100 വര്‍ഷം പഴക്കമുള്ള പ്രണയ ലേഖനം, കിട്ടിയത് വീടിന്‍റെ തറ പുതുക്കിപ്പണിയുന്നതിനിടെ; വൈറലായി കുറിപ്പ്

100 വര്‍ഷം പഴക്കമുള്ള പ്രണയ ലേഖനം, കിട്ടിയത് വീടിന്‍റെ തറ പുതുക്കിപ്പണിയുന്നതിനിടെ; വൈറലായി കുറിപ്പ്
Mar 5, 2025 05:12 PM | By Athira V

(moviemax.in ) റെക്കാലമായി ജീവിക്കുന്ന വീട്ടില്‍ നിന്നും തീർത്തും അപ്രതീക്ഷിതമായി എന്തെങ്കിലും കണ്ടെത്തിയാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? സമാനമായ ഒരു അവസ്ഥയിൽ ദമ്പതികൾ സ്വന്തം വീട്ടിന്‍റെ തറയില്‍ നിന്നും കണ്ടെത്തിയത് 100 വര്‍ഷം പഴക്കമുള്ള പ്രണയ ലേഖനങ്ങൾ.

വില കൊടുത്ത് വാങ്ങിയ വീടാണ്. ഏറെക്കാലമായി ദമ്പതികൾ ആ വീട്ടില്‍ താമസിക്കുന്നു. അടുത്തിടെ, പുതിയ കാലത്തിന് അനുസരിച്ച് വീടിന്‍റെ തറ ഒന്ന് പുതിക്കി പണിയാതെന്ന് തീരുമാനിച്ചതാണ് 100 വര്‍ഷത്തോളം ആരും അറിയാതിരുന്ന ഒരു രഹസ്യത്തിലേക്ക് ഇരുവരെയും എത്തിച്ചത്.

തനിക്കുണ്ടായ അസാധാരണമായ അനുഭവത്തെ കുറിച്ച് വീട്ടുടമ റെഡ്ഡിറ്റില്‍ എഴുതി. ഞങ്ങളുടെ ബേസ്മെന്‍റിന്‍റെ ഫ്ലോളർ ബോർഡിന് അടിയില്‍ നിന്നും കോണ്‍ട്രാക്റ്റർമാർ രഹസ്യമായി ഒളിപ്പിച്ച 1920 -ലെ കത്തുകളുടെ ഒരു കെട്ട് കണ്ടെത്തി. എന്ന് കുറിച്ചു. ഒന്നും രണ്ടുമല്ല 14 -ഒളം പ്രണയ ലേഖനങ്ങളാണ് തറയില്‍ ഒളിപ്പിച്ചിരുന്നത്.

ഒപ്പം പതിനാലോളം കത്തുകളുടെ ചിത്രവും അദ്ദേഹം പുറത്ത് വിട്ടു. ഞാനും ഭാര്യയും അതില്‍ ചില എഴുത്തുകൾ വായിക്കാന്‍ ശ്രമിച്ചെന്നും അയാൾ എഴുതി. വിവാഹിതനായിരുന്ന വീടിന്‍റെ മുന്‍ ഉടമസ്ഥന്‍റെ അസാധാരണമായ ഒരു ബന്ധത്തെ കുറിച്ചായിരുന്നു ആ പ്രണയ ലേഖനങ്ങൾ. ചില കത്തുകളില്‍ അവ നശിപ്പിച്ച് കളയണമെന്ന് എഴുതിയിരുന്നു. എന്നാല്‍ അദ്ദേഹം അതിന് വില കല്‍പ്പിച്ചിരുന്നില്ല.

