#shaunromy | വര്‍ക്ക് ഔട്ട് ചെയ്യാൻ എനിക്ക് ഭയമായിരുന്നു, ഉടൻ തന്നെ ആർത്തവം ആരംഭിക്കും, രോഗ അവസ്ഥ പറഞ്ഞ് 'കമ്മട്ടിപ്പാടം' നായിക

#shaunromy | വര്‍ക്ക് ഔട്ട് ചെയ്യാൻ എനിക്ക് ഭയമായിരുന്നു, ഉടൻ തന്നെ ആർത്തവം ആരംഭിക്കും, രോഗ അവസ്ഥ പറഞ്ഞ് 'കമ്മട്ടിപ്പാടം' നായിക
Jan 4, 2025 07:40 AM | By Susmitha Surendran

(moviemax.in) കഴിഞ്ഞ വര്‍ഷം താന്‍ നേരിട്ട പ്രതിസന്ധികള്‍ തുറന്നു പറഞ്ഞ് നടിയും മോഡലുമായ ഷോണ്‍ റോമി. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ വേഷത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ ഷോണ്‍. 

ചര്‍മ്മത്തെ ബാധിച്ച ഓട്ടോ ഇമ്യൂണ്‍ അവസ്ഥ തന്നെ വലച്ചുവെന്നാണ് പുതുവര്‍ഷത്തില്‍ ഇട്ട ഇന്‍സ്റ്റപോസ്റ്റില്‍ ഷോണ്‍ റോമി പറയുന്നത്.

ഭ്രാന്താമായിരുന്നു 2024, എന്‍റെ ഓട്ടോ ഇമ്മ്യൂൺ അവസ്ഥ എല്ലാ പിടിയും വിട്ടു. ചിലത് കൈവിടേണ്ടിവന്നു, ചിലത് ദൈവത്തില്‍ ഏല്‍പ്പിക്കേണ്ടിവന്നു.

ഞാൻ എന്‍റെ ബെസ്റ്റിയെ ബന്ധപ്പെട്ടു, അവളെ സ്വര്‍ഗ്ഗത്തില്‍ നിന്നും അയച്ചതാണെന്ന് കരുതുന്നു. അവളുടെ വാക്കുകൾ വിശ്വസിച്ചത് ഞാൻ ഓർക്കുന്നു. ഇത് ഒരു ഘട്ടം മാത്രമാണെന്ന് അവൾ പറഞ്ഞു.ഒരു മാസത്തിനുള്ളിൽ നിന്‍റെ മുടിയെല്ലാം തിരികെ വരും എന്ന് അവള്‍ പറഞ്ഞു. അങ്ങനെ സംഭവിച്ചു.

ആദ്യ രണ്ടാഴ്ച കൂടുമ്പോഴും ആഗസ്ത് മുതൽ ഇപ്പോൾ വരെ എല്ലാ മാസവും സ്റ്റിറോയിഡ് കുത്തിവയ്പ്പുകൾ എടുക്കുന്നു. വര്‍ക്ക് ഔട്ട് ചെയ്യാൻ എനിക്ക് ഭയമായിരുന്നു, കാരണം ചെയ്താൽ എനിക്ക് ഉടൻ തന്നെ ആർത്തവം ആരംഭിക്കും.

എനിക്ക് ശരിക്കും ജീവിതത്തിന്‍റെ വേഗത കുറയ്ക്കേണ്ടി വന്നു. ഗോവയിലേക്ക് മാറിയത് ഏറെ സഹായിച്ചു. 2024 കഠിനവും എന്നാല്‍ ശക്തിയും പരിവർത്തനവും നല്‍കി. അറിയാതെയും നിയന്ത്രണത്തിലാകാതെയും സുഖമായിരിക്കാൻ ഞാൻ പഠിച്ചു - ഷോണ്‍ റോമി റീലിന്‍റെ കൂടെ എഴുതി.

കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ റോളിലൂടെ ശ്രദ്ധിക്കപ്പെട്ട ഷോണ്‍‌, നീലാകാശം പച്ചക്കല്‍ ചുവന്ന ഭൂമി, ലൂസിഫര്‍ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

#shaunromy #heroine #Kammatipadam' #talks #about #her #illness

Next TV

Related Stories
#shaunromy | ശക്തിയായി എന്ത് ചെയ്താലും പിരീഡ്‌സ് വരും! 'സ്പീഡില്‍ ചെയ്യുന്നതൊക്കെ എനിക്ക് കുറയ്‌ക്കേണ്ടി' ; തുറന്ന് പറഞ്ഞ് നടി ഷോണ്‍ റോമി

Jan 4, 2025 01:06 PM

#shaunromy | ശക്തിയായി എന്ത് ചെയ്താലും പിരീഡ്‌സ് വരും! 'സ്പീഡില്‍ ചെയ്യുന്നതൊക്കെ എനിക്ക് കുറയ്‌ക്കേണ്ടി' ; തുറന്ന് പറഞ്ഞ് നടി ഷോണ്‍ റോമി

വ്യായാമം ചെയ്യാന്‍ എനിക്ക് ഭയമായിരുന്നു, കാരണം ഞാന്‍ വളരെ ശക്തമായ എന്തെങ്കിലും ചെയ്താല്‍ എനിക്ക് ഉടനടി ആര്‍ത്തവം ഉണ്ടാവുമായിരുന്നു. അതുകൊണ്ട്...

Read More >>
#Alluarjun | നരഹത്യ കേസ്; നടൻ അല്ലു അർജുൻ്റെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്

Jan 3, 2025 07:07 AM

#Alluarjun | നരഹത്യ കേസ്; നടൻ അല്ലു അർജുൻ്റെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്

കേസിൽ സ്വാഭാവിക ജാമ്യം ലഭിക്കാൻ കഴിഞ്ഞ മാസമായിരുന്നു അല്ലു അർജുൻ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത് ....

Read More >>
#binnikrishnakumar | 'അതിന് എനിക്ക് രണ്ട് സെക്കന്റ് മതി, സത്യം പറഞ്ഞാൽ ഞാൻ ഇപ്പോൾ അത് മാത്രമേ ഇട്ടിട്ടുള്ളൂ' -ബിന്നി കൃഷ്ണകുമാർ

Jan 2, 2025 12:51 PM

#binnikrishnakumar | 'അതിന് എനിക്ക് രണ്ട് സെക്കന്റ് മതി, സത്യം പറഞ്ഞാൽ ഞാൻ ഇപ്പോൾ അത് മാത്രമേ ഇട്ടിട്ടുള്ളൂ' -ബിന്നി കൃഷ്ണകുമാർ

കുക്ക് വിത്ത് കോമാളിയുടെ ഭാ​ഗമായശേഷമാണ് ശിവാം​ഗിയുടെ ജനപ്രീതി പതിന്മടങ്ങായത്. മലയാളത്തിൽ സംപ്രേഷണം ചെയ്യുന്ന ചില സം​ഗീത റിയാലിറ്റി ഷോകളിൽ...

Read More >>
#Siddharth | പ്രൊഡ്യൂസേർസ് കരുതുന്നത് വിജയം നേടിയെന്നാണ്, പക്ഷെ ഇവിടെ ആരും ആ സിനിമ കാണാൻ പോകുന്നില്ല -സിദ്ധാർത്ഥ്

Jan 1, 2025 12:34 PM

#Siddharth | പ്രൊഡ്യൂസേർസ് കരുതുന്നത് വിജയം നേടിയെന്നാണ്, പക്ഷെ ഇവിടെ ആരും ആ സിനിമ കാണാൻ പോകുന്നില്ല -സിദ്ധാർത്ഥ്

വിദേശത്ത് ശ്രദ്ധ ലഭിച്ചെങ്കിലും ഇന്ത്യയിൽ ഈ സിനിമ പ്രേക്ഷകരിലേക്ക് എത്തില്ലെന്ന് സിദ്ധാർത്ഥ്...

Read More >>
#GVPrakash | ദാമ്പത്യം തകരാൻ കാരണം അമ്മായിയമ്മയുടെ ടോർച്ചർ; ജിവി പ്രകാശിനും ജയംരവിയുടേതിന് സമാനമായ അനുഭവം

Dec 31, 2024 04:44 PM

#GVPrakash | ദാമ്പത്യം തകരാൻ കാരണം അമ്മായിയമ്മയുടെ ടോർച്ചർ; ജിവി പ്രകാശിനും ജയംരവിയുടേതിന് സമാനമായ അനുഭവം

ബിജെപിക്ക് വേണ്ടി പ്രവർത്തിക്കേണ്ട അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ...

Read More >>
#vjchitrafather | 'മകളുടെ മരണത്തിന് ഉത്തരവാദികള്‍ കുറ്റവിമുക്തര്‍': നടി വിജെ ചിത്രയുടെ പിതാവും ആത്മഹത്യ ചെയ്തു

Dec 31, 2024 01:32 PM

#vjchitrafather | 'മകളുടെ മരണത്തിന് ഉത്തരവാദികള്‍ കുറ്റവിമുക്തര്‍': നടി വിജെ ചിത്രയുടെ പിതാവും ആത്മഹത്യ ചെയ്തു

കേസുമായി ബന്ധപ്പെട്ട് നസറത്ത്പേട്ട പോലീസ് പറയുന്നത് ചിത്രയുടെ ഭർത്താവ് ഹേംനാഥിന് ചിത്രയെ കുറിച്ച് സംശയമുണ്ടായിരുന്നെന്നും ഇത്...

Read More >>
Top Stories