ശരീരം വിറ്റ് സിനിമയില്‍ വന്ന ആളാണ് ഞാന്‍; താരത്തിന്റെ തുറന്ന് പറച്ചില്‍

ശരീരം വിറ്റ് സിനിമയില്‍ വന്ന ആളാണ് ഞാന്‍; താരത്തിന്റെ തുറന്ന് പറച്ചില്‍
Feb 3, 2023 09:29 AM | By Vyshnavy Rajan

ടന്‍ ആകണം എന്ന ആഗ്രഹം കൊണ്ട് മാത്രമാണ് താന്‍ സിനിമയില്‍ എത്തിയതെന്ന് നടന്‍ ടിനി ടോം. സിനിമയില്‍ എത്തിയില്ലെങ്കില്‍ താന്‍ മീടുവിന് കേസ് കൊടുത്തേനെ എന്നും ടിനി ടോം പറയുന്നു.

'നടന്‍ ആവണം എന്ന ആഗ്രഹത്തിന്റെ പുറത്ത് സിനിമയില്‍ എത്തിയതാണ്, അതായില്ല എങ്കില്‍ ഞാന്‍ മീടൂവിന് കേസ് കൊടുത്തേനെ. കാരണം ശരീരം വിറ്റ് വന്ന ആളാണ് ഞാന്‍. എന്നിട്ട് അത് ആയില്ല എങ്കില്‍ എനിക്കും മീടൂവിന് കേസ് കൊടുക്കാമല്ലോ'- എന്നാണ് ടിനി ടോം പറയുന്നത്.

'ചെറുപ്പം മുതലേ മമ്മൂട്ടിയുടെ കടുത്ത ആരാധകനാണ് താന്‍. മിമിക്രി കഴിഞ്ഞാല്‍ ഇഷ്ടം മമ്മൂട്ടിയെ ആണ്. സിനിമയില്‍ വന്നതിന് ശേഷം നടന്‍ എന്നതിനപ്പുറം ഉള്ള കാര്യങ്ങള്‍ മമ്മൂട്ടിയെ കണ്ട് പഠിച്ചു. മമ്മൂട്ടിയെ കണ്ടാണ് എങ്ങനെ ഒരു കുടുംബം നോക്കണം എന്ന് പഠിച്ചത്. ആദ്യം അദ്ദേഹം പ്രാധാന്യം നല്‍കുന്നത് കുടുംബത്തിന് ആണ്.

സിനിമയില്‍ ഒന്നും ആയില്ല എങ്കിലും കുടുംബത്തിലേക്ക് ചെന്ന് കയറുമ്ബോള്‍ സമാധാനം ഇല്ലെങ്കില്‍ തീര്‍ന്നു. കുടുംബം തകരാതെ നോക്കുക എന്നത് വളരെ പ്രധാനമാണ്'- താരം കൂട്ടിച്ചേര്‍ത്തു.

അഭിഭാഷക പഠനം പൂര്‍ത്തിയാക്കാതെയാണ് ടിനി ടോം സിനിമയില്‍ എത്തിയത്. പഠനം പൂര്‍ത്തിയാക്കണമെന്നും പറയുന്നുണ്ട്. എന്നാല്‍ ഇടയ്ക്കിടക്ക് വേഷങ്ങള്‍ കിട്ടുന്നതിനാല്‍ ബ്രേക്ക് എടുത്ത് മാറി നില്‍ക്കാന്‍ പേടിയാണെന്നും ടിനി ടോം വ്യക്തമാക്കുന്നുണ്ട്.

I am the one who sold my body and came into cinema; The star's openness

Next TV

Related Stories
183ൽ 168 ചിത്രങ്ങളും നഷ്ടം; ഈ വർഷം മലയാള സിനിമയുടെ നഷ്ടം 360 കോടി - പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

Dec 24, 2025 04:18 PM

183ൽ 168 ചിത്രങ്ങളും നഷ്ടം; ഈ വർഷം മലയാള സിനിമയുടെ നഷ്ടം 360 കോടി - പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

183ൽ 168 ചിത്രങ്ങളും നഷ്ടം, സിനിമാ ഇൻഡസ്ട്രിയിലെ ലാഭ നഷ്ട കണക്കുകളുമായി നിർമാതാക്കളുടെ...

Read More >>
'ആ നല്ല നാൾ ഇനി തുടരുമോ....'; പ്രണയവും വിരഹവും നിറച്ച് വെള്ളേപ്പം, വിനീത് ശ്രീനിവാസൻ ഗാനം പുറത്ത്

Dec 24, 2025 02:10 PM

'ആ നല്ല നാൾ ഇനി തുടരുമോ....'; പ്രണയവും വിരഹവും നിറച്ച് വെള്ളേപ്പം, വിനീത് ശ്രീനിവാസൻ ഗാനം പുറത്ത്

'വെള്ളേപ്പം' , വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം, 'ആ നല്ല നാൾ ഇനി...

Read More >>
ബ്രഹ്‌മാണ്ഡ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ നാളെ മുതൽ തിയറ്ററുകളിൽ

Dec 24, 2025 01:54 PM

ബ്രഹ്‌മാണ്ഡ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ നാളെ മുതൽ തിയറ്ററുകളിൽ

വൃഷഭ,ബ്രഹ്‌മാണ്ഡ പാൻ ഇന്ത്യൻ ചിത്രം,നാളെ മുതൽ...

Read More >>
നടിയെ ആക്രമിച്ചത് ഭൂമി ഇടപാടിന്റെ പേരിലോ? ദിലീപ് മാത്രമല്ല, പിന്നിൽ ആ 'മാഡം' ഉണ്ട്! ദിലീപിനെ ചൊടിപ്പിച്ചത് അതിജീവിതയുടെ ആ നിലപാട്

Dec 24, 2025 01:42 PM

നടിയെ ആക്രമിച്ചത് ഭൂമി ഇടപാടിന്റെ പേരിലോ? ദിലീപ് മാത്രമല്ല, പിന്നിൽ ആ 'മാഡം' ഉണ്ട്! ദിലീപിനെ ചൊടിപ്പിച്ചത് അതിജീവിതയുടെ ആ നിലപാട്

നടിയെ ആക്രമിച്ച കേസ്, ദിലീപ് അതിജീവിത ഭൂമിഇടപാട് , കാവ്യദിലീപ് ബന്ധം, മഞ്ജു ദിലീപിന്റെ ബന്ധം അറിഞ്ഞ വൈരാഗ്യം...

Read More >>
Top Stories