ബ്രാലെസ്സ് ആയി വഴിയോരത്ത് പെൺകുട്ടിയുടെ കച്ചവടം ചിത്രങ്ങൾ സോഷ്യൽ മീഡിയയില്‍ വൈറലാകുന്നു. പെൺകുട്ടി പാചകം ചെയ്യുന്നതിന് ഇടയിൽ കാർഡിഗൻ എന്നവസ്ത്രമാണ് ധരിച്ചിരുന്നത്. ഒലിവ് ആരണ്യ അപൈസോ എന്ന പെൺകുട്ടിയാണ് ഇത്.ഇപ്പോൾ ഈ പെൺകുട്ടിയുടെ പാൻകേക്ക് വിൽപ്പന കുതിച്ചുയരുകയാണ്.

ഇതോടെ തായ് പോലീസ് ഉദ്യോഗസ്ഥർ എത്തി ഇത്തരത്തിലുള്ള വസ്ത്ര ധാരണം ഒഴിവാക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു. ചിയാങ് മായിലെ ഒരു പാൻകേക്ക് സ്റ്റാളിൽ ജോലിചെയ്യുന്ന വ്യക്തിയാണ് ഒലിവ് ആരണ്യ അപൈസോ. 23 വയസ്സുള്ള നഴ്‌സിംഗ് വിദ്യാർത്ഥിനിയായ ഈ പെൺകുട്ടി ലോ കട്ട് ടോപ്പുകൾ ധരിക്കാൻ തുടങ്ങിയത് വരെ പ്രതിദിനം 30 പെട്ടികൾ മാത്രമാണ് വിറ്റിരുന്നത് എന്നാൽ ഇത്തരത്തിലുള്ള വസ്ത്ര ധാരണം തുടങ്ങിയതോടെ കച്ചവടം ഇരട്ടിയായി.

കൂടാതെ ഈ വസ്ത്രം ധരിക്കാൻ ഇവർക്കൊരു കാരണവും ഉണ്ട്. ശരീരം കാണിക്കുന്ന വസ്ത്രം ധരിക്കാൻ തുടങ്ങിയതോടെ വിൽപ്പന കൂടിയത് കൂടാതെ ആളുകൾ ക്രേപ്പിനായി കടക്ക് മുന്നിൽ വരി നിൽക്കുകയും. പാചകം ചെയ്യുമ്പോൾ ചിത്രങ്ങൾക്ക് പോസ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു. വിദ്യാർത്ഥിയായ പാചകക്കാരി വൈറലായെങ്കിലും. അയല്പക്കക്കാരായവർ പോലീസിൽ പരാതി നൽകി.

പരാതിയുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റാൾ സന്ദർശിച്ച് ഡ്രസ്സ് മാറ്റണം എന്ന് പറയുകയുണ്ടായി. ഇല്ലേൽ പരസ്യമായ നക്നതാ പ്രദർശനത്തിന് പിഴ ഇടക്കുമെന്നും മുന്നറിപ്പ് നൽകി. അന്ന് തന്നെ ഒലിവ് ആരണ്യ അപൈസോ അയൽവാസികളായ വ്യക്തികളോട് മാപ്പ് പറയുകയും. എന്തിനാണ് ഇത്തരത്തിൽ വസ്ത്ര ധാരണം നടത്തിയത്തിൽ കാരണമായി പെൺകുട്ടി പറയുന്നത്

"ആരുടേയും പിന്തുണയില്ലാതെ എനിക്ക് പണം സമ്പാദിക്കണം ഞാൻ എന്നെ തന്നെയാണ് പിന്താങ്ങുന്നത്. ചില വ്യക്തികൾ സ്റ്റാളിൽ വരുമ്പോൾ എനിക്കൊപ്പം പോസ് ചെയ്യുകയും ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പങ്ക് വെക്കുകയും ചെയ്തിരുന്നു. ഇതിലൂടെ എന്റെ സ്റ്റാൾ വലിയതോതിൽ അറിയപ്പെടാൻ തുടങ്ങിയിരുന്നു. ഞാൻ ഇപ്പോൾ ഈ സ്റ്റാൾ തുടങ്ങിയിട്ട് മാസങ്ങളെ ആയിട്ടുള്ളു. എന്നാൽ ഇപ്പോൾ 100 ലധികം കേക്കുകൾ ഞാൻ വിലക്കുണ്ട്. താൻ ഇനി നല്ല രീതിയിൽ വസ്ത്രം ധരിക്കാമെന്നും സ്റ്റാളിലും ഇങ്ങനെ ആയിരിക്കുമെന്നും ഒലിവ് ആരണ്യ അപൈസോ ഉറപ്പ് നൽകി."
Content Highlight: Roadside sales girl as broless; Viral on social media


































