( https://moviemax.in/) സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്ന വിഷയമാണ് ജാസിയുടെ സർജറി . ജാസി ഏത് സർജറിയാണ് ചെയ്തത് എന്നതിൽ വ്യക്തത ഇല്ലെന്നും ജെസി ആളുകളെ കലിപ്പിക്കുകയുമാണെന്നായിരുന്നു യൂട്യൂബ് കണ്ടന്റ് വീഡിയോ ചെയ്യന്നവരുടെ ചർച്ച.
ഇതിനിടെ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയ ഇൻഫ്ലൂൻസർ ഹെലൻ ഓഫ് സ്പാർട്ടയെ വീഡിയോ കോൾ ചെയ്ത് ജാസി ഡ്രസ് ഊരി കാണിച്ചതോടെ ചർച്ചകളും പ്രതികാരങ്ങളും വിവാദമായി കൊണ്ടിരിക്കുകയാണ്.
സ്ത്രീയായി മാറാൻ വേണ്ട സർജറികൾ ജാസി ചെയ്തുവെന്നതിൽ വിശ്വാസ കുറവുണ്ടെന്ന് മുമ്പ് ഹെലൻ പറഞ്ഞിരുന്നു. അതിൽ പ്രതിഷേധിച്ചാണ് ജാസി ഇത്തരമൊരു പ്രവൃത്തി ചെയ്തത്. അതിന് എതിരെ ഹെലൻ ശക്തമായി പ്രതികരിച്ച് എത്തിയിരുന്നു. ഇപ്പോഴിതാ മുൻ ബിഗ് ബോസ് താരവും യുട്യൂബറുമായ സായ് കൃഷ്ണയും ജാസിയെ വിമർശിച്ച് എത്തിയിരിക്കുകയാണ്.
വിവാദപരമായ കണ്ടന്റുകൾ നിരന്തരമായി സൃഷ്ടിച്ച് സോഷ്യൽമീഡിയയിൽ സെൻസേഷനായി നിൽക്കുക എന്നത് മാത്രമാണ് എന്നും ജാസിയുടെ ഉദ്ദേശമെന്ന് സായ് കൃഷ്ണ പറയുന്നു. ഞാൻ ജാസിയെ കുറിച്ച് ഇപ്പോൾ സംസാരിക്കാനുള്ള കാരണം ഹെലനെ വിളിച്ച് സർജറി ചെയ്ത ഭാഗം ജാസി കാണിച്ചുകൊടുത്തു എന്നത് മാത്രമാണ്.
അത് എന്ത് പരിപാടിയാണ് ജാസി കാണിച്ചത്?. തെളിവ് കാണിച്ച് കൊടുക്കുന്നത് ഇങ്ങനെയാണോ?. ഹോസ്പിറ്റൽ ബില്ല് കാണിച്ച് കൊടുത്താൽ പോരേ?. റിയാക്ഷൻ വീഡിയോ ചെയ്യുന്നവരല്ല ജാസി തന്നെയാണ് ഇത് ഇത്ര വലിയ വിഷയമാക്കിയതും ഓരോന്നും തുടങ്ങി വെച്ചതും. ജാസി കാണിച്ചത് ലോ സ്റ്റാന്റേർഡ് സാധനം. ഗർഭിണിയാണ് താനെന്ന് ജാസി പറയുന്നത് അടക്കമുള്ള സാധനങ്ങൾ കണ്ടിരുന്നു. എല്ലാം ജാസി തന്നെ ആളുകൾക്ക് ഇട്ട് കൊടുക്കുകയാണ്.
ഇതൊന്നും സർക്കാസമായോ തമാശയായോ എനിക്ക് തോന്നിയിട്ടില്ല. കാരണം സ്ത്രീയാകാനും അമ്മയാകാനും ആഗ്രഹിക്കുന്ന വ്യക്തയാണ് താനെന്ന് പറഞ്ഞിട്ടുള്ളയാളാണ് ജാസി. എന്നിട്ടും ഇത്തരത്തിൽ ഓരോന്ന് പറഞ്ഞ് നടക്കുന്നതിനെ അനുകൂലിക്കാനാവില്ല. എല്ലാ വിഷയത്തിലും തീപ്പൊരി കൊടുക്കുന്നത് ജാസി തന്നെയാണ്.
