സീറ്റ് ഒഴിഞ്ഞു കൊടുക്കാൻ ആവശ്യപ്പെട്ട സ്ത്രീയോട് അപമര്യാദയായി പെരുമാറി...ഒടുവിൽ അത് സംഘർഷത്തിലേക്ക് നയിച്ചു... വീഡിയോ വൈറൽ..

  സീറ്റ് ഒഴിഞ്ഞു കൊടുക്കാൻ ആവശ്യപ്പെട്ട സ്ത്രീയോട് അപമര്യാദയായി പെരുമാറി...ഒടുവിൽ അത് സംഘർഷത്തിലേക്ക് നയിച്ചു... വീഡിയോ വൈറൽ..
Apr 3, 2025 08:51 AM | By Anjali M T

(moviemax.in) പ്രായമായവര്‍ക്കും സ്ത്രീകൾക്കും കൊച്ചു കുട്ടികൾക്കും വേണ്ടി സീറ്റ് ഒഴിഞ്ഞ് കൊടുക്കുകയെന്നത് ഒരു സംസ്കാരത്തിന്‍റെ ഭാഗമാണ്. ഒരു സമൂഹം പ്രായമായവരെയും സ്ത്രീകളെയും കുട്ടികളെയും എങ്ങനെ പരിഗണിക്കുന്നവെന്നതിന്‍റെ ഒരുദാഹരണം കൂടിയാണ് ഈയൊരു പ്രവര്‍ത്തി. എന്നാല്‍, ദില്ലി മെട്രോയില്‍ സീറ്റൊഴിഞ്ഞ് നല്‍കാന്‍ ആവശ്യപ്പെട്ട ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറുന്ന ഒരു യുവാവിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

ഒപ്പം യാത്ര ചെയ്തിരുന്ന സ്ത്രീകൾ ആവശ്യപ്പെട്ടിട്ടും സീറ്റ് ഒഴിഞ്ഞ് കൊടുക്കാന്‍ ഇയാൾ തയ്യാറായില്ല. സഹയാത്രികരെല്ലാവരും ആവശ്യമുന്നയിച്ചതോടെ 'വലിയ വ്യക്തിയാകൂ, സീറ്റ് ഉപേക്ഷിക്കൂ' എന്ന് ആക്രോശിച്ച് കൊണ്ട് ഇയാൾ ഒടുവില്‍ സീറ്റ് ഒഴിഞ്ഞ് കൊടുത്തു. ഇതിനിടെ യുവാവും യുവതിയും പരസ്പരം കളിയാക്കലുകൾ തുടർന്നത് കോച്ചില്‍ ചെറിയ സംഘര്‍ഷം സൃഷ്ടിച്ചു.

ഒടുവില്‍ ഒരു സഹയാത്രികന്‍ ഇരിക്കുന്ന യാത്രക്കാരനെ എഴുന്നേല്‍ക്കാനായി കൈ നീട്ടിക്കൊടുക്കുമ്പോൾ, അദ്ദേഹം എഴുന്നേല്‍ക്കുന്നു. എന്നാല്‍ പരസ്പരമുള്ള കളിയാക്കലുകൾ തുടരുന്നു. ഇതിനിടെ വീഡിയോ ചിത്രീകരിച്ച യുവതി, ,നിങ്ങൾ അല്പം ശാന്തനായി ഇരിക്കൂ വലിയ ആളാകൂവെന്ന്' ഉപദേശിക്കുന്നതും കേൾക്കാം.

#rudely #towards #woman #asked #him #give #seat#eventually #ight#video #viral#new

Next TV

Related Stories
'അയ്യോ എന്റെ അച്ഛനെ മകൻ തിന്നേ...'; മുറിയിലെത്തിയപ്പോൾ കണ്ട കാഴ്ച, ചിതാഭസ്മം വാരിത്തിന്ന് കുട്ടി, ഞെട്ടി യുവതി

Apr 3, 2025 09:05 PM

'അയ്യോ എന്റെ അച്ഛനെ മകൻ തിന്നേ...'; മുറിയിലെത്തിയപ്പോൾ കണ്ട കാഴ്ച, ചിതാഭസ്മം വാരിത്തിന്ന് കുട്ടി, ഞെട്ടി യുവതി

കുഞ്ഞിനെ മുറിയിൽ തനിച്ചാക്കി വസ്ത്രങ്ങൾ മാറ്റിവെക്കാൻ പോയതായിരുന്നത്രെ...

