---
title: "ഹോട്ട്  ലുക്കിൽ തിളങ്ങി താരം; വൈറലായി ചിത്രം"
english_title: "Isha Gupta's new photos go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/21147/isha-guptas-new-photos-go-viral"
published_at: "2022-01-16T22:04:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e449b89aeea_.jpg"
keywords: []
---

# ഹോട്ട്  ലുക്കിൽ തിളങ്ങി താരം; വൈറലായി ചിത്രം

> **Lead Summary:** ഫോട്ടോഷൂട്ടുകൾ സജീവമാണ് ഇപ്പോൾ. മോഡലുകളും സിനിമാതാരങ്ങളും മറ്റ് സെലിബ്രിറ്റികളും പലരും ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്. ചെയ്യുന്ന ഫോട്ടോഷൂട്ടുകൾ വ്യത്യസ്തമായി ഇരിക്കാനാണ് മിക്കവരും ശ്രദ്ധിക്കാറുള്ളത്. നിരവധി ഫോട്ടോഷൂട്ടുകൾ ഉള്ളതിനാൽ ഏറ്റവും വ്യത്യസ്തമായുള്ളതിന് ആവും കൂടുതൽ പ്രേക്ഷക സ്വീകാര്യത ലഭിക്കുക.

## Article Content

ഫോട്ടോഷൂട്ടുകൾ സജീവമാണ് ഇപ്പോൾ. മോഡലുകളും സിനിമാതാരങ്ങളും മറ്റ് സെലിബ്രിറ്റികളും പലരും ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്. ചെയ്യുന്ന ഫോട്ടോഷൂട്ടുകൾ വ്യത്യസ്തമായി ഇരിക്കാനാണ് മിക്കവരും ശ്രദ്ധിക്കാറുള്ളത്. നിരവധി ഫോട്ടോഷൂട്ടുകൾ ഉള്ളതിനാൽ ഏറ്റവും വ്യത്യസ്തമായുള്ളതിന് ആവും കൂടുതൽ പ്രേക്ഷക സ്വീകാര്യത ലഭിക്കുക.

ഇപ്പോഴിതാ ഒരു പ്രശസ്ത നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ശ്രദ്ധനേടുന്നത്. പൂര്‍ണ്ണ  നഗ്ന ആയിട്ടാണ് ഈ ചിത്രം എടുത്തിട്ടുള്ളത്. ബെഡ്ഡിൽ കമിഴ്ന്നു കിടക്കുന്ന താരത്തെ ചിത്രത്തിൽ കാണാം. ഇതാരാണെന്ന് നിങ്ങൾക്ക് മനസ്സിലായോ? മുൻ മിസ് ഇന്ത്യയും ബോളിവുഡിലെ സൂപ്പർ നടിയുമായ ഇഷാ ഗുപ്തയുടെ ചിത്രമാണ് ഇത്.

സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് ഇഷ. ദി ഫോട്ടോഗ്രാഫ് എന്നാണ് ചിത്രത്തിന് താരം ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്. ക്യാമറയോട് ഫേസ് ചെയ്യുന്നത് ഇഷയുടെ പുറംഭാഗം ആണ്. ഈ ചിത്രം എന്തായാലും ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ചിത്രം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്.

നിരവധി പേരാണ് ചിത്രത്തോട് ഇപ്പോൾ പ്രതികരിക്കുന്നത്. താരമിപ്പോൾ സിനിമയിൽ അത്ര സജീവമല്ല. വലിയ പ്രോജക്ടുകളിൽ അഭിനയിക്കുവാൻ ആണ് താരത്തിന് താല്പര്യം എന്നാണ് അറിയുന്നത്. നിരവധി ലൈക്കുകളും കമൻ്റുകളും ഈ ചിത്രത്തിന് ഇപ്പോൾ ലഭിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/21147/isha-guptas-new-photos-go-viral)