'സൂരറൈ പൊട്രു’ ഒരു അസാധാരണ സ്വപ്നവുമായി ഒരു സാധാരണക്കാരന്‍ അഭിനന്ദിച്ച് റാണ

'സൂരറൈ പൊട്രു’ ഒരു അസാധാരണ സ്വപ്നവുമായി ഒരു സാധാരണക്കാരന്‍ അഭിനന്ദിച്ച് റാണ
Oct 4, 2021 09:49 PM | By Truevision Admin

എഴുത്തുകാരനും എയര്‍ ഡെക്കാണ്‍ സ്ഥാപകനും ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനും ആയ ജി ആര്‍ ഗോപിനാഥന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്   സൂര്യയെ നായകനാക്കി സുധ കൊങ്കര ഒരുക്കുന്ന ചിത്രമാണ് ‘സൂരറൈ പൊട്രു’.  ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്ന് ചിത്രത്തിന്റെ ട്രെയിലറും പുറത്തുവിട്ടു.ട്രെയിലർ പുറത്തിറങ്ങി അഞ്ചു മണിക്കൂറിനുള്ളില്‍ തന്നെ 36 ലക്ഷത്തിലധികം വ്യൂസ് ആണ് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്.

തിയറ്ററുകളില്‍ തന്നെ കാണേണ്ട ചിത്രമാണ് ഇതെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. പലരും ട്രെയിലറിനെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.അഭിഷേക് ബച്ചന്‍, റാണ ദഗുബതി, രാധിക ശരത് കുമാര്‍, ഐശ്വര്യ രാജേഷ്, വിഗ്നേശ് ശിവന്‍, വരലക്ഷ്മി ശരത് കുമാര്‍ എന്നിങ്ങനെ നിരവധി പേരാണ് ആശംസയുമായി രം​ഗത്തെത്തിയിരിക്കുന്നത്. ‘അസാധാരണ സ്വപ്‌നവുമായി ഒരു സാധാരണക്കാരന്‍’ എന്നാണ് ട്രെയിലര്‍ പങ്കുവച്ച് കൊണ്ട് റാണ ദഗുബതി കുറിച്ചത്.

Surai Potru is a movie directed by Sudha Konkara with Surya in the lead. Image courtesy. The trailer of the movie was also released today

Next TV

Related Stories
കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ ചിത്രം 'ജോക്കി' ജനുവരി 23 മുതൽ തിയേറ്ററുകളിലേക്ക്

Jan 21, 2026 02:28 PM

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ ചിത്രം 'ജോക്കി' ജനുവരി 23 മുതൽ തിയേറ്ററുകളിലേക്ക്

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ ചിത്രം 'ജോക്കി' ജനുവരി 23 മുതൽ...

Read More >>
'ജനനായക'ന്റെ സെൻസർ സർട്ടിഫിക്കറ്റ് കേസ് വീണ്ടും മാറ്റിവെച്ചു

Jan 20, 2026 07:52 PM

'ജനനായക'ന്റെ സെൻസർ സർട്ടിഫിക്കറ്റ് കേസ് വീണ്ടും മാറ്റിവെച്ചു

'ജനനായക'ന്റെ സെൻസർ സർട്ടിഫിക്കറ്റ് കേസ് വീണ്ടും...

Read More >>
ധനുഷിന്റെ നായികയായി മമിത ബൈജു; 'കര' തിയറ്ററുകളിലേക്ക്, റിലീസ് തീയതി പുറത്ത്!

Jan 19, 2026 10:00 AM

ധനുഷിന്റെ നായികയായി മമിത ബൈജു; 'കര' തിയറ്ററുകളിലേക്ക്, റിലീസ് തീയതി പുറത്ത്!

ധനുഷിന്റെ നായികയായി മമിത ബൈജു; 'കര' തിയറ്ററുകളിലേക്ക്, റിലീസ് തീയതി...

Read More >>
Top Stories