#Rishabshetty | ആ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത് തന്റെ ഭാഗ്യം, ഒരു നിമിഷം പോലും ആലോചിക്കാതെ ഓകെ പറഞ്ഞു; -ഋഷഭ് ഷെട്ടി

#Rishabshetty | ആ  ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത് തന്റെ ഭാഗ്യം, ഒരു നിമിഷം പോലും ആലോചിക്കാതെ ഓകെ പറഞ്ഞു; -ഋഷഭ് ഷെട്ടി
Dec 8, 2024 07:52 PM | By akhilap

(moviemax.in) ‘ദി പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജ് ‘ എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത് തന്റെ ഭാഗ്യമെന്ന് ഋഷഭ് ഷെട്ടി. ചിത്രത്തിന്റെ കഥ വന്നപ്പോൾ ഒരു നിമിഷം പോലും ആലോചിക്കാതെയാണ് ഒകെ പറഞ്ഞതെന്ന് താരം.

ഞാൻ ഛത്രപതി ശിവാജിയുടെ കടുത്ത ആരാധകനാണ് . നിരവധി ബയോപിക്കുകൾ ഇന്ത്യൻ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ ശിവാജിയുടെ ജീവചരിത്രം അവയിൽ ഏറ്റവും ഗംഭീരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രേക്ഷകർക്ക് ഒരു വിസ്മയകരമായ സിനിമാനുഭവം മാത്രമല്ല നൽകുക. ശിവാജിയെക്കുറിച്ചുള്ള അറിയാത്ത കഥകൾ കൂടി പറയാനാണ് ഈ സിനിമയെന്നും നായകൻ ഋഷഭ് ഷെട്ടി പറഞ്ഞു.

“ദി പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജ് എന്ന ചിത്രം സന്ദീപിന്‍റെ കാഴ്ചപ്പാടില്‍ ഈ ചിത്രം വളരെ ഗംഭീരമായിരുന്നു, ഈ സിനിമ കേള്‍ക്കുമ്പോള്‍ ഞാൻ കണ്ണിമ ചിമ്മാതെ ഇരുന്നു, അവസാനം യെസ് പറഞ്ഞു.

ഭാരതത്തിന്‍റെ അഭിമാനമായ ഛത്രപതി ശിവാജി മഹാരാജ് വാക്കുകൾക്ക് അതീതമാണ്. ചരിത്രത്തെ മറികടക്കുന്ന ഒരു ദേശീയ നായകനാണ് അദ്ദേഹം, അദ്ദേഹത്തിന്‍റെ കഥ സ്‌ക്രീനിൽ കൊണ്ടുവരുന്നതിൽ എനിക്ക് അതിയായ അഭിമാനം തോന്നുന്നു എന്നും ഋഷഭ് പറഞ്ഞു.

#ardent #admirer #Chhatrapati #Shivaji #second #thought #Rishabh Shetty

Next TV

Related Stories
'ഇതത്ര ക്യൂട്ട് അല്ല';മമിതയുടെ കവിളിൽ നുള്ളിയും മുടിയിൽ പിടിച്ചും പ്രദീപ് രംഗനാഥൻ, വീഡിയോ വൈറൽ

Oct 16, 2025 12:19 PM

'ഇതത്ര ക്യൂട്ട് അല്ല';മമിതയുടെ കവിളിൽ നുള്ളിയും മുടിയിൽ പിടിച്ചും പ്രദീപ് രംഗനാഥൻ, വീഡിയോ വൈറൽ

'ഇതത്ര ക്യൂട്ട് അല്ല';മമിതയുടെ കവിളിൽ നുള്ളിയും മുടിയിൽ പിടിച്ചും പ്രദീപ് രംഗനാഥൻ, വീഡിയോ...

Read More >>
പ്രശസ്ത നടന്‍ പങ്കജ് ധീര്‍ അന്തരിച്ചു

Oct 15, 2025 04:28 PM

പ്രശസ്ത നടന്‍ പങ്കജ് ധീര്‍ അന്തരിച്ചു

പ്രശസ്ത നടന്‍ പങ്കജ് ധീര്‍...

Read More >>
ഇളയരാജയുടെ സ്റ്റുഡിയോക്ക് നേരെ വ്യാജ ബോംബ് ഭീഷണി,  ഭീഷണി അയച്ചത് ഇമെയിൽ വഴി

Oct 15, 2025 03:09 PM

ഇളയരാജയുടെ സ്റ്റുഡിയോക്ക് നേരെ വ്യാജ ബോംബ് ഭീഷണി, ഭീഷണി അയച്ചത് ഇമെയിൽ വഴി

സംഗീത സംവിധായകൻ ഇളയരാജയുടെ ടീ നഗറിലെ സ്റ്റുഡിയോക്ക് നേരെ വ്യാജ ബോംബ് ഭീഷണി....

Read More >>
വിജയ് ദേവരകൊണ്ട കീർത്തി സുരേഷ് താരജോഡി ഒന്നിക്കുന്നു ദിൽ രാജുവിന്റെ 'SVC59' തുടങ്ങി

Oct 13, 2025 03:24 PM

വിജയ് ദേവരകൊണ്ട കീർത്തി സുരേഷ് താരജോഡി ഒന്നിക്കുന്നു ദിൽ രാജുവിന്റെ 'SVC59' തുടങ്ങി

വിജയ് ദേവരകൊണ്ട കീർത്തി സുരേഷ് താരജോഡി ഒന്നിക്കുന്നു ദിൽ രാജുവിന്റെ 'SVC59'...

Read More >>
ഒരുപാട് കഷ്ടപ്പെട്ടു... 'നീരുവെച്ച കാലും തളർന്ന ശരീരവും'; കാന്താര 2 ക്ലൈമാക്സിന് പിന്നിലെ കഠിനാധ്വാനം വെളിപ്പെടുത്തി ഋഷഭ് ഷെട്ടി

Oct 13, 2025 01:08 PM

ഒരുപാട് കഷ്ടപ്പെട്ടു... 'നീരുവെച്ച കാലും തളർന്ന ശരീരവും'; കാന്താര 2 ക്ലൈമാക്സിന് പിന്നിലെ കഠിനാധ്വാനം വെളിപ്പെടുത്തി ഋഷഭ് ഷെട്ടി

'നീരുവെച്ച കാലും തളർന്ന ശരീരവും'; കാന്താര 2 ക്ലൈമാക്സിന് പിന്നിലെ കഠിനാധ്വാനം വെളിപ്പെടുത്തി ഋഷഭ്...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall