പടവെട്ട് ചിത്രത്തിലെ നിവിന്‍ പോളിയുടെ പുത്തന്‍ മേക്കോവര്‍ -ചിത്രങ്ങള്‍ ഏറ്റെടുത്തു ആരാധകര്‍

പടവെട്ട് ചിത്രത്തിലെ നിവിന്‍ പോളിയുടെ പുത്തന്‍ മേക്കോവര്‍ -ചിത്രങ്ങള്‍ ഏറ്റെടുത്തു ആരാധകര്‍
Oct 4, 2021 09:49 PM | By Truevision Admin

 നിവിൻ പോളിയെ നായകനാക്കി ലിജു കൃഷ്ണ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പടവെട്ട്.   സിനിമ പ്രേമികള്‍ ഏറെ കാത്തിരിക്കുന്ന ഈ ചിത്രത്തിലെ   നിവിന്‍ പോളിയുടെ പുത്തന്‍ മേക്കോവര്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു.   ചിത്രത്തിന് വേണ്ടി ശരീരഭാരം കുറച്ചുകൊണ്ടുള്ള നിവിന്റെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വര്‍ക്കൗട്ടിനിടെ പകര്‍ത്തിയ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. 

ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്ട് ഗെറ്റപ്പിലായിരിക്കും നിവിന്‍ പോളി എത്തുക. സണ്ണി വെയ്ന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. അദിതി ബാലന്‍, ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, ബാലന്‍ പാറക്കല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Nivin Pauly's new makeover from Padavettu - Fans take over the pictures

Next TV

Related Stories
'എല്ലാ പുരുഷന്മാരും ഗോവിന്ദച്ചാമിമാരല്ലല്ലോ'; സൈബർ ആക്രമണങ്ങൾക്കെതിരെ ആഞ്ഞടിച്ച് മസ്താനി

Jan 24, 2026 11:31 AM

'എല്ലാ പുരുഷന്മാരും ഗോവിന്ദച്ചാമിമാരല്ലല്ലോ'; സൈബർ ആക്രമണങ്ങൾക്കെതിരെ ആഞ്ഞടിച്ച് മസ്താനി

എല്ലാ പുരുഷന്മാരും ഗോവിന്ദച്ചാമിമാരല്ലല്ലോ സൈബർ ആക്രമണങ്ങൾക്കെതിരെ ആഞ്ഞടിച്ച്...

Read More >>
ഇതാര് നമ്മുടെ ഇന്ദ്രൻസോ? വേദിയിൽ തകർപ്പൻ നൃത്തവുമായി 'ആശാൻ'; കൗതുകത്തോടെ സോഷ്യൽ മീഡിയ

Jan 23, 2026 12:30 PM

ഇതാര് നമ്മുടെ ഇന്ദ്രൻസോ? വേദിയിൽ തകർപ്പൻ നൃത്തവുമായി 'ആശാൻ'; കൗതുകത്തോടെ സോഷ്യൽ മീഡിയ

വേദിയിൽ തകർപ്പൻ നൃത്തവുമായി 'ആശാൻ'; കൗതുകത്തോടെ സോഷ്യൽ...

Read More >>
സീരിയലിലെ വൈറൽ കാറപകടം; ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ പുറത്ത്

Jan 7, 2026 01:47 PM

സീരിയലിലെ വൈറൽ കാറപകടം; ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ പുറത്ത്

സീരിയലിലെ വൈറൽ കാറപകടം ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ...

Read More >>
ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി വസന്ത്

Jan 6, 2026 12:34 PM

ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി വസന്ത്

ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി...

Read More >>
Top Stories