#theatre | സിനിമ മുഴുവന്‍ കണ്ടില്ലേ? പണം മടക്കിക്കിട്ടും; പുതിയ പദ്ധതിയുമായി പി.വി.ആര്‍. ഐനോക്‌സ്

#theatre | സിനിമ മുഴുവന്‍ കണ്ടില്ലേ? പണം മടക്കിക്കിട്ടും; പുതിയ പദ്ധതിയുമായി പി.വി.ആര്‍. ഐനോക്‌സ്
Dec 21, 2024 09:24 AM | By VIPIN P V

ചില സിനിമകള്‍ ഒന്നിലധികംതവണ കാണാറുണ്ട്. ചിലതാകട്ടെ ഇടയ്ക്കുവെച്ച് പുറത്തിറങ്ങിപ്പോകാന്‍ തോന്നും.

കാരണം എന്തുതന്നെയായാലും തീയേറ്ററില്‍ സിനിമകാണുന്ന സമയത്തിനുമാത്രം പണംനല്‍കുന്ന രീതി വന്നാലോ?

തിയേറ്റര്‍ ശൃംഖലയായ പി.വി.ആര്‍. ഐനോക്‌സ് പരീക്ഷണാടിസ്ഥാനത്തില്‍ 'ഫ്‌ളെക്‌സി ഷോ' എന്നപേരില്‍ ഈ സംവിധാനം കൊണ്ടുവരുകയാണ്.

പരീക്ഷണാടിസ്ഥാനത്തില്‍ ചില തിയേറ്ററുകളില്‍ ഈ സംവിധാനം നടപ്പാക്കി.

സിനിമയുടെ അവശേഷിക്കുന്ന സമയം കണക്കാക്കിയാണ് പണം നിശ്ചയിക്കുക. 75 ശതമാനത്തിലധികം സമയം ബാക്കിയുണ്ടെങ്കില്‍ 60 ശതമാനം ടിക്കറ്റ് തുക മടക്കിക്കിട്ടും.

50 ശതമാനംമുതല്‍ 75 ശതമാനംവരെ സമയമാണുള്ളതെങ്കില്‍ പകുതിത്തുക മടക്കിക്കിട്ടും. 25 മുതല്‍ 50 ശതമാനംവരെ ബാക്കിയാണെങ്കില്‍ 30 ശതമാനം തുകയാണ് തിരിച്ചുകിട്ടുക.

അതേസമയം, ഈ ടിക്കറ്റിന് പത്തുശതമാനം അധികം തുക ഈടാക്കുന്നുണ്ട്.

പദ്ധതി ഇങ്ങനെ:

ടിക്കറ്റിലെ ക്യു.ആര്‍. കോഡ് സ്‌കാന്‍ചെയ്താല്‍ നിര്‍മിതബുദ്ധിയുടെ സഹായത്തോടെ വീഡിയോ അനലറ്റിക്‌സ് സംവിധാനമുപയോഗിച്ച് സീറ്റ് നിരീക്ഷിക്കും.

സീറ്റില്‍ ആളുവരുന്നതും പോകുന്നതും നോക്കി പണമീടാക്കും

#watch #whole #movie #Money #returned #PVR #new #project #Inox

Next TV

Related Stories
#jisjoy | 'നിന്റെ അച്ഛൻ അങ്ങനെ ഒരാൾ ആണ്, അവന്റെ കണ്ണ് നിറഞ്ഞു; ഇന്ദ്രജിത്തിനോട് കൈനോട്ടക്കാരി പറഞ്ഞത് കേട്ട് ഞങ്ങളും ഞെട്ടി

Dec 21, 2024 11:48 AM

#jisjoy | 'നിന്റെ അച്ഛൻ അങ്ങനെ ഒരാൾ ആണ്, അവന്റെ കണ്ണ് നിറഞ്ഞു; ഇന്ദ്രജിത്തിനോട് കൈനോട്ടക്കാരി പറഞ്ഞത് കേട്ട് ഞങ്ങളും ഞെട്ടി

ജയസൂര്യ ആദ്യമായി നായകനായി അഭിനയിച്ച ഊമ പെണ്ണിന് ഒരു പയ്യന്‍ എന്ന സിനിമയുടെ പിന്നണിയില്‍ നടന്ന കഥയാണ് ജിസ് ജോയി പങ്കുവെച്ചത്. ആദ്യമായി ജയന്‍...

