#napoleon | നടന്‍ നെപ്പോളിയന്റെ മകൻ വിവാഹിതനായി

#napoleon | നടന്‍ നെപ്പോളിയന്റെ മകൻ വിവാഹിതനായി
Nov 9, 2024 08:14 AM | By Susmitha Surendran

( moviemax.in)  നടൻ നെപ്പോളിയന്റെ മകൻ വിവാഹിതനായി. ജപ്പാനിൽ വച്ചായിരുന്നു ധനുഷിന്റെ വിവാഹം. അക്ഷയയാണ് വധു. മസ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിച്ച ആളാണ് ധനൂഷിൻ. മകന് വേണ്ടി അമ്മയായിരുന്നു അക്ഷയയുടെ കഴുത്തില്‍ താലി അണിയിച്ചത്.

വിവാഹ വേളയിൽ വളരെയധികം വികാരഭരിതനായ നെപ്പോളിയന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹ ചടങ്ങിൽ കാര്‍ത്തി, ശരത്കുമാര്‍, രാധിക, സുഹാസിനി, കൊറിയോഗ്രാഫർ കല മാസ്റ്റര്‍ തുടങ്ങിയവർ പങ്കെടുത്തു. ശിവ കാർത്തികേയൻ വീഡിയോ കോളിലൂടെ ആശംസകൾ അറിയിക്കുകയും ചെയ്തു.

രാവണപ്രഭു എന്ന സിനിമയിൽ മുണ്ടക്കല്‍ ശേഖരന്‍ എന്ന കഥാപാത്രമായി എത്തി മലയാളികളെ ഒന്നടങ്കം കയ്യിലെടുത്ത നടനാണ് നെപ്പോളിയൻ . 

#Actor #Napoleon's #son #got #married

Next TV

Related Stories
'കമ്മിറ്റ്' ..... ഗാനത്തിന് ഒപ്പം വൈറലായി നടി പ്രിയ പി വാരിയർ ;  ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കുന്നത് രണ്ട് മില്യൺ വ്യൂവേഴ്സ്

Dec 4, 2025 04:10 PM

'കമ്മിറ്റ്' ..... ഗാനത്തിന് ഒപ്പം വൈറലായി നടി പ്രിയ പി വാരിയർ ; ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കുന്നത് രണ്ട് മില്യൺ വ്യൂവേഴ്സ്

വൈറലായി നടി പ്രിയ പി വാരിയർ ,'കമ്മിറ്റ്' ഗാനത്തിന് രണ്ട് മില്യൺ വ്യൂവേഴ്സ്...

Read More >>
Top Stories