പൂജാ ഹെഗ്ഡെ സര്‍ജറിക്കായി വിദേശത്തേക്ക് പോകുന്നു? റിപ്പോർട്ട്

 പൂജാ ഹെഗ്ഡെ സര്‍ജറിക്കായി വിദേശത്തേക്ക് പോകുന്നു? റിപ്പോർട്ട്
Sep 28, 2022 09:24 PM | By Susmitha Surendran

ടോളിവുഡിലെയും ബോളിവുഡിലെയും മുന്‍നിര നടിമാരില്‍ ഒരാളാണ് പൂജാ ഹെഗ്ഡെ. തമിഴ് സിനിമ മുഖം മൂടിയിലൂടെ സിനിമ അരങ്ങേറ്റം കുറിച്ച താരം തെലുങ്കിലെയും ഹിന്ദിയിലേയും തിരക്കുള്ള നടിയായി മാറുകയായിരുന്നു. 

ഇപ്പോഴിതാ താരത്തിനെ കുറിച്ച് പുറത്ത് വരുന്ന റിപ്പോര്‍ട്ട് കേട്ട് ഞെട്ടിയിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍. സര്‍ജറിക്കായി താരം വിദേശത്തേക്ക് പോയി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


താരം തന്റെ മൂക്കിന്റെ ഷേപ്പില്‍ സന്തോഷവതി അല്ലെന്നും ഇത് ഷേയ്പ്പ് ആക്കാനുള്ള കോസ്‌മെന്റിക് സര്‍ജറിക്കായി നടി വിദേശത്തേക്ക് പോയി എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഈ വാര്‍ത്തകള്‍ താരത്തിന്റെ ആരാധകരില്‍ ഞെട്ടല്‍ ഉണ്ടാക്കിയിരിക്കുകയാണ്. മൂക്കിന് നല്ല ഷെയ്പ്പ് ഉണ്ടല്ലോ, പിന്നെ എന്തിനാണ് സര്‍ജറി ചെയ്യുന്നത് എന്നാണ് ആരാധകര്‍ താരത്തിനോട് ചോദിക്കുന്നത്.

അതേസമയം ശസ്ത്രക്രിയയ്ക്കായി പൂജ യഥാര്‍ത്ഥത്തില്‍ വിദേശത്തേക്ക് പോവുകയാണോ അതോ ഊഹാപോഹങ്ങള്‍ മാത്രമാണോ എന്ന കാര്യം വ്യക്തമല്ല.

Pooja Hegde going abroad for surgery? Report

Next TV

Related Stories
ഇനി കളി മാറും:  ‘ജനനായകന്’ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്

Jan 9, 2026 10:56 AM

ഇനി കളി മാറും: ‘ജനനായകന്’ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്

ജനനായകന്’ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി...

Read More >>
Top Stories










News Roundup