Read More >>
#Dineshpanicker | 'ഒരു ഉണക്ക മനുഷ്യനായിരുന്നു അന്ന് മോഹൻലാൽ, ഒരു വിധത്തിലും സിനിമയ്ക്ക് പറ്റുന്ന സുന്ദരനായിരുന്നില്ല' -  ദിനേശ് പണിക്കർ

Dec 21, 2024 07:38 AM

#Dineshpanicker | 'ഒരു ഉണക്ക മനുഷ്യനായിരുന്നു അന്ന് മോഹൻലാൽ, ഒരു വിധത്തിലും സിനിമയ്ക്ക് പറ്റുന്ന സുന്ദരനായിരുന്നില്ല' - ദിനേശ് പണിക്കർ

ഒരു വിധത്തിലും സിനിമയ്ക്ക് പറ്റുന്ന സുന്ദരനായിരുന്നില്ല അന്ന് മോഹന്‍ലാല്‍....

Read More >>
#Marco |  ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിക്കുന്ന വയലൻസ്; ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ യ്ക്ക് ഗംഭീര പ്രതികരണം

Dec 20, 2024 09:17 PM

#Marco | ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിക്കുന്ന വയലൻസ്; ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ യ്ക്ക് ഗംഭീര പ്രതികരണം

ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങളുമായിട്ടാണ് ചിത്രം തിയേറ്ററുകളിൽ...

Read More >>
#Vijayaraghavan | സിനിമയിൽ ഇത്രയും കാലമായിട്ടും ആ നടിയോട് സംസാരിച്ച് നിൽക്കാൻ പാടുപെട്ടു - വിജയരാഘവൻ

Dec 20, 2024 08:57 PM

#Vijayaraghavan | സിനിമയിൽ ഇത്രയും കാലമായിട്ടും ആ നടിയോട് സംസാരിച്ച് നിൽക്കാൻ പാടുപെട്ടു - വിജയരാഘവൻ

ഇത്രയും കാലം സിനിമയിൽ നിന്നിട്ടും ഇതുപോലെ എന്നെ സംസാരത്തിൽ ബുദ്ധിമുട്ടിച്ച നടി വേറെ...

Read More >>
 #OmarLulu | ലൈംഗികാത്രിക്രമ കേസ്;  സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം

Dec 20, 2024 01:16 PM

#OmarLulu | ലൈംഗികാത്രിക്രമ കേസ്; സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം

ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന നിരീക്ഷണത്തോടെയാണ് കോടതി ഉത്തരവ്....

Read More >>
#shanthiviladinesh | 'നല്ലൊരു അവസരം കിട്ടിയാല്‍ മതി, അമ്മയും മകളും കിടന്ന് തരാന്ന് പറഞ്ഞു! പറ്റില്ലെന്ന് പറയാത്തിടത്തോളം കാലം കാസ്റ്റിങ് കൗച്ചുണ്ടാവും

Dec 19, 2024 08:32 PM

#shanthiviladinesh | 'നല്ലൊരു അവസരം കിട്ടിയാല്‍ മതി, അമ്മയും മകളും കിടന്ന് തരാന്ന് പറഞ്ഞു! പറ്റില്ലെന്ന് പറയാത്തിടത്തോളം കാലം കാസ്റ്റിങ് കൗച്ചുണ്ടാവും

ഒരാള്‍ നമ്മുടെ ഷോള്‍ഡറില്‍ കൈ വച്ചാല്‍ പോലും അതെടുക്കടാ എന്ന് പറയാനുള്ള ചങ്കൂറ്റം എല്ലാവരും കാണിക്കണം....

Read More >>
Top Stories

News Roundup