Read More >>
'വെറും വടയല്ല പറക്കുന്ന വട', ഭക്ഷണപ്രേമികളെ അമ്പരപ്പിച്ച് കച്ചവടക്കാരൻ; വൈറൽ വീഡിയോ

Apr 3, 2025 11:42 AM

'വെറും വടയല്ല പറക്കുന്ന വട', ഭക്ഷണപ്രേമികളെ അമ്പരപ്പിച്ച് കച്ചവടക്കാരൻ; വൈറൽ വീഡിയോ

അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി...

Read More >>
എന്റമ്മേ എന്നെ വിടോ; റീൽ ചിത്രീകരിക്കവേ പെൺകുട്ടിയുടെ മുടിയിൽ പിടിച്ച് വലിച്ച് കുരങ്ങൻ

Apr 2, 2025 10:13 PM

എന്റമ്മേ എന്നെ വിടോ; റീൽ ചിത്രീകരിക്കവേ പെൺകുട്ടിയുടെ മുടിയിൽ പിടിച്ച് വലിച്ച് കുരങ്ങൻ

കുരങ്ങന് ഇതൊന്നും അത്ര ഇഷ്ടപ്പെടുന്നില്ല എന്നാണ് അതിന്റെ ഭാവം കാണുമ്പോൾ...

Read More >>
നിമിഷങ്ങൾക്കുള്ളിൽ നെറ്റിയിലും കവിളത്തും മുറിവേറ്റതിന്റെ പാടുകൾ, സിക്ക് ലീവ് കിട്ടാൻ പറ്റിയ മേക്കപ്പ്, വിമർശനം

Apr 2, 2025 09:05 PM

നിമിഷങ്ങൾക്കുള്ളിൽ നെറ്റിയിലും കവിളത്തും മുറിവേറ്റതിന്റെ പാടുകൾ, സിക്ക് ലീവ് കിട്ടാൻ പറ്റിയ മേക്കപ്പ്, വിമർശനം

പൂനെയിൽ നിന്നുള്ള ഒരു മേക്കപ്പ് ആർട്ടിസ്റ്റാണ് എങ്ങനെ വ്യാജമായി മുറിവുകളുണ്ടാക്കിയ ശേഷം കബളിപ്പിച്ച് സിക്ക് ലീവ് എടുക്കാം എന്നതിനെ കുറിച്ച്...

Read More >>
ദേ പാമ്പ്...!! ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ യുവതിയുടെ കാലിന് അടുത്ത് എട്ടടി നീളമുള്ള മൂര്‍ഖൻ; വീഡിയോ വൈറൽ

Mar 31, 2025 12:35 PM

ദേ പാമ്പ്...!! ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ യുവതിയുടെ കാലിന് അടുത്ത് എട്ടടി നീളമുള്ള മൂര്‍ഖൻ; വീഡിയോ വൈറൽ

പാർക്കിലൂടെ നടക്കുന്നതിനിടയിൽ യെഷി ഡെമ മനോഹരമായ പശ്ചാത്തലത്തിൽ തന്‍റെ ചിത്രം പകർത്താനായി ഒരു സ്ഥലത്ത്...

Read More >>
അച്ഛൻ തന്‍റെ പല്ല് പറിച്ചതിന് പിന്നാലെ നെഞ്ചത്തടിച്ച് 'ഞാൻ ശക്തനായ ആൺകുട്ടിയാണെന്ന് കരഞ്ഞ് പറയുന്ന മകൻ; വീഡിയോ

Mar 29, 2025 10:37 AM

അച്ഛൻ തന്‍റെ പല്ല് പറിച്ചതിന് പിന്നാലെ നെഞ്ചത്തടിച്ച് 'ഞാൻ ശക്തനായ ആൺകുട്ടിയാണെന്ന് കരഞ്ഞ് പറയുന്ന മകൻ; വീഡിയോ

പല്ലു പറിക്കുന്നതിനായി പല്ലിൽ അച്ഛൻ നൂലിട്ടതും ഭയത്തോടെ കുട്ടിയുടെ കണ്ണുനിറഞ്ഞൊഴുകുന്നത്...

Read More >>
Top Stories