എല്ലാ രീതിയിലുമുള്ള ഡേറ്റിങ് ഞാൻ ആസ്വദിച്ചിട്ടുണ്ട് വെളിപ്പെടുത്തി താരം

 എല്ലാ രീതിയിലുമുള്ള ഡേറ്റിങ് ഞാൻ ആസ്വദിച്ചിട്ടുണ്ട് വെളിപ്പെടുത്തി താരം
Oct 4, 2021 09:49 PM | By Truevision Admin

 മോഹൻലാൽ നായകനായ റോക്ക് ആന്റ് റോൾ എന്ന ചിത്രത്തിലൂടെ പ്രേഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ്  റായ് ലക്ഷ്മി. മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത് ഈ ചിത്രത്തിലൂടെയാണ് . .മലയാളത്തിൽ നിന്നും അന്യഭാഷയിലേക്ക് പ്രവേശിച്ചതോടെ ഗ്ലാമറസ് കഥാപാത്രങ്ങൾ സ്വീകരിച്ച് തുടങ്ങിയ താരം ബോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകൾ വ്യക്തമാക്കുന്ന ഒരാൾ കൂടിയാണ് റായ് ലക്ഷ്മി.


ഇപ്പോൾ തന്റെ സ്വകാര്യ ജീവിതത്തിൽ ഉണ്ടായ പാളിച്ചകളെ കുറിച്ചും തകർച്ചകളെ കുറിച്ചും വെളിപ്പെടുത്തുകയാണ് താരം. എല്ലാ രീതിയിലുമുള്ള ഡേറ്റിങ് ഞാൻ ആസ്വദിച്ചിട്ടുണ്ട്,

അതൊക്കെ എനിക്ക് ഒരു ക്രേസ് ആയിരുന്നു. വൺ നൈറ്റ് സ്റ്റാന്റിനോട് എനിക്ക് യോജിപ്പ് ഇല്ലായിരുന്നു. എന്നാൽ അതൊക്കെ എല്ലാവർക്കും വ്യക്തിപരമായ കാര്യം ആണെന്നും റായി ലക്ഷ്മി വെളിപ്പെടുത്തി.പക്ഷെ ഡേറ്റിങ്ങിൽ ഒന്നും തന്നെ ആരും ആയി മാനസിക അടുപ്പം ഇല്ലായിരുന്നു.


അപരിചിതർ ആയി ഇത്തരത്തിൽ ഉള്ള ബന്ധം എനിക്ക് ഇല്ല. എന്നാൽ അടുപ്പം ഉള്ള എല്ലാവരും ആയി ഇങ്ങനെ ഒരു അടുപ്പം ഉള്ളതായി കരുതരുത്. പ്രണയ വികാരങ്ങളെ നിയന്ത്രിക്കാൻ ഇഷ്ടം ഇല്ലായിരുന്നു.അതുപോലെ തന്നെ നമുക്ക് സ്നേഹവും വിശ്വാസവും ഉള്ളവരും ആയി മാത്രമേ ഇത്തരത്തിൽ ഉള്ള ബന്ധത്തിന് കഴിയൂ. എന്നാൽ ഇവരിൽ പലരും എന്നെ വഞ്ചിച്ചു. പലരും തന്നോട് ഇത്തരത്തിൽ ഉള്ള അടുപ്പം കാണിച്ചത് തന്റെ ശരീരത്തോട് തോന്നിയ ഇഷ്ടം കൊണ്ട് മാത്രമായിരുന്നുവെന്നും റായ് ലക്ഷ്മി പറഞ്ഞു.

Rai Lakshmi is the favorite actress of the audience in the movie Rock and Roll starring Mohanlal. It was through this film that he made his debut in Malayalam cinema

Next TV

Related Stories
'ജന നായകൻ' നിർമാതാവിനെ ഓർത്ത് വിഷമമുണ്ട്, സിനിമയെ ലക്ഷ്യമിടുമെന്ന് തോന്നിയിരുന്നു -വിജയ്

Jan 31, 2026 02:47 PM

'ജന നായകൻ' നിർമാതാവിനെ ഓർത്ത് വിഷമമുണ്ട്, സിനിമയെ ലക്ഷ്യമിടുമെന്ന് തോന്നിയിരുന്നു -വിജയ്

'ജന നായകൻ' നിർമാതാവിനെ ഓർത്ത് വിഷമമുണ്ട്, സിനിമയെ ലക്ഷ്യമിടുമെന്ന് തോന്നിയിരുന്നു, ...

Read More >>
ഭർത്താവിന്റെ  'ക്രൂരമായ' തമാശയിൽ മനംനൊന്ത് മോഡൽ ആത്മഹത്യ ചെയ്തു

Jan 30, 2026 08:09 PM

ഭർത്താവിന്റെ 'ക്രൂരമായ' തമാശയിൽ മനംനൊന്ത് മോഡൽ ആത്മഹത്യ ചെയ്തു

ഭർത്താവിന്റെ 'ക്രൂരമായ' തമാശയിൽ മനംനൊന്ത് മോഡൽ ആത്മഹത്യ...

Read More >>
'എനിക്ക് സംഗീതം അറിയില്ല, അതുകൊണ്ടാണ് ഞാൻ ഇപ്പോഴും ജോലി ചെയ്യുന്നത്' - ഇളയരാജ

Jan 30, 2026 01:10 PM

'എനിക്ക് സംഗീതം അറിയില്ല, അതുകൊണ്ടാണ് ഞാൻ ഇപ്പോഴും ജോലി ചെയ്യുന്നത്' - ഇളയരാജ

'എനിക്ക് സംഗീതം അറിയില്ല, ഇളയരാജ പറഞ്ഞ കാര്യം ഇപ്പോൾ...

Read More >>
Top Stories










News from Regional Network