'നമുക്ക് കല്യാണം കഴിക്കാം' കിടിലന്‍ മറുപടിയുമായി സമാന്ത

'നമുക്ക് കല്യാണം കഴിക്കാം' കിടിലന്‍ മറുപടിയുമായി സമാന്ത
Oct 4, 2021 09:49 PM | By Truevision Admin

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് സാമന്ത. യുവ നടൻ നാഗചൈതന്യയാണ് സാമന്തയുടെ ഭര്‍ത്താവ്. സാമന്തയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

ഇപ്പോഴിതാ ഒരു ആരാധകന്റെ കമന്റിന് സാമന്ത നല്‍കിയ മറുപടിയാണ് ചര്‍ച്ചയാകുന്നത്. സാമന്ത തന്നെയായിരുന്നു ഫോട്ടോ ഷെയര്‍ ചെയ്‍തത്.

എപ്പോഴാണ് ഡൈവോഴ്‍സ് ചെയ്യുന്നത് എന്ന ചോദ്യത്തിന് ആയിരുന്നു സാമന്ത തക്ക മറുപടി നല്‍കിയത്.ഗൗതം വാസുദേവ് മേനോന്റെ യെ മായ ചേസവ എന്ന സിനിമയിലൂടെയായിരുന്നു സാമന്ത വെള്ളിത്തിരയില്‍ എത്തിയത്.

ആദ്യ ചിത്രം തന്നെ വൻ വിജയമായി മാറി.എ ആര്‍ മുരുഗദോസിന്റെ കത്തി എന്ന സിനിമയിലും സാമന്ത നായികയായി.മേഴ്‍സല്‍, രംഗസ്ഥലം തുടങ്ങി ഒട്ടേറെ ഹിറ്റുകള്‍ സാമന്തയുടേതായിട്ടുണ്ട്.

നാഗാര്‍ജുനയുടെ മകനും യുവ നടനുമായ നാഗ ചൈതന്യയെയാണ് സാമന്ത വിവാഹം കഴിച്ചത്.നാഗ ചൈതന്യയും സാമന്തയും ഏറ്റവും ഒടുവില്‍ ഒന്നിച്ച ചിത്രം മജിലി ആണ്.

നാഗചൈതന്യയെ ഡൈവോഴ്‍സ് ചെയ്യൂ നമുക്ക് വിവാഹിതരാകാം എന്ന് ഒരു ആരാധകൻ സാമന്തയുടെ ഫോട്ടോയ്‍ക്ക് കമന്റിട്ടതാണ് താരത്തെ കുറിച്ചുള്ള പുതിയ വാര്‍ത്ത.ആരാധകന് മറുപടിയുമായി സാമന്തയും രംഗത്ത് എത്തി.

വിവാഹമോചനം ബുദ്ധിമുട്ടാണ്. ഒരു കാര്യം ചെയ്യൂ നാഗ ചൈതന്യയോട് പറയൂവെന്നായിരുന്നു സാമന്തയുടെ മറുപടി.

Samantha is one of the most admired actresses in South India. Samantha's husband is young actor Nagachaitanya

Next TV

Related Stories
ഷർട്ട് ധരിക്കാതെ വന്നെതെന്താ...?  ഇതേ ചോദ്യം പുരുഷന്മാരോട് ചോദിക്കാൻ ധൈര്യമുണ്ടാകുമോ?, റിപ്പോർട്ടറോട് രൂക്ഷമായി പ്രതികരിച്ച് നടി

Sep 16, 2025 05:35 PM

ഷർട്ട് ധരിക്കാതെ വന്നെതെന്താ...? ഇതേ ചോദ്യം പുരുഷന്മാരോട് ചോദിക്കാൻ ധൈര്യമുണ്ടാകുമോ?, റിപ്പോർട്ടറോട് രൂക്ഷമായി പ്രതികരിച്ച് നടി

ഷർട്ട് ധരിക്കാതെ വന്നെതെന്താ...? ഇതേ ചോദ്യം പുരുഷന്മാരോട് ചോദിക്കാൻ ധൈര്യമുണ്ടാകുമോ?, റിപ്പോർട്ടറോട് രൂക്ഷമായി പ്രതികരിച്ച്...

Read More >>
പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

Sep 14, 2025 03:05 PM

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ...

Read More >>
'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

Sep 11, 2025 02:52 PM

'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

കമൽ ഹാസൻ സിനിമകൾ കാണാൻ തനിക്ക് ഇഷ്ടമല്ലെന്ന് നടി മോഹിനി...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall