കാജല്‍ അഗര്‍വാള്‍ കഴിഞ്ഞ 30ന് ആണ് വിവാഹിതയായത്. ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്‍ലുവാണ് വരൻ. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.
ഇരുവരുടെയും ഹണിമൂണ്‍ ആഘോഷത്തിന്റെ പുതിയ ഫോട്ടോകള്‍ പുറത്തുവിട്ടു. കാജല്‍ അഗര്‍വാള്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തത്.
മാലിദ്വീപിലാണ് ഇരുവരുടെയും ഹണിമൂണ്‍ ആഘോഷം.പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു വിവാഹം നടന്നത് .
മുംബൈ താജ് ഹോട്ടലില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ഭാണ്ടുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത് .വിവാഹകാര്യം താരം തന്നെയാണ് സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിച്ചത് .
ഇപ്പോഴിതാ കാജല്‍ അഗര്‍വാളിന്റെയും ഗൗതം കിച്‍ലുവിന്റെയും ഹണിമൂണ്‍ ആഘോഷത്തിന്റെ ഫോട്ടോകള്‍ ആണ് വൈറല്‍ ആകുന്നത് .
മത്സ്യം തന്നെപ്പോലെയാണോ അതോ താൻ മത്സ്യത്തെപ്പോലെയാണോ കാണാൻ എന്ന് എഴുതിയ ക്യാപ്ഷനൊപ്പമാണ് പുതിയ ഫോട്ടോ കാജല്‍ ഷെയര്‍ ചെയ്യ്തിരിക്കുന്നത് .താരം ഇട്ടിരിക്കുന്ന വേഷവും അത്തരത്തില്‍ ഉള്ളതാണ് .
Kajal Agarwal has been married for the past 30 years. The groom is Gautam Kichlu, a designer and businessman. Photos of the two were rippling online