മലയാള സിനിമയ്ക്ക് സംഗീതമൊരുക്കാന്‍ ഹോളിവുഡ് സംഗീത സംവിധായകന്‍

മലയാള സിനിമയ്ക്ക് സംഗീതമൊരുക്കാന്‍ ഹോളിവുഡ് സംഗീത സംവിധായകന്‍
Oct 4, 2021 09:49 PM | By Truevision Admin

ഇന്ത്യന്‍ സിനിമയില്‍ അതികം പരീക്ഷിച്ചിട്ടില്ലാത്ത ഫിലിം മേക്കിംഗ് രീതിയാണ് ഫൗണ്ട് ഫൂട്ടേജ്. പൂര്‍ണമായും ഈ രീതിയില്‍ ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമയ്ക്ക് പശ്ചാത്തല സംഗീതമൊരുക്കുന്നത് ഹോളിവുഡ് സംഗീത സംവിധായകന്‍ ഇവാന്‍ ഇവാന്‍സാണ്.

നിരവധി ഹോളിവുഡ് സിനിമകള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കിയ ഇവാന്‍ ഇവാന്‍സിന്റെ ആദ്യ ഇന്ത്യന്‍ സിനിമയാണിത്. ഒരു കൂട്ടം പുതുമുഖങ്ങളാണ് ‘വഴിയെ’ എന്ന് പേരിട്ടിരിക്കുന്ന ഈ പരീക്ഷണ ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

തരിയോട് എന്ന ഡോക്യൂമെന്ററിയ്ക്ക് ശേഷം നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന ഈ ഹൊറര്‍ ചിത്രത്തില്‍ പുതുമുഖങ്ങളായ ജെഫിന്‍ ജോസഫ്, അശ്വതി അനില്‍ കുമാര്‍ എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

കാസബ്‌ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യ നിര്‍മിക്കുന്ന ഈ പരീക്ഷണ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് മിഥുന്‍ ഇരവില്‍, ഷോബിന്‍ ഫ്രാന്‍സിസ്, കിരണ്‍ കാബ്രത്ത് എന്നിവരാണ്.

ലോകപ്രശസ്ത സിനിമാ താരം റോജര്‍ വാര്‍ഡ് ഉള്‍പ്പടെ ഹോളിവുഡില്‍ നിന്നടക്കമുള്ള പല വിദേശ താരങ്ങളും ഭാഗമാകുന്ന തരിയോട്: ദി ലോസ്റ്റ് സിറ്റി എന്ന വരാനിരിക്കുന്ന ബിഗ് ബജറ്റ് സിനിമയുടെ സംവിധായകന്‍ കൂടിയാണ് നിര്‍മല്‍. തരിയോട് എന്ന ഡോക്യൂമെന്ററി ചിത്രത്തിന്റെ സിനിമാറ്റിക് റീമേക്കാണ് ഈ ചിത്രം.

Hollywood music director to compose music for Malayalam cinema

Next TV

Related Stories
'ആ നല്ല നാൾ ഇനി തുടരുമോ....'; പ്രണയവും വിരഹവും നിറച്ച് വെള്ളേപ്പം, വിനീത് ശ്രീനിവാസൻ ഗാനം പുറത്ത്

Dec 24, 2025 02:10 PM

'ആ നല്ല നാൾ ഇനി തുടരുമോ....'; പ്രണയവും വിരഹവും നിറച്ച് വെള്ളേപ്പം, വിനീത് ശ്രീനിവാസൻ ഗാനം പുറത്ത്

'വെള്ളേപ്പം' , വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം, 'ആ നല്ല നാൾ ഇനി...

Read More >>
ബ്രഹ്‌മാണ്ഡ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ നാളെ മുതൽ തിയറ്ററുകളിൽ

Dec 24, 2025 01:54 PM

ബ്രഹ്‌മാണ്ഡ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ നാളെ മുതൽ തിയറ്ററുകളിൽ

വൃഷഭ,ബ്രഹ്‌മാണ്ഡ പാൻ ഇന്ത്യൻ ചിത്രം,നാളെ മുതൽ...

Read More >>
നടിയെ ആക്രമിച്ചത് ഭൂമി ഇടപാടിന്റെ പേരിലോ? ദിലീപ് മാത്രമല്ല, പിന്നിൽ ആ 'മാഡം' ഉണ്ട്! ദിലീപിനെ ചൊടിപ്പിച്ചത് അതിജീവിതയുടെ ആ നിലപാട്

Dec 24, 2025 01:42 PM

നടിയെ ആക്രമിച്ചത് ഭൂമി ഇടപാടിന്റെ പേരിലോ? ദിലീപ് മാത്രമല്ല, പിന്നിൽ ആ 'മാഡം' ഉണ്ട്! ദിലീപിനെ ചൊടിപ്പിച്ചത് അതിജീവിതയുടെ ആ നിലപാട്

നടിയെ ആക്രമിച്ച കേസ്, ദിലീപ് അതിജീവിത ഭൂമിഇടപാട് , കാവ്യദിലീപ് ബന്ധം, മഞ്ജു ദിലീപിന്റെ ബന്ധം അറിഞ്ഞ വൈരാഗ്യം...

Read More >>
ചിരിയുടെ പര്യായത്തിന് മുൻപിൻ... ശ്രീനിവാസൻ അന്ത്യവിശ്രമം കൊള്ളുന്ന 'പാലാഴി'യിൽ പുഷ്പാർച്ചനയുമായി സുരേഷ് ഗോപി; കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു

Dec 24, 2025 12:00 PM

ചിരിയുടെ പര്യായത്തിന് മുൻപിൻ... ശ്രീനിവാസൻ അന്ത്യവിശ്രമം കൊള്ളുന്ന 'പാലാഴി'യിൽ പുഷ്പാർച്ചനയുമായി സുരേഷ് ഗോപി; കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു

ശ്രീനിവാസൻ അന്ത്യവിശ്രമം കൊള്ളുന്ന പാലാഴി, പുഷ്പാർച്ചനയുമായി സുരേഷ് ഗോപി, കുടുംബാംഗങ്ങളെ...

Read More >>
കംബാക്കിന് റെഡിയായി നിവിൻ പോളി! ഫൺ വൈബിൽ 'വെള്ളാരതാരം';  സർവ്വം മായ റിലീസ് നാളെ

Dec 24, 2025 08:33 AM

കംബാക്കിന് റെഡിയായി നിവിൻ പോളി! ഫൺ വൈബിൽ 'വെള്ളാരതാരം'; സർവ്വം മായ റിലീസ് നാളെ

സർവ്വം മായ , നിവിൻ പോളി- അജു വർഗീസ് ചിത്രം , 'വെള്ളാരതാരം'...

Read More >>
Top Stories