രവീന്ദറിന്റെ കൈയ്യില്‍ കോര്‍ത്ത് പിടിച്ച് മഹാലക്ഷ്മി, ചിത്രം വൈറൽ

രവീന്ദറിന്റെ കൈയ്യില്‍ കോര്‍ത്ത് പിടിച്ച് മഹാലക്ഷ്മി, ചിത്രം വൈറൽ
Sep 26, 2022 08:40 PM | By Susmitha Surendran

ഈ അടുത്തായിരുന്നു നടി മഹാലക്ഷ്മിയുടെയും നിര്‍മ്മാതാവ് രവീന്ദ്രര്‍ ചന്ദ്രശേഖരന്റെ വിവാഹം. നീണ്ടനാളത്തെ പ്രണയത്തിനു ശേഷമാണ് ഇവര്‍ ഒന്നിക്കുന്നത്. ഇരുവരുടെ രണ്ടാമത്തെ വിവാഹമാണ് ഇത്.

Advertisement

സോഷ്യല്‍ മീഡിയയിലൂടെയായി വിവാഹചിത്രങ്ങള്‍ പങ്കുവെച്ച് ഇവരെത്തിയിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ ഈ ദമ്പതികള്‍ക്ക് നേരെ വന്നു. ഇതിനിടെ ഇവര്‍ക്ക് വേണ്ടി സംസാരിച്ചും ചിലര്‍ രംഗത്ത് എത്തിയിരുന്നു.


തുടക്കത്തില്‍ വിമര്‍ശനങ്ങള്‍ക്ക് മുന്നില്‍ തലകുനിച്ച് നിന്ന താരങ്ങള്‍ പിന്നീട് ശക്തമായി തന്നെ പ്രതികരിച്ചു. തങ്ങള്‍ക്ക് നേരെ ഓരോ ട്രോള് വരുമ്പോഴും അതിന് മറുപടിയായി പുത്തന്‍ ചിത്രം പങ്കുവെച്ചും ഇവര്‍ രംഗത്ത് എത്തി. ഇപ്പോള്‍ ഒരു പുതിയ പോസ്റ്റുമായാണ് മഹാലക്ഷ്മിയും രവീന്ദ്രര്‍ ചന്ദ്രശേഖരും എത്തിയത്.

വളരെ റൊമാന്റിക് ഫീല്‍ നല്‍കുന്ന ചിത്രമാണ് രവീന്ദര്‍ പങ്കുവച്ചിരിയ്ക്കുന്നത്. റോസാപൂക്കള്‍ കൊണ്ട് ലൗ എന്ന സിംപല്‍ തീര്‍ത്ത ബൊക്കയ്ക്ക് മുന്നില്‍ നിന്നുകൊണ്ടാണ് ഫോട്ടോ.


ചുവന്ന നിറത്തിലുള്ള ലഹങ്കയില്‍ സുന്ദരിയായി മഹാലക്ഷ്മിയെയും വെള്ള കുര്‍ത്ത ധരിച്ച് രവീന്ദറിനെയും കാണാം. രവീന്ദറിന്റെ കൈയ്യില്‍ കോര്‍ത്തിട്ട് പിടിച്ച് നില്‍ക്കുകയാണ് മഹാലക്ഷ്മി

‘we are not made for each other, we are mad of each other’ എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി നല്‍കിയിരിയ്ക്കുന്നത്. ഫോട്ടോ അതി മനോഹരം, ക്യാപ്ഷന്‍ അതിലും മനോഹരം എന്നാണ് കമന്റുകള്‍. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചു വരുന്ന കമന്റുകള്‍ക്ക് ഇടയില്‍ ചില നെഗറ്റീവ് കമന്റുകളും കാണാം.

Mahalakshmi holding Ravinder's hand, the picture went viral

Next TV

Related Stories
‘വിവാഹ ദിവസം പോലും ബോഡിഷെയിമിങ്ങ് നേരിട്ടു’ -തുറന്ന് പറഞ്ഞ് താരം

Dec 1, 2022 10:36 PM

‘വിവാഹ ദിവസം പോലും ബോഡിഷെയിമിങ്ങ് നേരിട്ടു’ -തുറന്ന് പറഞ്ഞ് താരം

‘വിവാഹ ദിവസം പോലും ബോഡിഷെയിമിങ്ങ് നേരിട്ടു’ -തുറന്ന് പറഞ്ഞ് താരം...

Read More >>
വീട്ടുജോലിക്കാരിയുടെ ലക്ഷങ്ങുടെ കടം വീട്ടി നയൻതാര, അതിനൊരു മനസ് വേണമെന്ന് വിഘ്നേഷിന്റെ അമ്മ

Dec 1, 2022 07:49 AM

വീട്ടുജോലിക്കാരിയുടെ ലക്ഷങ്ങുടെ കടം വീട്ടി നയൻതാര, അതിനൊരു മനസ് വേണമെന്ന് വിഘ്നേഷിന്റെ അമ്മ

ഇപ്പോഴിതാ നയൻതാരയെ വാനോളം പുകഴ്ത്തുന്ന വിഘ്നേശിന്റെ അമ്മ മീന കുമാരിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്....

Read More >>
നടി മഞ്‍ജിമ മോഹനും നടൻ ഗൗതം കാര്‍ത്തിക്കും വിവാഹിതരായി

Nov 28, 2022 12:21 PM

നടി മഞ്‍ജിമ മോഹനും നടൻ ഗൗതം കാര്‍ത്തിക്കും വിവാഹിതരായി

തെന്നിന്ത്യയുടെ പ്രിയ താരം മഞ്‍ജിമ മോഹൻ വിവാഹിതയായി....

Read More >>
ഒന്നുമില്ലെങ്കിലും നാല് വർഷം ഒരുമിച്ച് ജീവിച്ചതല്ലേ; ഈ സമയത്ത് തന്നെ വേണോ?; നാ​ഗചൈതന്യയോട് സമാന്ത ആരാധകർ

Nov 26, 2022 08:26 PM

ഒന്നുമില്ലെങ്കിലും നാല് വർഷം ഒരുമിച്ച് ജീവിച്ചതല്ലേ; ഈ സമയത്ത് തന്നെ വേണോ?; നാ​ഗചൈതന്യയോട് സമാന്ത ആരാധകർ

ഒന്നുമില്ലെങ്കിലും നാല് വർഷം ഒരുമിച്ച് ജീവിച്ചതല്ലേ; ഈ സമയത്ത് തന്നെ വേണോ?; നാ​ഗചൈതന്യയോട് സമാന്ത...

Read More >>
മുതിര്‍ന്ന നടന്‍ വിക്രം ഗോഖലെ അന്തരിച്ചു

Nov 26, 2022 05:15 PM

മുതിര്‍ന്ന നടന്‍ വിക്രം ഗോഖലെ അന്തരിച്ചു

മുതിർന്ന സിനിമ, സീരിയൽ നടൻ വിക്രം ഗോഖലെ അന്തരിച്ചു....

Read More >>
കമൽ ഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Nov 24, 2022 11:14 AM

കമൽ ഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നടൻ കമൽ ഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
Top Stories