അഞ്ച് മാസം ഗർഭിണിയാണെന്ന് വരെ ജാസി പറഞ്ഞ് നടക്കുന്നത് കണ്ടിരുന്നു. സറോഗസി പോലും ആഷിക്ക് മാത്രമെ സാധ്യമാകാൻ സാധ്യതയുള്ളു. അല്ലെങ്കിൽ പിന്നെ ദത്തെടുക്കലാകും ജാസി ഉദ്ദേശിക്കുന്നത്. അതിന് ട്രാൻസ് കാർഡുമായി വേണ്ട കാര്യങ്ങൾ ജാസി ചെയ്യേണ്ടി വരും. സറോഗസിയാണെങ്കിൽ തന്നെ രണ്ടുപേരിൽ ഒരാൾ ട്രാൻസ് വുമണാകേണ്ടി വരും.
അത് ജാസിയായിരിക്കും. അതിന് വേണ്ടി എല്ലാ സർജറികളും ചെയ്യേണ്ടി വരും. അതിലേക്കുള്ള ബിൽഡപ്പായിരിക്കും പ്രഗ്നൻസിയെ കുറിച്ച് അടക്കം ജാസി ചെയ്ത വീഡിയോകൾ എന്നാണ് തോന്നുന്നത്. കണ്ടന്റ് മിൽക്കിങ്ങാണ് ജാസി ചെയ്യുന്നത്. സോഷ്യൽമീഡിയയിൽ വിസിബിലിറ്റി കൂടണമെങ്കിൽ സെൻസേഷനായി നിൽക്കണമല്ലോ.
അവനിൽ നിന്ന് അവളിലേക്കെന്ന് ക്യാപ്ഷൻ ഇട്ടാണ് സർജറി വിവരം ജാസി പങ്കിട്ടത്. അത് കാണുമ്പോൾ ബോട്ടം സർജറിയെ കുറിച്ച് മാത്രമെ ആദ്യം ഏതൊരാളും ചിന്തിക്കൂ. സർജറിയുമായി ബന്ധപ്പെട്ട് ജാസി ചെയ്ത വീഡിയോ പോലും വെൽ സ്ക്രിപ്റ്റഡായ മിസ് ലീഡിങ് വീഡിയോയാണ്. അതുപോലെ സർജറിയുടെ വിവരങ്ങൾ മറ്റൊരാൾ വിളിച്ച് ചോദിച്ചപ്പോൾ ആശുപത്രി അധികൃതർ പറയരുതായിരുന്നു.
അതും ശരിയായ പ്രവൃത്തിയായി തോന്നിയില്ല. ആളുകളെ മിസ് ലീഡ് ചെയ്യുകയല്ല. എഡ്യുക്കേറ്റ് ചെയ്യാൻ വേണ്ടിയാണ് ജാസിയെ പോലുള്ളവർ സർജറി വീഡിയോ ചെയ്യേണ്ടത്. ഇപ്പോൾ ജാസി ചെയ്യുന്നത് വിവാദത്തിലൂടെ റീച്ചുണ്ടാക്കുക എന്നത് മാത്രമാണ്. ജാസി ചെയ്യുന്നത് മോശം പരിപാടി ആണെന്നുമാണ് സായ് കൃഷ്ണ പറഞ്ഞത്.
റെന മെഡിസിറ്റിയിൽ നിന്നും സർജറി ചെയ്തുവെന്നാണ് ജാസി പറഞ്ഞത്. പക്ഷെ നടന്നത് ബ്രെസ്റ്റ് ഇംപ്ലാന്റേഷൻ മാത്രമാണ്. ബോട്ടം സർജറിക്ക് ജാസി വിധേയനായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ദുബായിൽ ബിസിനസായിരുന്നു ജാസിക്കും പങ്കാളി ആഷിക്കും. ജാസി പെണ്ണായി മാറാൻ തീരുമാനിച്ചതോടെ ചികിത്സയ്ക്ക് വേണ്ടിയാണ് കേരളത്തിൽ താമസിച്ച് തുടങ്ങിയത്.
jasiaashi shows her breasts, video call controversy, Sai Krishna responds


































