അച്ഛനെ വെല്ലുന്ന ലിപ് ലോക്ക് സീൻ പ്രകടനവുമായി താരപുത്രി

അച്ഛനെ വെല്ലുന്ന ലിപ് ലോക്ക് സീൻ പ്രകടനവുമായി താരപുത്രി
Oct 4, 2021 09:49 PM | By Truevision Admin

ബോളിവുഡ് ആസ്വാദകര്‍ക്ക് സുപരിചിതയായ താരപുത്രി ആണ് സാറ അലിഖാന്‍.ഇപ്പോഴിതാ വൈറലാകുന്നത് താരപുത്രി സാറ അലിഖാന്റെ ചുംബന രംഗമാണ്.

നടിയുടെ ഏറ്റവും പുതിയ ചിത്രമായ കൂലി നമ്പർ വണ്ണിലാണ് പ്രേക്ഷകരെ ഞെട്ടിച്ച ലിപ് ലോക്കുമായി എത്തിയിരിക്കുന്നത്. വരുൺ ധവാനാണ് ചിത്രത്തിലെ നായകൻ.

താരങ്ങളുടെ ലിപ് ലോക്ക് സീൻ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപായിരുന്നു കൂലി നമ്പർ വണ്ണിന്റെ ട്രെയിലർ പുറത്തു വന്നത്.


മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. ട്രെയിലറിലെ കണ്ണിറുക്കിനോളം മാത്രം മിന്നിമറഞ്ഞ രംഗമായിരുന്നു ഈ ലിപ് ലോക്ക്. എന്നാൽ ഇപ്പോൾ വീഡിയോയുടെ പ്രധാന ആകർഷണമായി മാറിയിരിക്കുകയാണ്.

താരങ്ങളുടെ അണ്ടർ വാട്ടർചുംബനം വൈറലായിട്ടുണ്ട്.സാറയുടെ ലിപ് ലോക്ക് ചർച്ചയായതിന് പിന്നാലെ അച്ഛൻ സെയ്ഫ് അലിഖാന്റെ പഴയ ഒരു ചുംബന സീനും സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുകയാണ്.

ബോളിവുഡ് കോളങ്ങിൽ ഏറെ വൈറലായ സെയ്ഫിന്റെ ഒരു ചുംബന രംഗമായിരുന്നു നടി അമിഷാ പട്ടേലുമായിട്ടുള്ളത്.


അതും അണ്ടർവാട്ടർ ചുംബന രംഗം തന്നെയായിരുന്നു. അച്ഛനെ പോലെ തന്നെയാണ് മകളെന്നാണ് ആരധകർ പറയുന്നത്.

ബോളിവുഡിലെ അണ്ടർവാട്ടർ ചുംബന രംഗങ്ങളെല്ലാെ പ്രേക്ഷകരുടെ ഇടയിൽ കയ്യടി നേടാറാണ്ട്. ഇമ്രാൻ ഹാഷ്മി അമൈരാ ദസ്തർ എന്നിവരുടെ അണ്ടർവാട്ടർ ചുംബന രംഗം ഇന്നും പ്രശസ്തമാണ്.

കൂടാത ഓകെ ജാനുവിൽ ആദിത്യറോയ് കപൂറും ശ്രദ്ധയും സമാനമായ സീൻ അഭിനിയിച്ചിട്ടുണ്ട്. ബോളിവുഡിൽ വളരെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു അണ്ടർവാട്ടർ ചുംബന രംഗമായിരുന്നു റബ്ത എന്ന ചിത്രത്തിലെ സുശാന്ത് സിംഗ് രാജ്പുത്തിന്റെയും കൃതിയുടേയും.

ദിശ പഠാനിയുമായുള്ള ആദിത്യ റേയ് കപൂറിന്റെ അണ്ടർവാട്ടർ കിസ്സിങ് രംഗവും ശ്രദ്ധ നേടിയിട്ടുണ്ട്.

Sara Alikhan is a Bollywood actress who is well known to the audience. Now the kissing scene of the actress Sarah Khan is going viral

Next TV

Related Stories
50 കോടി ? കളക്ഷൻ   റെക്കോർഡുകൾ തകർത്ത് ധനുഷിന്റെ തേരെ ഇഷ്‌ക് മേം

Dec 1, 2025 11:29 AM

50 കോടി ? കളക്ഷൻ റെക്കോർഡുകൾ തകർത്ത് ധനുഷിന്റെ തേരെ ഇഷ്‌ക് മേം

ധനുഷ് ചിത്രം തേരെ ഇഷ്‌ക് മേം, കളക്ഷൻ റെക്കോർഡുകൾ...

Read More >>
നടി തനുശ്രീ ചക്രബര്‍ത്തി വിവാഹിതയായി

Nov 28, 2025 04:27 PM

നടി തനുശ്രീ ചക്രബര്‍ത്തി വിവാഹിതയായി

ബംഗാളി നടി തനുശ്രീ ചക്രബര്‍ത്തി ...

Read More >>
Top Stories










News Roundup