണ് രേണു ഒരുങ്ങിയിരിക്കുന്നത് സാരിക്ക് ബ്ലൗസ് ധരിച്ചിട്ടില്ല . ഷോൾഡർ ഭാഗത്ത് ഒരു ടാറ്റൂ പോലെ വരച്ചിട്ടുണ്ട്. വസ്ത്രത്തിനിണങ്ങുന്ന രീതിയിൽ മുടിയും സ്റ്റൈൽ ചെയ്തിരിക്കുന്നു. ഹെവി മേക്കപ്പാണ്. ഫൗണ്ടേഷനും ലിപ്സ്റ്റിക്കും മസ്കാരയും ഉപയോഗിച്ചിരിക്കുന്നു.

സമൂഹമാധ്യമത്തിൽ രേണു പങ്കുവച്ച വീഡിയോയെ പ്രശംസിച്ചും വിമർശിച്ചും നിരവധി കമന്റുകളും എത്തി. രേണുവിന്റെ പുതിയ മേക്കോവർ സൂപ്പറാണെന്നായിരുന്നു ചിലരുടെ കമന്റ്. അതേസമയം പുതിയ ലുക്കിനെ വിമർശിക്കുന്നവരും കുറവല്ല. വ്യക്തിഹത്യ ചെയ്യുന്ന രീതിയിലുള്ള കമന്റുകൾക്ക് നിരവധി എത്തിയിട്ടുണ്ട് .

മരിച്ച ഭർത്താവിന് വേണ്ടി ഷെഡ്ഡി ഇട്ടിട്ട് ഒരു വീഡിയോ ചെയ്യണം എന്നാണ് എന്റെ ഒരു ഇത് എന്നും, കേരളത്തിൽ നല്ല പെൺപിള്ളേർ ഇല്ലാഞ്ഞിട്ടാണോ ഈ പേകുത്തു എന്നും പറഞ്ഞപ്പോൾ മേക്കപ്പ് ചെയ്തത് അടിപൊളി.... ആരായാലും അവർ നല്ല talented ആണ്... കണ്ണുകൾ ഒക്കെ ഹൈലൈറ്റ് ചെയ്തു വെച്ചത് കൊണ്ട് രേണുവിനെ കാണാൻ ഭംഗി ആയിരുന്നു... എന്നാണ് മറ്റൊരാൾ പറഞ്ഞത്.

ചേച്ചി വേറെ മൂഡിൽ ആണ്, ഡ്രെസ്സിന്റെ ഇറക്കം കുററയുംതോറും അവസരങ്ങൾ കൂടുതൽ കിട്ടട്ടെ all the best.( പിന്നെ എന്റെ ഈ കമെന്റ് കണ്ടിട്ടു തള്ളക്ക് വിളിക്കാൻ വരുന്നവരുടെ ശ്രദ്ധയ്ക്കു. നിങ്ങളെയൊക്കെ തള്ളയ്ക് എനിക്ക് തിരിച്ചു കമെന്റ് ഇടാൻ അറിയാഞ്ഞിട്ടല്ല. നിനയൊക്കെ സംസ്‍കാരം അല്ല എന്റെ.... തുടങ്ങി നെഗറ്റിവ് കമന്റുകൾക്ക് നിറഞ്ഞിട്ടുണ്ട്.


renusudhi troll new makeover

Next TV

Related Stories
ജനിച്ചിട്ട് ആറ് ദിവസം, നിയോമിന്റെ പേരിൽ വ്യാജ പ്രൊഫൈൽ പേജ്; പ്രതികരണവുമായി ദിയയും അശ്വിനും

Jul 11, 2025 05:46 PM

ജനിച്ചിട്ട് ആറ് ദിവസം, നിയോമിന്റെ പേരിൽ വ്യാജ പ്രൊഫൈൽ പേജ്; പ്രതികരണവുമായി ദിയയും അശ്വിനും

നിയോമിന്റെ പേരിൽ വ്യാജ പ്രൊഫൈൽ പേജ്, പ്രതികരണവുമായി ദിയയും...

Read More >>
കുഞ്ഞിനെ നോക്കാന്‍ ആയയെ വെക്കും? ലേബർ സ്യൂട്ട് റൂമിന് ഒരു ദിവസത്തെ വാടക 12000 രൂപ -സിന്ധുകൃഷ്ണ

Jul 10, 2025 06:12 PM

കുഞ്ഞിനെ നോക്കാന്‍ ആയയെ വെക്കും? ലേബർ സ്യൂട്ട് റൂമിന് ഒരു ദിവസത്തെ വാടക 12000 രൂപ -സിന്ധുകൃഷ്ണ

ദിയ കൃഷ്‍ണയുടെ മകളുടെ കുഞ്ഞിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പറഞ്ഞ് സിന്ധു...

Read More >>
സുധിയുടെ അവാർഡുകൾ അലക്ഷ്യമായി വച്ചോ? രേണു സുധിയുടെ പ്രതികരണം ഇങ്ങനെ...!

Jul 9, 2025 03:01 PM

സുധിയുടെ അവാർഡുകൾ അലക്ഷ്യമായി വച്ചോ? രേണു സുധിയുടെ പ്രതികരണം ഇങ്ങനെ...!

സുധിയുടെ അവാർഡുകൾ അലക്ഷ്യമായി വച്ചോ? രേണു സുധിയുടെ...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall