'എനിക്ക് തോന്നുന്നത് നമ്മൾ തമ്മിൽ എന്തോ ഒരു വൈബ് ഉണ്ടെന്നാ...'; കൗതുകമുണർത്തി 'ലൗലി'യുടെ ടീസർ

'എനിക്ക് തോന്നുന്നത് നമ്മൾ തമ്മിൽ എന്തോ ഒരു വൈബ് ഉണ്ടെന്നാ...'; കൗതുകമുണർത്തി 'ലൗലി'യുടെ ടീസർ
Mar 10, 2025 09:21 AM | By VIPIN P V

ലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ്-ത്രിഡി, അനിമേഷൻ ആന്റ് ലൈവ് ആക്ഷൻ-ത്രിഡി സിനിമയായ ‘ലൗലി’യുടെ ഒഫീഷ്യൽ ടീസർ റിലീസായി.

സാൾട്ട് ആൻഡ് പെപ്പെർ, ടാ തടിയാ, ഇടുക്കി ഗോൾഡ്, മായാനദി എന്നീ സൂപ്പർഹിറ്റ്‌ സിനിമകളുടെ തിരക്കഥാകൃത്തായ ദിലീഷ് കരുണാകരന്റെ (ദിലീഷ് നായർ) സംവിധാനത്തിൽ സൂപ്പർ ഹിറ്റ്‌ സംവിധായകനായ ആഷിഖ് അബുവിന്റെ ഛായാഗ്രഹണത്തിലൂടെ ഒരുങ്ങുന്ന ചിത്രമാണ് “ലൗലി”.

ഏപ്രിൽ നാലിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ യുവതാരം മാത്യുതോമസിനൊപ്പം ഒരു അനിമേഷൻ ഈച്ചയും നായികയായി പ്രത്യക്ഷപ്പെടുന്നു. നടി ഉണ്ണിമായ പ്രസാദാണ് ചിത്രത്തിൽ ഈച്ചക്ക് ശബ്ദം നൽകിയിരിക്കുന്നത്.

അശ്വതി മനോഹരൻ, ഉണ്ണിമായ,മനോജ്‌ കെ ജയൻ, ഡോക്ടർ അമർ രാമചന്ദ്രൻ, അരുൺ,ആഷ്‌ലി, പ്രശാന്ത് മുരളി, ഗംഗ മീര,കെ പി ഏ സി ലീല എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നേനി എന്റർടൈൻമെന്റ് സ് പ്രൈവറ്റ് ലിമിറ്റഡ്, വെസ്റ്റൻഘട്സ് പ്രൊഡക്ഷൻസ് എന്നി ബാനറിൽ ഡോക്ടർ അമർ രാമചന്ദ്രൻ ശരണ്യ ദിലീഷ് എന്നിവർ ചേർന്ന് നിർമിക്കുന്ന ” ലൗലി ” വിസ്മയ കാഴ്ചളുമായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. സുഹൈൽ കോയ എഴുതിയ വരികൾക്ക് വിഷ്ണു വിജയ് സംഗീതം പകരുന്നു.

എഡിറ്റർ-കിരൺദാസ്. കോ പ്രൊഡ്യൂസർ പ്രമോദ് ജി ഗോപാൽ. പ്രൊഡക്ഷൻ കൺട്രോളർ-കിഷോർ പുറക്കാട്ടിരി, പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കർ. മേക്കപ്പ് റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ ദീപ്തി അനുരാഗ്,

ആർട്ട് ഡയറക്ടർ കൃപേഷ് അയ്യപ്പൻകുട്ടി, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ ഹരീഷ് തെക്കേപ്പാട്ട്, അസോസിയേറ്റ് ഡയറക്ടർ സന്ദീപ്, അസിസ്റ്റന്റ് ഡയറക്ടർ അലൻ,ആൽബിൻ, സൂരജ്,ബേയ്സിൽ, ജെഫിൻ,

ഫിനാൻസ് കൺട്രോളർ ജോബീഷ് ആന്റണി, വിഷ്വൽ എഫക്റ്റ്സ് വിടിഎഫ് സ്റ്റുഡിയോ, സൗണ്ട് ഡിസൈൻ-നിക്സൻ ജോർജ്ജ്, ആക്ഷൻ കലൈ കിംഗ്സൺ, പരസ്യക്കല-യെല്ലൊ ടൂത്ത്സ്, സ്റ്റിൽസ് ആർ റോഷൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ബിജു കടവൂർ, പ്രൊഡക്ഷൻ മാനേജർ-വിമൽ വിജയ്,പി ആർ ഒ- എ എസ് ദിനേശ്.

