അതീവ ഗ്ലാമര്‍ലുക്കില്‍ ഐശ്വര്യ മേനോൻ ചിത്രങ്ങള്‍ കാണാം

അതീവ ഗ്ലാമര്‍ലുക്കില്‍ ഐശ്വര്യ മേനോൻ ചിത്രങ്ങള്‍ കാണാം
Oct 4, 2021 09:49 PM | By Truevision Admin

മലയാളത്തിലും തെന്നിന്ത്യയിലും  ഒരുപാട് ആരാധകരുള്ള  നടിയാണ് ഐശ്വര്യ മേനോൻ. മലയാളികൾക്ക് ഫഹദ് ഫാസിൽ നായകനായി എത്തിയ മൺസൂൺ മാങ്കോസ് എന്ന സിനിമയിലൂടെയാണ് ഐശ്വര്യ മലയാളിക്ക് സുപരിചിതയായത് .

 മലയാളത്തിൽ  ഒരു ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളുവെങ്കിൽ കൂടിയും മികച്ച പ്രേക്ഷക അഭിപ്രായം നേടിയെടുക്കാൻ താരത്തിന് സാധിച്ചു.2012-ൽ ‘കടാലിൻ സോദപ്പുവാട് യെപ്പടി’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഐശ്വര്യ അഭിനയ രംഗത്തേക്ക് വരുന്നത്.


അതിന്റെ തെലുഗ് പതിപ്പായ ‘ലൗ ഫൈലിയറിലും ഐശ്വര്യ അഭിനയിച്ചിരുന്നു. തമിഴിലാണ് ഐശ്വര്യ കൂടുതലായി അഭിനയിച്ചിട്ടുള്ളത്. 18 ലക്ഷത്തിൽ അധികം ഫോളോവേഴ്‌സാണ് ഐശ്വര്യയ്ക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലുള്ളത്.പൊതുവേ ഐശ്വര്യ ഗ്ലാമറസ് വേഷങ്ങളിലും മോഡേൺ വേഷങ്ങളിലുമുള്ള ഫോട്ടോസാണ് താരം പോസ്റ്റ് ചെയ്യാറുള്ളത്.

എല്ലാത്തിനും മികച്ച അഭിപ്രായവും അതുപോലെ തന്നെ സമൂഹമാധ്യമങ്ങളിൽ ഐശ്വര്യയുടെ ചിത്രങ്ങൾ എപ്പോഴും വൈറലാവാറുമുണ്ട്. ഐശ്വര്യ ജനിച്ചതും വളർന്നതുമെല്ലാം തമിഴ് നാട്ടിലെ ഈറോഡ് എന്ന സ്ഥലത്താണ്.


ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഐശ്വര്യയുടെ പുതിയ ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു. സ്കിൻ ഫിറ്റ് പോലത്തെ നീല നിറത്തിലുള്ള ഡ്രസ്സിലുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തത്. ഇന്നലെയാണ് താരം ഫോട്ടോ പോസ്റ്റ് ചെയ്തത്.

മുംബൈയുടെ ആരാധകരായോ എന്നാണ് തമിഴ് നാട്ടിലുള്ള ഐശ്വര്യയുടെ ആരാധകരുടെ സംശയം.ഐശ്വര്യയുടെ നോട്ടം ഒരു രക്ഷമയില്ലായെന്നാണ് ആരാധകർ പറയുന്നത്.

സിനിമയിലെ രാജകുമാരിയാണെന്നും കണ്ണുകളിലെ ആ നോട്ടം തോക്കിൽ നിന്നുള്ള വെടിയുണ്ട പോലെയാണെന്നും ചിലർ കമന്റ് ഇട്ടിട്ടുണ്ട്. നാൻ സിറിത്താൽ എന്ന തമിഴ് ചിത്രത്തിലാണ് 25 കാരിയായ ഐശ്വര്യ അവസാനമായി അഭിനയിച്ചത്.

Aishwarya Menon is a popular actress in Malayalam and South India. Aishwarya Rai Bachchan is best known for her role in the movie Monsoon Mongoose starring Fahad Fazil.

Next TV

Related Stories
ഇതൊരു കലക്ക് കലക്കും...; 'ബെൻസ്' സിനിമയുടെ ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ പോളി

Nov 22, 2025 11:05 PM

ഇതൊരു കലക്ക് കലക്കും...; 'ബെൻസ്' സിനിമയുടെ ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ പോളി

ബെൻസ്, തമിഴ് ചിത്രം, ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ...

Read More >>
ഹനുമാനെക്കുറിച്ചുള്ള പരാമർശം; രാജമൗലിക്കെതിരെ പരാതിയുമായി രാഷ്ട്രീയ വാനരസേന

Nov 18, 2025 06:26 PM

ഹനുമാനെക്കുറിച്ചുള്ള പരാമർശം; രാജമൗലിക്കെതിരെ പരാതിയുമായി രാഷ്ട്രീയ വാനരസേന

ഹനുമാനെക്കുറിച്ചുള്ള പരാമർശം, എസ്.എസ്. രാജമൗലി, രാഷ്ട്രീയ വാനരസേന,...

Read More >>
ദുൽഖറിന്റെ കരിയർ ബെസ്ററ്.....! 'കാന്ത'യ്ക്ക് ബോക്സ് ഓഫീസിൽ മികച്ച തുടക്കം; ആദ്യദിനം നേടിയത് ആഗോള ഗ്രോസ് 10.5 കോടി രൂപ

Nov 15, 2025 04:55 PM

ദുൽഖറിന്റെ കരിയർ ബെസ്ററ്.....! 'കാന്ത'യ്ക്ക് ബോക്സ് ഓഫീസിൽ മികച്ച തുടക്കം; ആദ്യദിനം നേടിയത് ആഗോള ഗ്രോസ് 10.5 കോടി രൂപ

ദുൽഖർ സൽമാൻ,കാന്ത, ബോക്സ് ഓഫീസിൽ മികച്ച തുടക്കം,ആഗോള ഗ്രോസ് 10.5 കോടി...

Read More >>
Top Stories










News Roundup