Featured

#AlluArjun | നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍

Kollywood |
Dec 13, 2024 12:48 PM

നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍.

ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത്.

പുഷ്പ 2 റിലീസ് ദിവസത്തെ പ്രത്യേക പ്രദര്‍ശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അല്ലുവിനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്.

#Actor #AlluArjun #arrested

Next TV

Top Stories