വിജയ് സേതുപതിയുടെ ആരാധകര്‍ ഏറെ ആവശത്തോടെ കാത്തിരിക്കുന്ന തുഗ്ലക്ക് ദര്‍ബാര്‍ സിനിമയുടെ ടീസർ പുറത്തിറങ്ങി. പാര്‍ഥിപൻ, മഞ്ജിമ മോഹൻ, റാഷി ഖന്ന തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സമകാലീന രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രമായൊരുങ്ങുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നവാഗത സംവിധായകനായ ഡല്‍ഹി പ്രസാദ് ദീനദയാല്‍ലാണ്.
പാര്‍ഥിപൻ, മഞ്ജിമ മോഹൻ, റാഷി ഖന്ന തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സമകാലീന രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രമായൊരുങ്ങുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നവാഗത സംവിധായകനായ ഡല്‍ഹി പ്രസാദ് ദീനദയാല്‍ലാണ്. ബാലാജി തരണീധരനാണ് സംഭാഷണം, പ്രേംകുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഗാനങ്ങളും ഏറെ വൈറലായിരുന്നു. മാസ്റ്റര്‍, കടൈസി വ്യവസായി, ഉപ്പെണ്ണ, മാസ്റ്റര്‍,മാമനിതൻ, ലാഭം, കൈപെയ് രണസിംഗം, ലാൽ സിംഗ് ഛദ്ദ തുടങ്ങി നിരവധി സിനിമകളാണ് വിജയ് സേതുപതി അഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്നത്.
Vijay Sethupathi's Tughlaq Durbar teaser released