---
title: "പെൺകുട്ടിയോട് നഗ്നത പ്രദർശനം നടത്തിയ സംഭവം; സംഭവം നടക്കുമ്പോൾ തൊട്ടു പിന്നിൽ ഉണ്ടായിരുന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തൽ വൈറൽ"
english_title: "Rumsey, the girl, revealed that she was pretending to be intimate with the young man for the rest of the trip and was giving him a honey trap"
publisher: "moviemax.in"
canonical_url: "https://moviemax.in/news/117327/rumsey-the-girl-revealed-that-she-was-pretending-to-be-intimate-with-the-young-man-for-the-rest-of-the-trip-and-was-giving-him-a-honey-trap"
published_at: "2023-05-26T19:22:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6470b99dd5120_viral.jpg"
keywords: []
---

# പെൺകുട്ടിയോട് നഗ്നത പ്രദർശനം നടത്തിയ സംഭവം; സംഭവം നടക്കുമ്പോൾ തൊട്ടു പിന്നിൽ ഉണ്ടായിരുന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തൽ വൈറൽ

> **Lead Summary:** മലയാളികളെ മുഴുവൻ ഞെട്ടിപ്പിച്ച ഒരു സംഭവമായിരുന്നു കഴിഞ്ഞ ആഴ്ച ഒരു കെഎസ്ആർടിസി ബസിൽ വെച്ച് നടന്നത്. തൃശ്ശൂരിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ഒരു പെൺകുട്ടിയോട് നഗ്നത പ്രദർശനം നടത്തി എന്ന കേസിൽ കോഴിക്കോട് സ്വദേശി സവാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

## Article Content

മലയാളികളെ മുഴുവൻ ഞെട്ടിപ്പിച്ച ഒരു സംഭവമായിരുന്നു കഴിഞ്ഞ ആഴ്ച ഒരു കെഎസ്ആർടിസി ബസിൽ വെച്ച് നടന്നത്. തൃശ്ശൂരിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ഒരു പെൺകുട്ടിയോട് നഗ്നത പ്രദർശനം നടത്തി എന്ന കേസിൽ കോഴിക്കോട് സ്വദേശി സവാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇതിൻറെ പേരിൽ വലിയ രീതിയിലുള്ള ഓഡിറ്റിംഗ് ആണ് പാവം സവാദ് ഇക്ക നേരിട്ടത്. ഇദ്ദേഹം ഒരു മുസ്ലിം ലീഗ് പ്രവർത്തകൻ ആയതുകൊണ്ട് തന്നെ ഇദ്ദേഹം സ്ത്രീകളോട് പരമാവധി മാന്യതയോടെ കൂടി മാത്രമേ പെരുമാറുകയുള്ളൂ എന്ന് കേരളീയർക്ക് മുഴുവൻ അറിയാം. അതേ സമയം ഈ സംഭവത്തിൽ ഇപ്പോൾ ഒരു വലിയ ട്വിസ്റ്റ് വന്നിരിക്കുകയാണ്.

സംഭവം നടക്കുമ്പോൾ സവാദും നന്ദിതയും ഇരുന്ന് സീറ്റിന് തൊട്ടുപിന്നിൽ ഉണ്ടായിരുന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തൽ ആണ് ഇപ്പോൾ പുറത്തുവരുന്നത്. സംഭവം ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ എവിടെ വന്നു ഈ സ്റ്റേറ്റ്മെൻറ് നൽകാൻ തയ്യാറാണ് എന്നും ഇവർ പറയുന്നു.

> ഇവർ പറയുന്ന വെളിപ്പെടുത്തൽ ഇങ്ങനെ: “എൻറെ പേര് റംസീന ഖാലിദ് എന്നാണ്. സംഭവം നടക്കുമ്പോൾ അതേ ബസ്സിൽ യാത്ര ചെയ്ത വ്യക്തിയാണ് ഞാൻ. മസ്താനിയുടെ തൊട്ടു പുറകിലെ സീറ്റിൽ ആയിരുന്നു ഇരുന്നത്. ഒരു സ്ലീവ്ലെസ് ബനിയൻ ക്ലോത്ത് (ബ്രാ ആണെന്നേ പറയൂ), മുട്ടിനു മുകളിലുള്ള ഷോർട്സും ആയിരുന്നു ഇവരുടെ വേഷം.

അതുകൊണ്ടുതന്നെ എല്ലാവരെയും പോലെ ഇവരെ ഞാനും ശ്രദ്ധിച്ചിരുന്നു. അപ്പോൾ ആയിരുന്നു സീറ്റ് അന്വേഷിച്ചു കൊണ്ട് യുവാവ് അവിടെ എത്തുന്നത്. ജനാലയുടെ ഷട്ടർ അടച്ചു വെച്ചിരുന്നു. അപ്പോൾ യുവാവ് പെൺകുട്ടിയോട് ഷട്ടർ തുറക്കുവാൻ പറയുകയായിരുന്നു. അതിനു കാരണം അവരുടെ കക്ഷത്തിൽ നിന്നും വമിച്ച ഗന്ധം വരുന്നത് കൊണ്ടായിരുന്നു.

ഇത് ഇവർക്ക് വലിയ രീതിയിൽ അപമാനമായി തോന്നി. ഇതിനുശേഷം യുവാവുമായി ബാക്കിയുള്ള യാത്രയിൽ അടുപ്പം നടിച്ചു ഹണി ട്രാപ്പിൽ കൊടുക്കുകയായിരുന്നു ചെയ്തത്. ഈ സംഭവത്തിന് ഞാൻ സാക്ഷിയാണ്. സിബ് ഊരി എന്നത് പച്ചക്കള്ളമാണ്. ഇവർ തന്നെ ആണ് പാൻ്റിന് മുകളിലൂടെ തടവി കൊടുത്തത്. ഞാൻ ഇത് ലോകത്ത് എവിടെ വന്നും പറയാൻ തയ്യാറാണ്” – റംസി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/117327/rumsey-the-girl-revealed-that-she-was-pretending-to-be-intimate-with-the-young-man-for-the-rest-of-the-trip-and-was-giving-him-a-honey-trap)