ലൈവിനിടെ ലക്ഷ്മി ചെയ്യതത് കയ്യടിച്ച് സോഷ്യല്‍ മീഡിയ

ലൈവിനിടെ ലക്ഷ്മി ചെയ്യതത്  കയ്യടിച്ച് സോഷ്യല്‍ മീഡിയ
Oct 4, 2021 09:49 PM | By Truevision Admin

മലയാള ടി വി പ്രേഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര .ഫ്ലവേര്‍സ് ചാനെലിലെ സ്റ്റാര്‍ മാജിക്കിലൂടെയാണ് ലക്ഷ്മി ആസ്വാദകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായത് .സോഷ്യല്‍ മീഡിയയിലും താരം സജീവമാണ് .കഴിഞ്ഞ ദിവസം ലക്ഷ്മി ചെയ്യ്ത ഒരു കാര്യം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത് .


ലൈവില്‍ സംവദിക്കുന്നതിന് ഇടെയാണ് സമീപത്തെ പള്ളിയില്‍ നിന്നും ബാങ്ക് വിളിഉയര്‍ന്നതും അത് കേട്ട പാടെ ലക്ഷ്മി അത് കഴിയുന്നത് വരെ മിണ്ടാതെ നിന്നു. അതിനുള്ള കാരണവും ലക്ഷ്മി പറയുന്നുണ്ട് . എന്‍റെ വീടിന്റെ അടുത്ത് പള്ളിയാണ് അപ്പോള്‍ ഈ സമയത്ത് ലൈവില്‍ വരുമ്പോള്‍ ബാങ്കിന്റെ സമയമാണ് നമുക്കെല്ലാം ഒരുപോലെയാണ് .അതുകൊണ്ടാണ് മിണ്ടാതെ നിന്നത് .അവതാരകയായി നിരവധി സ്റ്റേജ് ഷോ യില്‍ ലക്ഷ്മി സാന്നിധ്യം അറിയിച്ചിട്ടുണ്ട് .തന്‍റെ പുതിയ വിശേഷങ്ങളുമായി താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ് .

Lakshmi Nakshatra is the favorite presenter of Malayalam TV viewers

Next TV

Related Stories
യമുന റാണിയുടെ രണ്ടാം വിവാഹവും ഡിവോഴ്സിലേക്ക്? ഒരുമിച്ചുള്ള ഫോട്ടോകൾ പങ്കുവെക്കുന്നില്ല; മറുപടിയുമായി നടി

Nov 7, 2025 11:21 AM

യമുന റാണിയുടെ രണ്ടാം വിവാഹവും ഡിവോഴ്സിലേക്ക്? ഒരുമിച്ചുള്ള ഫോട്ടോകൾ പങ്കുവെക്കുന്നില്ല; മറുപടിയുമായി നടി

യമുന റാണിയുടെ രണ്ടാം വിവാഹവും ഡിവോഴ്സിലേക്ക്? വിവാഹമോചനത്തിനെക്കുറിച്ച് നടിയുടെ മറുപടി...

Read More >>
Top Stories










News Roundup






https://moviemax.in/-