'ഒറ്റൊരുത്തനെയും വിശ്വസിക്കരുത്'; ദിയ ബ്രേക്കപ്പ് ആയോ? പ്രണയ പരാജയത്തെ കുറിച്ച് പറഞ്ഞ് ദിയ കൃഷ്ണ

'ഒറ്റൊരുത്തനെയും വിശ്വസിക്കരുത്'; ദിയ ബ്രേക്കപ്പ് ആയോ? പ്രണയ പരാജയത്തെ കുറിച്ച് പറഞ്ഞ് ദിയ കൃഷ്ണ
Feb 8, 2023 07:02 AM | By Nourin Minara KM

ടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരപുത്രിയാണ്. ദിയയുടെ സഹോദരിമാരെല്ലാം സിനിമയില്‍ പ്രവേശിച്ചെങ്കിലും ഈ താരം മാത്രം ഇതുവരെ അഭിനയത്തിലേക്ക് എത്തിയിട്ടില്ല .എന്നാല്‍ ചേച്ചിയും അനിയത്തിയും പരീക്ഷിക്കാത്ത മേഖലകളാണ് ദിയ പരീക്ഷിക്കുന്നത് . തന്റെ യൂട്യൂബ് ചാനല്‍ വഴി വീഡിയോ പങ്കുവെച്ച താരം എത്താറുണ്ട്.


കാമുകന്‍ വൈഷ്ണവിനൊപ്പം ഉള്ള നൃത്ത വീഡിയോ എല്ലാം താരം പോസ്റ്റ് ചെയ്യാറുണ്ട്.കഴിഞ്ഞദിവസം ആരാധകരുടെ ചോദ്യത്തിന് മറുപടി പറയവേ ദിയ പറഞ്ഞ ചില വാക്കുകള്‍ ആണ് വൈറല്‍ ആവുന്നത്. ഇതില്‍ നിന്നും ദിയ ബ്രേക്കപ്പ് ആയോ എന്നാണ് സംശയം.ജീവിതത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ പഠിച്ച പാഠങ്ങള്‍ എന്തൊക്കെയാണ് അത് ജീവിതത്തില്‍ പ്രയോജനപ്പെട്ടിട്ടുണ്ടോ എന്നായിരുന്നു ചോദ്യം.


ഇതിന് ദിയ കൊടുത്ത മറുപടി ഇങ്ങനെ , കുടുംബത്തെ അല്ലാതെ ഒറ്റൊരുത്തനെ വിശ്വസിക്കരുത് എന്നായിരുന്നു. ഇപ്പോള്‍ ആരെയാണ് ഡേറ്റ് ചെയ്യുന്നത് എന്ന ചോദ്യത്തിന് ആരെയും ഇല്ല സിംഗിള്‍ ആസ് എ പ്രിംഗിള്‍ എന്നായിരുന്നു താരത്തിന്റെ മറുപടി. നീ ഓക്കേ അല്ലേ എന്ന ചോദ്യത്തിന് പെര്‍ഫക്റ്റ് ഒക്കെ എന്നും ദിയ മറുപടി പറഞ്ഞു.


അതേസമയം ദിയ കുട്ടിയുടെ മറുപടി കേട്ടിട്ട് വിഷ്ണുവുമായി ദിയ ബ്രേക്കപ്പ് ആയോ എന്നാണ് ചോദ്യം വരുന്നത്. നേരത്തെ തന്നെ ഇരുവരും പിരിഞ്ഞു എന്ന തരത്തില്‍ ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. ഒരിക്കല്‍ ബ്രേക്ക് അപ്പ് എന്ന പോസ്റ്റും ദിയ പങ്കിട്ടിരുന്നു.അതേസമയം വൈഷ്ണവിന്റെ നിരവധി ഫോട്ടോസും വീഡിയോസും ദിയ പങ്കുവെയ്ക്കാറുണ്ട്. ദിയയുടെ യൂട്യൂബ് ചാനലിലും വൈഷ്ണവ് എത്താറുണ്ട് .

Diya Krishna talks about love failure

Next TV

Related Stories
'ഹാൽ' സിനിമ പ്രദർശിപ്പിക്കാം; അനുമതി നൽകി ഹൈക്കോടതി

Nov 14, 2025 04:51 PM

'ഹാൽ' സിനിമ പ്രദർശിപ്പിക്കാം; അനുമതി നൽകി ഹൈക്കോടതി

ഹാൽ,ഹൈക്കോടതി, സെന്‍സര്‍ ബോര്‍ഡ്, ഷെയ്ൻ നിഗം...

Read More >>
വീണ്ടും കാക്കി ധരിച്ച് ലാലേട്ടൻ!  ‘L365’ൽ മോഹൻലാൽ ബാക്ക് ഇൻ ആക്ഷൻ

Nov 14, 2025 02:06 PM

വീണ്ടും കാക്കി ധരിച്ച് ലാലേട്ടൻ! ‘L365’ൽ മോഹൻലാൽ ബാക്ക് ഇൻ ആക്ഷൻ

L365 മൂവി, മോഹൻലാൽ, ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസ്, പോലീസ് വേഷം...

Read More >>
Top Stories










News Roundup






https://moviemax.in/-