നിഖില വിമലിന്റെ പിന്നാലെ മുഖം പൊത്തിപ്പിടിച്ച് 'പെണ്ണ് കേസിൽ' പെട്ടവർ!!

നിഖില വിമലിന്റെ പിന്നാലെ മുഖം പൊത്തിപ്പിടിച്ച് 'പെണ്ണ് കേസിൽ' പെട്ടവർ!!
Feb 26, 2025 09:27 PM | By Athira V

(moviemax.in ) നിഖില വിമൽ കേന്ദ്ര കഥാപാത്രമാകുന്ന ‘പെണ്ണ് കേസ്’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നിഖില വിമൽ, ഹക്കീം ഷാജഹാൻ, അജു വർഗ്ഗീസ്, രമേശ് പിഷാരടി, ഇർഷാദ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫെബിൻ സിദ്ധാർഥ് കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെണ്ണ് കേസ്’. മൈസൂരിലാണ് ചിത്രീകരണം നടക്കുന്നത്.

അണിയറപ്രവർത്തകർ മുഖം പൊത്തിപ്പിടിച്ചു കൊണ്ട് നായികയ്ക്ക് പിന്നിൽ നിൽക്കുന്ന ഒരു ചിത്രം പുറത്തുവിട്ടുകൊണ്ടാണ് ഷൂട്ടിംഗ് ആരംഭിച്ച വിവരം പ്രഖ്യാപിച്ചത്.

E4 എക്സിപിരിമെന്റ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറിൽ മുകേഷ് ആർ. മേത്ത, രാജേഷ് കൃഷ്ണ, സി.വി. സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിർവ്വഹിക്കുന്നു.

കോ - പ്രൊഡക്ഷൻ- വി യു ടാക്കീസ് എന്റർടൈൻമെന്റ്, കൊ പ്രൊഡ്യൂസർ-അശ്വതി നടുത്തൊടി. രശ്മി രാധാകൃഷ്ണൻ, ഫെബിൻ സിദ്ധാർഥ് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്നു. ജ്യോതിഷ് എം., സുനു വി., ഗണേഷ് മലയത്ത് എന്നിവർ സംഭാഷണമെഴുതുന്നു.

സംഗീതം- അങ്കിത് മേനോൻ, എഡിറ്റർ- സരിൻ രാമകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ- ജിനു പി.കെ., കല- അർഷദ് നക്കോത്ത്, മേക്കപ്പ്- ബിബിൻ തേജ, വസ്ത്രാലങ്കാരം- അശ്വതി ജയകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ആസിഫ് കുറ്റിപ്പുറം, പ്രൊമോഷൻ കൺസൽട്ടന്റ് - വിപിൻ കുമാർ, സ്റ്റിൽസ്- റിഷാജ്, പോസ്റ്റർ ഡിസൈൻ- ജയറാം രാമചന്ദ്രൻ, പി.ആർ.ഒ.- എ.എസ്. ദിനേശ്.

#After #NikhilaVimal #those #involved #female #case #covered #their #faces

Next TV

Related Stories
'സിനിമാ തർക്കം തീരുന്നു', സുരേഷ് കുമാറിനെതിരായ പോസ്റ്റ് പിൻവലിച്ച് ആന്റണി പെരുമ്പാവൂർ

Feb 26, 2025 03:02 PM

'സിനിമാ തർക്കം തീരുന്നു', സുരേഷ് കുമാറിനെതിരായ പോസ്റ്റ് പിൻവലിച്ച് ആന്റണി പെരുമ്പാവൂർ

എമ്പുരാന്റെ ബജറ്റിനെപ്പറ്റി സുരേഷ് കുമാർ നടത്തിയ പരാമർശം വേദനിപ്പിച്ചെന്നും അതിനാലാണ് പോസ്റ്റ് ഇട്ടതെന്നും ആന്റണി പറഞ്ഞതായാണ്...

Read More >>
'എമ്പുരാനെ' ലക്ഷ്യമിട്ട് പുതിയ നീക്കം; റിലീസ് ദിവസം സൂചനാ പണിമുടക്ക് നടത്താനൊരുങ്ങി നിർമാതാക്കൾ

Feb 26, 2025 02:39 PM

'എമ്പുരാനെ' ലക്ഷ്യമിട്ട് പുതിയ നീക്കം; റിലീസ് ദിവസം സൂചനാ പണിമുടക്ക് നടത്താനൊരുങ്ങി നിർമാതാക്കൾ

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജി. സുരേഷ് കുമാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതില്‍ ആന്റണി പെരുമ്പാവൂരിനോട് നിർമാതാക്കളുടെ...

Read More >>
ആകാംക്ഷ നിറച്ച് 'ഔസേപ്പിന്‍റെ ഒസ്യത്ത്' ട്രെയിലർ പുറത്ത്

Feb 26, 2025 10:00 AM

ആകാംക്ഷ നിറച്ച് 'ഔസേപ്പിന്‍റെ ഒസ്യത്ത്' ട്രെയിലർ പുറത്ത്

ഒട്ടേറെ വൈകാരികമായ അഭിനയമുഹൂർത്തങ്ങൾ ചിത്രത്തിലുണ്ടെന്നും ട്രെയിലറിൽ നിന്ന് മനസ്സിലാക്കാനാകുന്നുണ്ട്. മാർച്ച് ഏഴിനാണ് ചിത്രത്തിന്‍റെ...

Read More >>
'സത്യം പുറത്തുവരുന്നു, വിവരം ഉള്ളതുകൊണ്ട് സമാധാനമായി ഇരിക്കുന്നു'; വിവാ​ദങ്ങൾക്കിടെ ​ഗോപിയുടെ പോസ്റ്റ്!

Feb 25, 2025 09:37 PM

'സത്യം പുറത്തുവരുന്നു, വിവരം ഉള്ളതുകൊണ്ട് സമാധാനമായി ഇരിക്കുന്നു'; വിവാ​ദങ്ങൾക്കിടെ ​ഗോപിയുടെ പോസ്റ്റ്!

കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കുശേഷം തിരികെ എത്തിയ ബാല ഒരു മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ​ഗോപി സുന്ദർ പക്കാ ഫ്രോഡാണെന്ന് പറഞ്ഞത്...

Read More >>
Top Stories










News Roundup