ദളപതി വിജയ്‌ രാഷ്ട്രിയത്തിലേക്ക്.........വെളിപ്പെടുത്തലുമായി പിതാവ്

ദളപതി വിജയ്‌  രാഷ്ട്രിയത്തിലേക്ക്.........വെളിപ്പെടുത്തലുമായി പിതാവ്
Oct 4, 2021 09:49 PM | By Truevision Admin

 തമിഴിലും മലയാളത്തിലും ഒരുപാട് ആരാധകര്‍ ഉള്ള താരമാണ് വിജയ്‌ .തമിഴില്‍ ഏറ്റവും  വലിയ ചർച്ചയായതാണ്  നടൻ വിജയുടെ രാഷ്ട്രീയ പ്രവേശനം.ഇത്  സംബന്ധിച്ച വാർത്തകൾ ശരിവച്ച് പിതാവും സംവിധായകനുമായ എസ്.എ.ചന്ദ്രശേഖർ. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് എസ്.എ.ചന്ദ്രശേഖർ പറഞ്ഞു.ജനങ്ങൾ ആവശ്യപ്പെടുന്ന സമയത്ത് വിജയ് രാഷ്ട്രീയ പ്രഖ്യാപനം നടത്തും എന്നാൽ ഒരു കാരണവശാലും വിജയ് ബിജെപിയിൽ ചേരില്ലെന്നും ചന്ദ്രശേഖർ വ്യക്തമാക്കി.


ഏതെങ്കിലും ഒരു പാർട്ടിയിൽ ചേരുകയല്ല സ്വന്തമായി ഒരു പാർട്ടി രൂപീകരിച്ചായിരിക്കും വിജയുടെ രാഷ്ട്രീയ പ്രവേശനമെന്നും എസ്.എ.ചന്ദ്രശേഖർ വ്യക്തമാക്കി.മെർസൽ സിനിമയിൽ ജിഎസ്ടി നികുതി സംവിധാനത്തെ വിമർശിച്ചുള്ള പരാമർശം വന്നതു മുതൽ ബിജെപി വിജയിക്ക് നേരെ തുടർച്ചയായി വിമർശനം ഉന്നയിച്ചിരുന്നു. ബിഗിൽ സിനിമയുടെ ഷൂട്ടിംഗിനിടെ വിജയിയെ ആദായനികുതിവകുപ്പ് ചോദ്യം ചെയ്തതും പിന്നീട് വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയതും വലിയ വാർത്തയായിരുന്നു.

"Vijay will make political announcements when the people want him to, but he will not join the BJP for any reason," Chandrasekhar said

Next TV

Related Stories
ആലിയയുടെ ചിത്രം മോർഫ് ചെയ്തു; 'ധൈര്യമുണ്ടെങ്കിൽ വൈറലാക്കൂ' എന്ന് പാക് ബ്രാൻഡ്, ബ്രാൻഡിനെ പഞ്ഞിക്കിട്ട് ആരാധകർ

Apr 21, 2026 03:41 PM

ആലിയയുടെ ചിത്രം മോർഫ് ചെയ്തു; 'ധൈര്യമുണ്ടെങ്കിൽ വൈറലാക്കൂ' എന്ന് പാക് ബ്രാൻഡ്, ബ്രാൻഡിനെ പഞ്ഞിക്കിട്ട് ആരാധകർ

ആലിയയുടെ ചിത്രം മോർഫ് ചെയ്തു; 'ധൈര്യമുണ്ടെങ്കിൽ വൈറലാക്കൂ' എന്ന് പാക് ബ്രാൻഡ്, ബ്രാൻഡിനെ പഞ്ഞിക്കിട്ട്...

Read More >>
എൻടിആർ - പ്രശാന്ത് നീൽ ചിത്രം 'എൻടിആർനീൽ' 2027 ജൂണിൽ തിയേറ്ററുകളിലേക്ക്

Apr 21, 2026 11:44 AM

എൻടിആർ - പ്രശാന്ത് നീൽ ചിത്രം 'എൻടിആർനീൽ' 2027 ജൂണിൽ തിയേറ്ററുകളിലേക്ക്

എൻടിആർ - പ്രശാന്ത് നീൽ ചിത്രം 'എൻടിആർനീൽ' 2027 ജൂണിൽ...

Read More >>
Top Stories










News Roundup