കെമിസ്ട്രി തോന്നിയത് സാമന്തയോട്; തുറന്നുപറഞ്ഞ് നാഗചൈതന്യ

കെമിസ്ട്രി തോന്നിയത് സാമന്തയോട്; തുറന്നുപറഞ്ഞ് നാഗചൈതന്യ
Jan 16, 2022 10:59 AM | By Susmitha Surendran

തെന്നിന്ത്യന്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് സാമന്തയും നാഗചൈതന്യയും. എന്നാല്‍ ഇരുവരുടെയും വാര്‍ത്തകള്‍ ആണ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയകുന്നത് . എന്നാല്‍ ഇപ്പോഴിതാ നാഗചൈതന്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത് .

സിനിമയില്‍ തനിക്കൊപ്പം അഭിനയിച്ചിട്ടുള്ള നടിമാരില്‍ ഏറ്റവും മികച്ച കെമിസ്ട്രി തോന്നിയിട്ടുള്ളത് സാമന്തയോടാണെന്ന് വെളിപ്പെടുത്തി നടന്‍ നാഗ ചൈതന്യ. തന്റെ പുതിയ ചിത്രമായ ‘ബംഗരാജു’വിന്റെ പ്രമോഷന്റെ വേളയിലായിരുന്നു നാഗചൈതന്യയുടെ പ്രതികരണം.

ഇതുവരെ ഒപ്പം പ്രവര്‍ത്തിച്ച നടിമാരില്‍ ഏറ്റവും ഓപ്പണ്‍-സ്‌ക്രീന്‍ കെമിസ്ട്രി ആരുമായാണ് എന്ന അവതാരകന്റെ ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ തന്നെയാണ് നടന്‍ സാമന്തയുടെ പേര് പറഞ്ഞത്.

ഗൗതം മേനോന്‍ ചിത്രം ‘യേ മായ ചേസ’യിലാണ് ഇരുവരും ആദ്യമായി ഒരുമിച്ചെത്തിയത്. 2010 ല്‍ പ്രണയത്തിലായ ഇരുവരും വിവാഹിതരാകുന്നത് 2017ലാണ്.

പിന്നീട് 2021ല്‍ നിരവധി അഭ്യൂഹങ്ങള്‍ക്കൊടുവില്‍ തങ്ങളുടെ വേര്‍പിരിയല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. വിവാഹ മോചനത്തിന് ശേഷം കഴിഞ്ഞ ദിവസം നാഗ ചൈതന്യ ആദ്യമായി പ്രതികരിച്ചിരുന്നു. ‘ സാമന്ത സന്തോഷവതിയാണെങ്കില്‍ ഞാനും സന്തോഷവാനാണ്. എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

Now the words of Nagachaitanya are gaining attention.

Next TV

Related Stories
'എനിക്ക് സംഗീതം അറിയില്ല, അതുകൊണ്ടാണ് ഞാൻ ഇപ്പോഴും ജോലി ചെയ്യുന്നത്' - ഇളയരാജ

Jan 30, 2026 01:10 PM

'എനിക്ക് സംഗീതം അറിയില്ല, അതുകൊണ്ടാണ് ഞാൻ ഇപ്പോഴും ജോലി ചെയ്യുന്നത്' - ഇളയരാജ

'എനിക്ക് സംഗീതം അറിയില്ല, ഇളയരാജ പറഞ്ഞ കാര്യം ഇപ്പോൾ...

Read More >>
ലിംഗത്തിന്റെ ചിത്രം അയക്കുന്നവർക്ക് കാണികളുടെ കൈയടി; ചിരഞ്ജീവിക്കെതിരെ ആഞ്ഞടിച്ച് ചിന്മയി ശ്രീപാദ

Jan 28, 2026 10:42 AM

ലിംഗത്തിന്റെ ചിത്രം അയക്കുന്നവർക്ക് കാണികളുടെ കൈയടി; ചിരഞ്ജീവിക്കെതിരെ ആഞ്ഞടിച്ച് ചിന്മയി ശ്രീപാദ

ലിംഗത്തിന്റെ ചിത്രം അയക്കുന്നവർക്ക് കാണികളുടെ കൈയടി; ചിരഞ്ജീവിക്കെതിരെ ആഞ്ഞടിച്ച് ചിന്മയി...

Read More >>
Top Stories










News Roundup