Malayalam
ലക്ഷ്മി പ്രിയയ്ക്കെതിരെ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്ത് അൻസിബ; പോലീസ് കേസ് എടുക്കാത്തതിനെ തുടർന്ന് നടപടി
പിഷാരടിക്ക് മമ്മൂക്ക നൽകിയ ആ 'മാസ് ഡയലോഗ്'; 'ജനങ്ങളെ ഭരിക്കാനല്ല, ജനങ്ങൾക്ക് വേണ്ടി ഭരിക്കാനാണ്...' വീഡിയോ വൈറൽ!
'വിമർശിച്ചിട്ടും കുറ്റം പറഞ്ഞിട്ടും കാര്യമില്ല, രേണുവിനെ വിളിച്ചില്ല, അവരെ വിളിച്ച് ഞാൻ എന്താണ് പറയുക? ആശ്വസിപ്പിക്കാൻ ഉള്ളൊരു കഴിവ് എനിക്കില്ല'
പ്രിയപ്പെട്ട രേണു, കേട്ടത് സത്യമാണോ എന്ന് ഞാൻ ഉറപ്പിക്കുന്നില്ല, ഇതിനപ്പുറം വേദന നേരിട്ട് വന്നതല്ലേ നീ, ഇതും നീ തരണം ചെയ്യും' - രഞ്ജു രഞ്ജിമാര്‍
'കീമോ തുടങ്ങാൻ പോവുന്നു, മുടി കൊഴിഞ്ഞാൽ ആളുകൾ ചോദിക്കും, മകൻ തനിച്ചാകുമോയെന്ന പേടിയാണ്'; ക്യാൻസർ പോരാട്ടത്തിനിടെ മകനെ ഓർത്ത് വിങ്ങിപ്പൊട്ടി രേണു സുധി
അപ്പോൾ വെറുതെ പറഞ്ഞു നടന്നതാണോ? നടി അന്‍സിബ ഹസന് മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല, പൊലീസിന് മൊഴി നല്കി പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്
'ടിനി ടോം പറഞ്ഞത് നീചമായ കാര്യങ്ങൾ, 10 കോടിയുടെ മാന്യത ലക്ഷ്മി പ്രിയയ്ക്കുണ്ടോ?'; അൻസിബയ്ക്ക് പിന്തുണയുമായി സംവിധായകൻ
അതൊരു നിഷ്കു പെണ്ണാ.. 'റൊണാൾഡോയും നെയ്മറും ബ്രസീലിൽ!'; ഫുട്ബോൾ ജ്ഞാനത്തിൽ വീണ്ടും 'എയറിലായി' ഗായത്രി സുരേഷ്
'അവനെ സ്ട്രോങ് ആക്കുകയാണ് വേണ്ടത്'; മകന്റെ വീഴ്ചയിൽ ഉണ്ടായ വിവാദങ്ങൾക്ക് മറുപടിയുമായി മിഥുനും റിതുഷയും
'അമ്മയെക്കുറിച്ചുള്ള നെഗറ്റീവ് കമന്റുകൾ കാണുമ്പോൾ വിഷമം തോന്നും, ഫേസ്ബുക്കിലാണ് കൂടുതൽ'; സോഷ്യൽ മീഡിയ നെഗറ്റിവിറ്റിയോട് പ്രതികരിച്ച് ഗ്രീഷ്മ ബോസും അഖിലും
'എയർപോർട്ടിലെ ആ ജനസാഗരം കണ്ട് അപ്പച്ചന്റെ കണ്ണ് നിറഞ്ഞു'; പിതാവിന്റെ വിയോഗത്തിൽ വിതുമ്പി ബിഗ് ബോസ് താരം അനീഷ്
'അമ്മ' സംഘടനയിൽ അച്ചടക്ക നടപടി; അൻസിബയ്ക്ക് പിന്നാലെ ടിനി ടോം, ലക്ഷ്മിപ്രിയ, ജോയ് മാത്യു എന്നിവർക്കും കാരണം കാണിക്കൽ നോട്ടീസ്
'ലാലേട്ടൻ എന്നോട് അത് പറഞ്ഞു, കെ-റെയിൽ പോലെയാവില്ല ഈ സിനിമ വന്നിരിക്കും'; 'ഓപ്പറേഷൻ സിന്ദൂർ' അപ്ഡേറ്റുമായി മേജർ രവി
'പ്രതികരണശേഷി ഞാൻ അമക്കി വെച്ചിരിക്കുകയാണ്, പാവങ്ങളെ പൊട്ടനായി കാണരുത്'; മനസ്സ് തുറന്ന് സൈജു കുറുപ്പ്
'പ്രിയപ്പെട്ട ടിനി ടോം നിങ്ങള്‍ക്കിത് വരണം, അന്ന് പുച്ഛിച്ചവർ ഇന്ന് അനുഭവിക്കട്ടെ'; സലിം കുമാറിന്റെ സംസ്കാര ചടങ്ങിലെ വിവാദത്തിൽ അഖിൽ മാരാർ
'വിവരം വെച്ച പ്രായം മുതൽ പള്ളിയിൽ പോകാറില്ല, കമ്മ്യൂണിസം തിളച്ചുകയറി നക്സൽ സ്വഭാവത്തിലേക്ക് മാറി'; നിലപാടുകൾ തുറന്നുപറഞ്ഞ് നടൻ നിസ്താർ സേട്ട്
'ആർക്കും ഒന്നും മുൻകൂട്ടി കാണാൻ പറ്റരുത്, അതിനാണ് പുതിയ മുഖം തിരഞ്ഞെടുത്തത്'; ഫർസാനയെ കണ്ടെത്തിയതിനെക്കുറിച്ച് ചിദംബരം
മുംബൈ എന്നാൽ എല്ലാവർക്കും കറക്കമാണ്, പക്ഷെ അച്ഛൻ എന്നെ കൊണ്ടുപോയത് കാമാത്തിപുരയിലേക്ക്; തുറന്നുപറഞ്ഞ് ദിവ്യ പ്രഭ
സലിം കുമാർ വെന്റിലേറ്ററിൽ കിടക്കുമ്പോഴും 'ചത്തുകൂടേ' എന്ന് ചോദിച്ചു, വല്ലാത്തൊരു അവസ്ഥയെന്ന് മുഖ്യമന്ത്രി
നടിമാർ തമ്മിലുള്ള പോര് മുറുകുന്നു; അൻസിബ എന്റെ സ്ത്രീത്വത്തെ അപമാനിച്ചു, 10 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യും' - ലക്ഷ്മിപ്രിയ
'സിനിമയെ പച്ചയായ മനുഷ്യജീവിത പരിസരങ്ങളിലേക്ക് പറിച്ചു നട്ടു'; ഭാരതിരാജയെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ്
'മോശമായി പെരുമാറിയിട്ടില്ല, പീഡിപ്പിച്ചിട്ടുമില്ല'; 'ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കും എതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല'; കേസെടുക്കാനാകില്ലെന്ന് പൊലീസ്
സൂക്ഷിച്ചോ വ്യാജനാണ്...!സിനിമാ മോഹികളെ കമ്പളിപ്പിക്കുന്നു; ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിൽ തട്ടിപ്പ്, മുന്നറിയിപ്പുമായി വിജയ് ബാബു
ഡോക്ടറാകാൻ അച്ഛൻ ആഗ്രഹിച്ചു, മകൻ വക്കീലായി, ഒടുവിൽ നടനുമായി; കരിയറിലെ കഷ്ടപ്പാടുകളെക്കുറിച്ച് മനസ്സ് തുറന്ന് മമ്മൂട്ടി
'ഫ്രീസറിന് ചുറ്റും മൊബൈലുമായി കൂടി, മുഖ്യമന്ത്രി പറഞ്ഞിട്ടും മാറിയില്ല, മരണവീടുകളിലെ ഈ അതിക്രമം നിർത്തണം' - രമേഷ് പിഷാരടി
ദിലീപിന് വേണ്ടി ഒരുപാട് പ്രാർത്ഥിച്ചു; മരണവീട്ടിൽ നിന്നും മടങ്ങിയ നടനോട് ആരാധിക, പിആർ ഗെയിമെന്ന് വിമർശനം



































