Malayalam
'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്
താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു
'ആ സീൻ ഡ്യൂപ്പിനെ വെച്ച് ചെയ്യേണ്ടതായിരുന്നു, പക്ഷേ...'; 'ബാലൻ' സിനിമയിലെ ആ മാസ് രംഗത്തിന് പിന്നിലെ കഥ വെളിപ്പെടുത്തി ഡോളി ജൂൺ
'കയ്യടി കിട്ടാൻ പറയുന്നതല്ല, മമ്മൂക്ക ഏത് കഥാപാത്രമായാലും അതിലേക്ക് ലയിച്ചുപോകും'; മനസ്സ് തുറന്ന് പൃഥ്വിരാജ്
'ചേച്ചിയും ചേട്ടനും കൂടി ഒന്ന് കാണാൻ വരുമോ എന്ന് അവൾ ചോദിച്ചു, മാനസികാവസ്ഥ വളരെ ബുദ്ധിമുട്ടിലാണ്'; രേണുവിനെ ചേർത്തുപിടിച്ച് സാജു നവോദയ
'നല്ലതെ നിനൈ, നല്ലതെ നടക്കും'; നിങ്ങള്‍ പോയി ആഹാരം കഴിക്കെന്നാണ് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത്; ബാലയെ തേടിയെത്തിയത് ലക്ഷങ്ങളുടെ ഭാഗ്യം
'ബറോസ്' ഷോ റദ്ദാക്കിയത് അറിയിച്ചില്ല; പുതുവത്സര പ്ലാൻ പൊളിഞ്ഞു, 'ബുക്ക് മൈ ഷോ'യ്ക്ക് പിഴ വിധിച്ച് ഉപഭോക്തൃ കോടതി
അവിടെ മദ്യം വിളമ്പും, പിന്നെ സ്റ്റേജിന് മുന്നിൽ നടക്കുന്നത് മറ്റൊന്ന്; സിനിമയേക്കാൾ വരുമാനം വരുന്നത് അവിടെ നിന്ന്; വെളിപ്പെടുത്തി സാനിയ അയ്യപ്പൻ
'കൂടെ അഭിനയിച്ച പലരും ഇന്നില്ല, നാം സ്വയം തിരുത്തണം'; 'അമ്മ' യോഗത്തിൽ വികാരാധീനനായി മോഹൻലാൽ; പ്രസംഗം പങ്കുവെച്ച് വി.കെ ശ്രീരാമൻ
'കല്യാണം കഴിച്ചാലേ പെണ്ണിന് ജീവിക്കാൻ പറ്റൂ എന്നതൊക്കെ വെറുതെ തോന്നുന്നതാണ്, പങ്കാളിയില്ലാത്ത വിഷമം എനിക്കില്ല': മനസ്സ് തുറന്ന് തെസ്നി ഖാൻ
‘റഫറൻസ് കുഞ്ഞിക്കൂനനിലെ വാസു അണ്ണൻ, കണ്ണ് ചുവപ്പിച്ചത് ചുണ്ടപ്പൂവിട്ട്’; സഹദേവന്റെ ലുക്കിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കലാഭവൻ ഷാജോൺ
'ഞാൻ ബിജെപിയും അല്ല കമ്മ്യൂണിസ്റ്റും അല്ല, രാജി ആരുടേയും പാവയാകാതിരിക്കാന്‍'- വിശദീകരണവുമായി ശ്വേത മേനോൻ
'വ്യക്തിപരമായ വിഴുപ്പലക്കലുകൾക്ക് 'അമ്മ'യെ വേദിയാക്കരുത്, പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകണം' - ജഗദീഷ്
'ഒപ്പം നിന്നവർക്ക് നന്ദി, ഇനി ഒരു മത്സരിക്കാനോ സ്ഥാനങ്ങള്‍ വഹിക്കാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല' - അന്‍സിബ ഹസ്സന്
'വായ തുറന്നാൽ വർഗീയത, നിങ്ങളുടെ ശവം കാണാൻ എനിക്ക് താല്പര്യമില്ല'; ലക്ഷ്മിപ്രിയക്ക് ഉഷ ഹസീനയുടെ കനത്ത മറുപടി
'സ്നേഹപൂർവ്വം പടിയിറങ്ങുന്നു, സത്യത്തിനൊപ്പം, ശ്വേതയ്ക്കാപ്പം'; അമ്മ സംഘടനയിൽ നിന്ന് രാജിവെച്ച് മല്ലിക സുകുമാരൻ
'ട്രോമ ഉണ്ടാക്കിയ സ്ത്രീ; പേര് പോലും പറയാൻ ഇഷ്ടമില്ല, ലോകത്തുള്ള എല്ലാവർക്കും നാറ്റമാണ് ലക്ഷ്മി പ്രിയ'; പൊട്ടിത്തെറിച്ച് നീന കുറുപ്പും മായ വിശ്വനാഥും
'ഈ പടി കടന്ന് വരരുത്, പെൻഷൻ എനിക്ക് വേണ്ട, എന്റെ ശവം കാണാൻ പോലും വരരുത്, റീത്ത് വേണ്ട'; അമ്മയിൽ നിന്ന് അംഗത്വവും രാജിവെച്ച് നടി ലക്ഷ്മിപ്രിയ
'ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അമ്മക്ക് നാണക്കേടുണ്ടാക്കി, കുറ്റാരോപിതർ സംഘടനയെ നയിക്കില്ല'- പ്രതികരണവുമായി ജഗദീഷ്
നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; അപകടം 'അമ്മ' ജനറൽ ബോഡി യോഗം കഴിഞ്ഞ് കല്പറ്റയിലേക്ക് മടങ്ങുന്നതിനിടെ
'കുറച്ചെങ്കിലും നീതി ലഭിച്ചെന്ന് കരുതുന്നു, ഒരുപാട് സന്തോഷമുണ്ട്'; അമ്മയിൽ ഇന്ന് ചരിത്രപരമായ ദിവസമെന്ന് അൻസിബ ഹസൻ
'സ്ത്രീകള്‍, സ്ത്രീകളായിട്ട് പെരുമാറണം, കണക്കിലെ പൊരുത്തക്കേടാണ് ശ്വേതയ്ക്ക് വല്ലായ്മ ഉണ്ടാക്കിയത്' - മല്ലിക സുകുമാരൻ







































