ശ്യാം മദിരാജു ഇമ്രാൻ ഹാഷ്‍മി പ്രധാന കഥാപാത്രമാക്കി ശ്യാം മദിരാജു സംവിധാനം ചെയ്യുന്ന സിനിമയാണ് "ഹരാമി " . ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി . ക്രൂരനായ ക്രിമിനലായാണ് ഇമ്രാൻ ഹാഷ്‍മി ചിത്രത്തില്‍ വേഷമിടുന്നത് . ജീവിക്കാൻ വേണ്ടിയുള്ള പണം കണ്ടെത്താൻ ഒരുകൂട്ടം അനാഥരായ കുട്ടികള്‍ പോക്കറ്റടിക്കുന്നു. അവരെ നയിക്കുന്ന നേതാവാണ് ഇമ്രാൻ ഹാഷ്‍മി എത്തുന്നതും ആണ് ചിടത്തിന്റെ പ്രമേയം .

ക്രൂരനായ കഥാപാത്രം എന്നാണ് ട്രെയിലറില്‍ നിന്ന് മനസിലാകുന്നത്. മിഡില്‍ ക്ലാസുകാരനായ ഒരാളില്‍ നിന്ന് കുട്ടികള്‍ പണം മോഷ്‍ടിക്കുന്നു. അയാള്‍ ആത്മഹത്യ ചെയ്യുന്നു. കുറ്റകൃത്യം ചെയ്‍ത ആണ്‍കുട്ടി മോഷ്‍ടിക്കപ്പെട്ട ആളുടെ മകളെ കണ്ടുമുട്ടുന്നതും തുടര്‍ന്നു നടക്കുന്ന സംഭവങ്ങളുമാണ് സിനിമയില്‍ പറയുന്നത്.
Imran Hashmi plays a brutal criminal in the film

































_(8).jpeg)