#juniormehmood | നടൻ ജൂനിയർ മെഹമൂദ് അന്തരിച്ചു

#juniormehmood | നടൻ ജൂനിയർ മെഹമൂദ് അന്തരിച്ചു
Dec 8, 2023 10:38 AM | By Athira V

പ്രമുഖ ബോളിവുഡ് താരം ജൂനിയർ മെഹമൂദ് (67) അന്തരിച്ചു. മുംബൈയിലെ വസതിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. രണ്ടാഴ്ച്ച മുൻപ് ഇദ്ദേഹത്തിന് അർബുദരോഗം സ്ഥിരീകരിച്ചിരുന്നു. തു‌ടർന്ന് ഇന്നലെ രാത്രിയോടെ ആരോഗ്യനില മോശമാകുകയായിരുന്നു.

അഞ്ച് പതിറ്റാണ്ട് കാലം ഇന്ത്യൻ സിനിമയുടെ ഭാ​ഗമായ ജൂനിയർ മെഹമൂദ് എന്ന നയീം സയീദ് ഏഴ് ഭാഷകളിലായി 250 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഹിന്ദിയിൽ സൂപ്പർ ഹിറ്റായ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അദ്ദേഹം ചെയ്തിരുന്നു. 'കട്ടി പതംഗ്', 'മേരാ നാം ജോക്കർ', 'പർവരീഷ്', 'ദോ ഔർ ദോ പാഞ്ച്', 'ഹാഥി മേരെ സാഥി', 'ജുദായി', 'ദാദാഗിരി', 'കാരവന്‍', 'ബ്രഹ്മചാരി' എന്നിങ്ങനെ തുടങ്ങിയ നിരവധി ചിത്രങ്ങൾ അദ്ദേഹം ഒരുക്കി.

നടനും ഗായകനുമായ മെഹ്മൂദ് അലിയാണ് അദ്ദേഹത്തിന് ജൂനിയർ അലി എന്ന പേര് നൽകിയത്. 1967 ൽ പുറത്തിറങ്ങിയ 'നൗനിഹാൽ' എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് സിനിമയിലേക്ക് കടന്നുവന്നത്. ഒരു അഭിനേതാവെന്നതിനപ്പുറം മറാഠി സിനിമകൾ നിർമിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

#indian #legendary #actor #juniormehmood #passed #away

Next TV

Related Stories
അയാൾക്കും ഒരു ഭാര്യയുണ്ടാവില്ലേ; ഒരു മാന്യത കാണിച്ചുകൂടെ, ഇന്‍റിമേറ്റ് രംഗത്തിനിടയിലെ പ്രശ്നങ്ങൾ തുറന്നുപറഞ്ഞ് വിദ്യാ ബാലന്‍

Jul 25, 2025 01:45 PM

അയാൾക്കും ഒരു ഭാര്യയുണ്ടാവില്ലേ; ഒരു മാന്യത കാണിച്ചുകൂടെ, ഇന്‍റിമേറ്റ് രംഗത്തിനിടയിലെ പ്രശ്നങ്ങൾ തുറന്നുപറഞ്ഞ് വിദ്യാ ബാലന്‍

ഇന്റിമേറ്റ് രം​ഗം ചിത്രീകരിക്കുന്നതിനിടെ തനിക്കുണ്ടായൊരു ദുരനുഭവത്തെ പറ്റി വെളിപ്പെടുത്തി വിദ്യാ...

Read More >>
വാക്കുകൾക്കതീതം ; ചന്ദ്ര ബരോട്ടിന് ആദരാഞ്ജലികൾ അർപ്പിച്ച് അമിതാഭ് ബച്ചൻ

Jul 21, 2025 01:36 PM

വാക്കുകൾക്കതീതം ; ചന്ദ്ര ബരോട്ടിന് ആദരാഞ്ജലികൾ അർപ്പിച്ച് അമിതാഭ് ബച്ചൻ

ഡോൺ ചിത്രത്തിന്റെ സംവിധായകൻ ചന്ദ്ര ബരോട്ടിന് ആദരാഞ്ജലികൾ അർപ്പിച്ച് അമിതാഭ്...

Read More >>
ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ അപകടം; ഷാരൂഖ് ഖാന്  പരിക്ക്

Jul 19, 2025 03:37 PM

ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ അപകടം; ഷാരൂഖ് ഖാന് പരിക്ക്

കിംഗ് എന്ന ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ നടൻ ഷാരൂഖ് ഖാന് നടുവിന്...

Read More >>
സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്ക് ഇൻഷുറൻസുമായി അക്ഷയ് കുമാർ; അഞ്ചര ലക്ഷം രൂപ വരെ സൗജന്യ ചികിത്സ

Jul 19, 2025 07:40 AM

സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്ക് ഇൻഷുറൻസുമായി അക്ഷയ് കുമാർ; അഞ്ചര ലക്ഷം രൂപ വരെ സൗജന്യ ചികിത്സ

സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്ക് ഇൻഷുറൻസുമായി അക്ഷയ് കുമാർ, അഞ്ചര ലക്ഷം രൂപ വരെ സൗജന്യ...

Read More >>
 'അവയവങ്ങൾക്ക് കറുപ്പ് നിറം, ശരീരത്തിൽ പ്രാണികൾ'; പാക് നടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് പുറത്ത്

Jul 12, 2025 06:12 PM

'അവയവങ്ങൾക്ക് കറുപ്പ് നിറം, ശരീരത്തിൽ പ്രാണികൾ'; പാക് നടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് പുറത്ത്

'അവയവങ്ങൾക്ക് കറുപ്പ് നിറം, ശരീരത്തിൽ പ്രാണികൾ'; പാക് നടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്...

Read More >>
രമണാ .....നീ ...! ചപ്പാത്തി നഹീ..ചോർ ചോർ; വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ

Jul 8, 2025 11:06 AM

രമണാ .....നീ ...! ചപ്പാത്തി നഹീ..ചോർ ചോർ; വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ

വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall