---
title: "ചലച്ചിത്ര നടി ചിത്രാ നായര്‍ വിവാഹിതയായി"
english_title: "#Film #actress #ChitraNair #got #married"
publisher: "moviemax.in"
canonical_url: "https://moviemax.in/news/271863/film-actress-chitranair-got-married"
published_at: "2025-02-21T14:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b8465bbb4c6_chithra.jpg"
keywords: []
---

# ചലച്ചിത്ര നടി ചിത്രാ നായര്‍ വിവാഹിതയായി

> **Lead Summary:** ** **ന്നാ താൻ കേസ് കൊടെന്ന ചിത്രത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച നടി ചിത്രാ നായര്‍. സുമലത ടീച്ചര്‍ എന്ന ആ കഥാപാത്രം പ്രേക്ഷകരുടെ ഇഷ്‍ടം നേടിയ ഒന്നായിരുന്നു. ചിത്രാ നായര്‍ വീണ്ടും വിവാഹിതയായിരിക്കുകയാണ്. ലെനീഷാണ് ചിത്രാ നായരുടെ വരൻ.

## Article Content

** **ന്നാ താൻ കേസ് കൊടെന്ന ചിത്രത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച നടി ചിത്രാ നായര്‍. സുമലത ടീച്ചര്‍ എന്ന ആ കഥാപാത്രം പ്രേക്ഷകരുടെ ഇഷ്‍ടം നേടിയ ഒന്നായിരുന്നു. ചിത്രാ നായര്‍ വീണ്ടും വിവാഹിതയായിരിക്കുകയാണ്. ലെനീഷാണ് ചിത്രാ നായരുടെ വരൻ.

ലെനീഷ് ആര്‍മി ഏവിയേഷൻ വിഭാഗത്തില്‍ ജോലി ചെയ്യുകയാണ്. വിവാഹിതയായ കാര്യം ചിത്രയാണ് അറിയിച്ചതും. ലെനീഷിന്റെ ആദ്യ വിവാഹത്തില്‍ ഒരു മകൻ ഉണ്ട്. ചിത്രാ നായരുടെ മകൻ അദ്വൈതും വിവാഹ ചടങ്ങില്‍ സാന്നിദ്ധ്യമായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/271863/film-actress-chitranair-got-married)