ആരാധകരുടെ കാത്തിരിപ്പിന് വിരാമം ; റിലീസ് പ്രഖ്യാപിച്ച് ഫാസ്റ്റ് ആന്‍റ് ഫ്യൂരിയസ് 9

ആരാധകരുടെ കാത്തിരിപ്പിന് വിരാമം ; റിലീസ് പ്രഖ്യാപിച്ച് ഫാസ്റ്റ് ആന്‍റ് ഫ്യൂരിയസ് 9
Oct 4, 2021 09:49 PM | By Truevision Admin

ലോകത്തുടനീളമുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമം. കൊവിഡ് പ്രതിസന്ധി മൂലം മാറ്റിവച്ച ഫാസ്റ്റ് ആന്‍റ് ഫ്യൂരിയസ് 9 ന്‍റെ റിലീസ് പ്രഖ്യാപിച്ചു.ഫാസ്റ്റ് ആന്‍റ് ഫ്യൂരിയസ് ഒന്‍പതാം ഭാഗത്തിന്‍റെ റിലീസ് 2021 മെയ്‌ 21 ന് ആയിരിക്കും എന്ന്‍ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.നേരെത്തെ 2020 മെയിലായിരുന്നു റിലീസ് പ്രഖ്യാപിച്ചത്.എന്നാല്‍ കൊവിഡ് പ്രതിസന്ധി ആയതുകൊണ്ട് നീട്ടിവയ്ക്കുകയായിരുന്നു.


വിന്‍ ഡീസല്‍,മിഷേല്‍ റോഡ്രിഗസ്സ്,ഗിബ്സന്‍,ജോണ്‍ സീനയും വേഷമിടുന്ന ചിത്രത്തിന്റെ സംവിധാനം ജസ്റ്റിന്‍ ലീന്‍ ആണ്.ഫാസ്റ്റ് ആന്‍റ് ഫ്യൂരിയസ് 6 ന്റെ റിലീസിന് ശേഷം ആറുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംവിധായകനായ ജസ്റ്റിന്‍ ഒന്‍പതാം സീരിസ് ഒരുക്കുന്നത്.ചിത്രത്തിന്റെ ടീസര്‍ നേരെത്തെ പുറത്തിറങ്ങിയിരുന്നു.

The release of the ninth installment of Fast & Furious IX will be on May 21, 2021.

Next TV

Related Stories
 60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി

Dec 18, 2025 08:42 AM

60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി

സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം...

Read More >>
Top Stories