#couple #found #100 #years #old #love #letter #hidden #under #floorboards #while #reveling #renovation #home

Next TV

Related Stories
ആരും തിരക്ക് കൂട്ടരുത്, എല്ലാർക്കും അവസരം തരാം; ക്ഷേത്രത്തിൽ സന്ദർശകർക്ക് പൂച്ചയുടെ 'ഹൈ ഫൈവ് അനു​ഗ്രഹം'

Mar 4, 2025 10:13 PM

ആരും തിരക്ക് കൂട്ടരുത്, എല്ലാർക്കും അവസരം തരാം; ക്ഷേത്രത്തിൽ സന്ദർശകർക്ക് പൂച്ചയുടെ 'ഹൈ ഫൈവ് അനു​ഗ്രഹം'

പൂച്ചയും സന്ദർശകരും തമ്മിലുള്ള കൗതുകപരമായ ഇടപെടലിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി...

Read More >>
'ഇതിപ്പോ ന്താ അവസ്ഥ..! ജീവിതം ഒന്നല്ലേയുള്ളൂ' ; പവർ കേബിളിൽ യുവാവിന്റെ പുൾ അപ്പ്, വൈറലായി വീഡിയോ

Mar 4, 2025 02:22 PM

'ഇതിപ്പോ ന്താ അവസ്ഥ..! ജീവിതം ഒന്നല്ലേയുള്ളൂ' ; പവർ കേബിളിൽ യുവാവിന്റെ പുൾ അപ്പ്, വൈറലായി വീഡിയോ

എന്നാൽ, ഇങ്ങനെ പുൾ അപ്പ് എടുത്താൽ അധികകാലം ജീവിക്കേണ്ടി വരുമോ എന്ന കാര്യത്തിൽ പോലും സംശയമാണ്. കാരണം മറ്റൊന്നുമല്ല, യുവാവ് പുൾ അപ്പ് എടുക്കുന്നത്...

Read More >>
വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഭാര്യ പ്രസവിച്ചു, കുഞ്ഞ് തന്‍റെതല്ലേന്ന് കരഞ്ഞ് പറഞ്ഞ് ഭര്‍ത്താവ്! സംഭവമിങ്ങനെ...!!

Mar 4, 2025 02:06 PM

വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഭാര്യ പ്രസവിച്ചു, കുഞ്ഞ് തന്‍റെതല്ലേന്ന് കരഞ്ഞ് പറഞ്ഞ് ഭര്‍ത്താവ്! സംഭവമിങ്ങനെ...!!

പുതിയ തലമുറ ഇത്തരം കാര്യങ്ങളില്‍ കൂറെ കൂടി പ്ലാനിംഗിലാണ്. വിവാഹത്തിന് മുമ്പ് തന്നെ എത്ര കാലം കഴിഞ്ഞ് എത്ര കുട്ടികൾ വരെയാകാം എന്ന കാര്യത്തില്‍...

Read More >>
106 -ാം പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങി; മുത്തശ്ശിയുടെ ദീർഘായുസ്സിന്റെ രഹസ്യം!

Mar 1, 2025 05:29 PM

106 -ാം പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങി; മുത്തശ്ശിയുടെ ദീർഘായുസ്സിന്റെ രഹസ്യം!

അവർ ഒരിക്കലും പുകവലിക്കുകയോ അധികം അളവിൽ മദ്യപിക്കുകയോ ചെയ്തിട്ടില്ല....

Read More >>
 നിർത്താതെ  ചുംബിച്ചത് 58 മണിക്കൂറും 35 മിനിറ്റും; റെക്കോർഡ് നേടിയ ​ദമ്പതികൾ ഒടുവിൽ വേർപിരിയുന്നു

Mar 1, 2025 05:18 PM

നിർത്താതെ ചുംബിച്ചത് 58 മണിക്കൂറും 35 മിനിറ്റും; റെക്കോർഡ് നേടിയ ​ദമ്പതികൾ ഒടുവിൽ വേർപിരിയുന്നു

പിരിഞ്ഞെങ്കിലും അന്ന് അങ്ങനെയൊരു റെക്കോർഡ് നേടിയതിൽ എപ്പോഴും അഭിമാനിക്കുന്നു എന്നും എക്കച്ചായ്...

Read More >>
Top Stories

News Roundup

GCC News