#feel #like #vibe #between #Lovely #teaser #arouses #curiosity

Next TV

Related Stories
'മണികൾ മുഴങ്ങട്ടെ, അനുഗ്രഹവർഷമുണ്ടാകട്ടെ'; നടി അഭിനയ വിവാഹിതയാകുന്നു

Mar 10, 2025 12:01 PM

'മണികൾ മുഴങ്ങട്ടെ, അനുഗ്രഹവർഷമുണ്ടാകട്ടെ'; നടി അഭിനയ വിവാഹിതയാകുന്നു

കഴിഞ്ഞ പതിനഞ്ച് വർഷത്തോളം നീണ്ട സൗഹൃദമാണ് ഇപ്പോൾ...

Read More >>
ആറ്റുകാല്‍ അമ്മയ്ക്ക് മുന്നില്‍ മേളവിസ്മയം തീര്‍ത്ത് നടന്‍ ജയറാം

Mar 10, 2025 07:17 AM

ആറ്റുകാല്‍ അമ്മയ്ക്ക് മുന്നില്‍ മേളവിസ്മയം തീര്‍ത്ത് നടന്‍ ജയറാം

സിനിമയിലേയ്ക്ക് എത്തുന്നതിനു മുന്‍പ് തിരുവനന്തപുരത്ത് പൊങ്കാലയ്ക്കായി എത്തിയ ദിവസങ്ങളെക്കുറിച്ചും താരം...

Read More >>
'ഹണി റോസിന്റെ ബോഡി ഓവര്‍ സെക്സി തന്നെയാണ്, എന്റെ മകള്‍ ആണെങ്കില്‍ ഞാന്‍ പറയും, മോളേ ഈ വേഷത്തില്‍ പോകണ്ട, ഈ കാശ് വേണ്ട എന്ന്'

Mar 9, 2025 05:06 PM

'ഹണി റോസിന്റെ ബോഡി ഓവര്‍ സെക്സി തന്നെയാണ്, എന്റെ മകള്‍ ആണെങ്കില്‍ ഞാന്‍ പറയും, മോളേ ഈ വേഷത്തില്‍ പോകണ്ട, ഈ കാശ് വേണ്ട എന്ന്'

സെലിബ്രിറ്റി എന്ന നിലയില്‍ അവര്‍ ലക്ഷങ്ങള്‍ വാങ്ങുമ്പോള്‍ അവരോട് ഇന്ന നിലയ്ക്ക് വരണം എന്ന് പറഞ്ഞാല്‍ അതില്‍ നമുക്ക് ഒന്നും...

Read More >>
രമേശ് പിഷാരടിയുടെ സിനിമകളിൽ കാണാത്തതിന് കാരണം; അന്ന് പറഞ്ഞത് കൃത്യമാണ് -ആര്യ ബാബു

Mar 9, 2025 01:39 PM

രമേശ് പിഷാരടിയുടെ സിനിമകളിൽ കാണാത്തതിന് കാരണം; അന്ന് പറഞ്ഞത് കൃത്യമാണ് -ആര്യ ബാബു

വെറുതെ എന്റെ ഫ്രണ്ടാണ് അത് കൊണ്ട് കാസ്റ്റ് ചെയ്യണം എന്ന് പറഞ്ഞ് ഒരു സിനിമയിൽ കാസ്റ്റ് ചെയ്താൽ അത് ശരിയാകില്ലല്ലോ അത് മോശമല്ലേ എന്ന് അദ്ദേഹം...

Read More >>
രേഖയുടെ വസ്ത്രം കീറിയത് വെറുതെ ഒരു കമ്പിയില്‍ കൊണ്ടല്ല; ബ്രില്യന്‍സ് കണ്ടെത്തി സോഷ്യല്‍ മീഡിയ

Mar 9, 2025 07:22 AM

രേഖയുടെ വസ്ത്രം കീറിയത് വെറുതെ ഒരു കമ്പിയില്‍ കൊണ്ടല്ല; ബ്രില്യന്‍സ് കണ്ടെത്തി സോഷ്യല്‍ മീഡിയ

കാതോട് കാതോരത്തിലെ കാറ്റാടിയന്ത്രത്തിനോട് സമാനമായ ഭാഗമാണ് രേഖാചിത്രത്തിലും...

Read More >>
Top Stories