(moviemax.in) സിനിമാപ്രേമികളുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ദളപതി വിജയ്‌യുടെ അവസാന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.
താരത്തിന്റെ അവസാന ചിത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദളപതി 69-ന് ആണ് ‘ജനനായകൻ’ എന്ന് പേരിട്ടിരിക്കുന്നത്.
കെ.വി.എന്‍. പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച്. വിനോദ് ആണ്.
അനിരുദ്ധ് ആണ് സംഗീതസംവിധായകന്‍. പൂജ ഹെഗ്‌ഡെ, ബോബി ഡിയോള്‍, മമിത ബൈജു, ഗൗതം വാസുദേവ് മേനോന്‍, പ്രിയാമണി, പ്രകാശ് രാജ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
#waiting #title #poster #DalapathyVijays #last #film #released