---
title: "#bharathansmrithivediaward |  ഭരതൻ പുരസ്കാരം ബ്ലെസിക്ക്; കെപിഎസി ലളിത പുരസ്കാരം ഉർവ്വശിക്ക്"
english_title: "#bharathan #smrithivedi #award #goes #actress #urvashi #director #blessy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/215450/bharathan-smrithivedi-award-goes-actress-urvashi-director-blessy"
published_at: "2024-06-27T16:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d4fd556ee8_urvasi.jpg"
keywords: []
---

# #bharathansmrithivediaward |  ഭരതൻ പുരസ്കാരം ബ്ലെസിക്ക്; കെപിഎസി ലളിത പുരസ്കാരം ഉർവ്വശിക്ക്

> **Lead Summary:** **ഭര**തൻ സ്മൃതി വേദിയുടെ ഭരതൻ പുരസ്കാരം സംവിധായകൻ ബ്ലെസിക്ക്. കല്യാൺ സുവർണ്ണ മുദ്രയും ശില്പവും ആണ് പുരസ്കാരം. ഭരതൻ സ്മൃതി വേദിയുടെ കെപിഎസി ലളിത പുരസ്കാരം ചലച്ചിത്ര നടി ഉർവ്വശിക്ക് സമ്മാനിക്കും.

## Article Content

**ഭര**തൻ സ്മൃതി വേദിയുടെ ഭരതൻ പുരസ്കാരം സംവിധായകൻ ബ്ലെസിക്ക്. കല്യാൺ സുവർണ്ണ മുദ്രയും ശില്പവും ആണ് പുരസ്കാരം. ഭരതൻ സ്മൃതി വേദിയുടെ കെപിഎസി ലളിത പുരസ്കാരം ചലച്ചിത്ര നടി ഉർവ്വശിക്ക് സമ്മാനിക്കും.

25000 രൂപയും ശില്പവും ആണ് പുരസ്കാരം.

ജൂലൈ 30ന് തൃശൂർ റീജിയണൽ തീയേറ്ററിൽ നടക്കുന്ന ചടങ്ങിൽ സംവിധായകൻ ഹരിഹരൻ ഉർവശിക്കും ബ്ലെസിക്കും പുരസ്കാരങ്ങൾ സമ്മാനിക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/215450/bharathan-smrithivedi-award-goes-actress-urvashi-director-blessy)