കത്രീന - വിക്കി വിവാഹത്തില്‍ പങ്കെടുക്കാന്‍ മമ്മൂട്ടിക്കും ക്ഷണമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍

കത്രീന - വിക്കി വിവാഹത്തില്‍ പങ്കെടുക്കാന്‍ മമ്മൂട്ടിക്കും ക്ഷണമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍
Nov 28, 2021 11:30 PM | By Vyshnavy Rajan

ബോളിവുഡ് താരവിവാഹത്തിന് മമ്മൂട്ടിക്കും ക്ഷണമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് നവതാരങ്ങളായ കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹാഘോഷങ്ങളിലേക്ക് നടി കത്രീന കൈഫിന്റെ അതിഥിയായി മമ്മൂട്ടി എത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.


ഡിസംബര്‍ 7, 8, 9 ദിവസങ്ങളിലായാണ് വിവാഹ ആഘോഷങ്ങള്‍ നടക്കുക. 'ബല്‍റാം വേഴ്സസ് താരാദാസ്' എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായിരുന്നു കത്രീന കൈഫ്. അന്ന് മുതലുള്ള അടുത്ത സൗഹൃദമാണ് മമ്മൂട്ടിയെ അതിഥിയായി കത്രീന ക്ഷണിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

എന്നാല്‍, ഡിസംബര്‍ പത്താം തീയതി 'സിബിഐ 5' ന്റെ സെറ്റില്‍ ജോയിന്‍ ചെയ്യേണ്ടതിനാല്‍ മമ്മൂട്ടി വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.

According to reports, Mammootty has also been invited to attend the Katrina-Vicky wedding

Next TV

Related Stories
നസ്ലിന്‍ ചിത്രം‘മോളിവുഡ് ടൈംസ്’ മെയ് 15-ന് തിയറ്ററുകളിലേക്ക്

Jan 14, 2026 03:31 PM

നസ്ലിന്‍ ചിത്രം‘മോളിവുഡ് ടൈംസ്’ മെയ് 15-ന് തിയറ്ററുകളിലേക്ക്

നസ്ലിന്‍ ചിത്രം‘മോളിവുഡ് ടൈംസ്’ മെയ് 15-ന്...

Read More >>
Top Stories










News Roundup