കുഞ്ഞുങ്ങളുടെ പാട്ടും കളിയും ഇഷ്ടപ്പെടാത്തവരുണ്ടാവില്ല. മൈക്കെടുത്ത് ആത്മവിശ്വാസത്തോടെ പാട്ടുപാടുന്ന കുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
ആലായാല്‍ തറവേണമെന്ന പാട്ടാണ് കുഞ്ഞ് പാടുന്നത്. ആത്മവിശ്വാസത്തോടെ പൂര്‍ണ്ണമായും പാട്ട് പാടാനായി കുട്ടി ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം.
https://www.facebook.com/watch/?v=343980665089275
കുഞ്ഞിനെ അഭിനന്ദിച്ച് നിരവധി കമന്റുകളും പോസ്റ്റിന് താഴെയുണ്ട്.
# sing #song #get #attention #video #went #viral































.jpeg)
